Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൊഴിലുറപ്പില്‍ ഗുണനിലവാര പരിശോധനയ്‌ക്ക് കേരളം വഴങ്ങി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 27, 2019, 06:49 am IST
inKerala

 

ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ നിലപാട് ശക്തമാക്കിയതോടെ ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഗുണനിലവാര പരിശോധന നടത്താന്‍  സംസ്ഥാന സര്‍ക്കാര്‍ തയാറായി. കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ കേന്ദസര്‍ക്കാര്‍ വിഹിതം സംസ്ഥാനത്തിന് ലഭ്യമായിരുന്നില്ല. തൊഴിലാളികള്‍ക്കിടയില്‍ കേന്ദ്രത്തിന് എതിരായ വികാരം ഇളക്കിവിടാനായിരുന്നു സര്‍ക്കാരും, ഇടതുപക്ഷവും ശ്രമിച്ചത്. എന്നാല്‍, കേന്ദ്രം വിട്ടുവീഴ്ചയ്‌ക്ക് തയാറാകാതിരുന്നതോടെയാണ് ഗുണനിലവാര പരിശോധനയ്‌ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതരായത്. 

തൊഴിലുറപ്പ് പദ്ധതിയില്‍ ചെയ്യുന്ന ജോലികളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി പുറത്തു നിന്ന് ക്വാളിറ്റി മോണിറ്റര്‍മാരെ നിയമിക്കാന്‍ ഒടുവില്‍ നടപടിയായി. നിലവിലെ ജീവനക്കാരെക്കൊണ്ട് ജോലികളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണിത്. ക്വാളിറ്റി മോണിറ്റര്‍മാര്‍ തസ്തികയില്‍ പരിശോധനയ്‌ക്കായി ഓരോ ജില്ലയിലും പത്തു പേരെ വീതമാണ് നിയമിക്കുന്നത്. സംസ്ഥനമൊട്ടാകെ 140 പേരെയാണ് നിയമിക്കുക.

 വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ജോലിചെയ്തിരുന്നവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരെയാണ് പരിഗണിക്കുക. സിവില്‍, അഗ്രിക്കള്‍ച്ചര്‍, എന്‍ജിനീയറിങ് ബിരുദധാരികളായിരിക്കണം. തദ്ദേശ സ്വയംഭരണ എന്‍ജിനീയറിങ് വിഭാഗം, ജലസേചനം, കൃഷി, മണ്ണുസംരക്ഷണം, പൊതുമരാമത്ത് തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്തിരുന്നവരെയും നിയമിക്കും. പരിശോധന നടത്തുന്ന ദിവസങ്ങളില്‍ 1425 രൂപ വേതനമായി നല്‍കും. 

 കേന്ദ്ര മാനദണ്ഡങ്ങള്‍ പാലിക്കാത്തതും കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാനാകാത്തതുമാണ് കേന്ദ്ര സര്‍ക്കാര്‍ വിഹിതം ലഭിക്കാന്‍ വൈകാനിടയാക്കുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ പോലും വീഴ്ചകളുണ്ടെന്നാണ് അറിയുന്നത്.  സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിലേക്ക് സമര്‍പ്പിക്കേണ്ട റിവ്യൂ റിപ്പോര്‍ട്ട്, സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്, ഫിനാന്‍സ് റിപ്പോര്‍ട്ട് തുടങ്ങിയവ സമയബന്ധിതമായി സമര്‍പ്പിക്കുന്നതിലും ഗുരുതര വീഴ്ച സംഭവിച്ചു. എന്നാല്‍, ഇതൊക്കെ മറച്ചുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ പോകുന്നെന്ന കുപ്രചാരണമാണ് സംസ്ഥാന സര്‍ക്കാരും ഇടതുപാര്‍ട്ടികളും നടത്തുന്നത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.