ഗവര്‍ണറുമായി ഏറ്റുമുട്ടി വെട്ടിലായി;സര്‍ക്കാര്‍ കീഴടങ്ങുന്നു
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയുടെ പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടി വെട്ടിലായ ഇടതു സര്‍ക്കാര്‍ ഒടുവില്‍ പത്തിതാഴ്ത്തുന്നു. ഏറ്റുമുട്ടല്‍ തുടരുന്നത് വലിയ തിരിച്ചടിയാകുമെന്നും ഗവര്‍ണറുടെ...








































