Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കരിമല വഴി വരുന്ന അയ്യപ്പഭക്തരോട് ദേവസ്വം ബോര്‍ഡിന്റെ അവഗണന

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 2, 2020, 06:08 am IST
inKerala

ശബരിമല: എരുമേലിയില്‍ നിന്ന് കരിമല വഴിയെത്തുന്ന തീര്‍ത്ഥാടകരോട് ദേവസ്വം ബോര്‍ഡിന്റെ അവഗണന. പരമ്പരാഗതപാതയിലൂടെ എത്തുന്ന അയ്യപ്പന്മാര്‍ക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് ബോര്‍ഡ്. ഇതുവഴി വരുന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണമെന്നാണ് ഭക്തജന സംഘടനകളുടെ ആവശ്യം. 

 സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നിരവധി ഭക്തരാണ് ഈ വഴി ദര്‍ശനത്തിനെത്തുന്നത്. ഇങ്ങനെ വരുന്ന  തീര്‍ത്ഥാടകര്‍ മറ്റ് ഭക്തര്‍ക്കൊപ്പം  മല ചവിട്ടേണ്ട സ്ഥിതിയാണ്. എന്നാല്‍, 10 കിലോമീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള പുല്ലുമേട് പാത വഴിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പാണ്ടിത്താവളത്തെ പോലീസ് എയ്ഡ് പോസ്റ്റില്‍ നിന്ന് പ്രത്യേക ദര്‍ശനത്തിനുള്ള കൂപ്പണ്‍ ലഭ്യമാക്കുന്നുണ്ട്. പുല്ലുമേട് വഴിയെത്തുന്ന ഭക്തര്‍ക്കായി വാവര്‍ നടയ്‌ക്ക് സമീപത്ത് പ്രത്യേക പ്രവേശന കവാടവും സജ്ജീകരിച്ചിട്ടുണ്ട്. ഇതുപോലെ കരിമല കയറി വരുന്ന തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കണമെന്ന ആവശ്യവും ശക്തം.

പുല്ലുമേട് പാതയിലൂടെ എത്തുന്ന തീര്‍ത്ഥാടകരെക്കാള്‍ പതിന്മടങ്ങ് ഭക്തരാണ് കാനനപാതയിലൂടെ എത്തുന്നത്. സന്നിധാനത്ത് തിരക്കേറുന്ന വേളകളില്‍ മരക്കൂട്ടം മുതല്‍ തീര്‍ത്ഥാടകരെ വടം കെട്ടി തടഞ്ഞു നിര്‍ത്തുന്ന സാഹചര്യങ്ങള്‍ മണ്ഡല-മകരവിളക്ക് കാലത്ത് പതിവാണ്. ഇത്തരം ഘട്ടങ്ങളില്‍ പലപ്പോഴും ആറും ഏഴും മണിക്കൂറുകള്‍ നീളാറുള്ള ക്യൂവില്‍ അകപ്പെടുന്ന കരിമലവഴി എത്തുന്ന തീര്‍ത്ഥാടകര്‍ സന്നിധാനത്തെത്തുമ്പോഴേക്കും തീര്‍ത്തും അവശരാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.