Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ സംസ്ഥാനത്തിന് വീണ്ടും വീഴ്ച

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 22, 2019, 07:56 am IST
inKerala

ആലപ്പുഴ: ദേശീയ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സര്‍ക്കാര്‍ അവതാളത്തിലാക്കുന്നു. കേന്ദ്രമാനദണ്ഡങ്ങള്‍ പാലിക്കാത്തതും കൃത്യമായ വിവരങ്ങള്‍ സമര്‍പ്പിക്കാനാകാത്തതുമാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം ലഭിക്കാന്‍ വൈകാനിടയാക്കുന്നതെന്നാണ് വിവരം. ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ പോലും വീഴ്ചകളുണ്ടെന്നാണ് അറിയുന്നത്.  

സംസ്ഥാന തൊഴിലുറപ്പ് മിഷന്‍ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലേക്ക് സമര്‍പ്പിക്കേണ്ട റിവ്യൂ റിപ്പോര്‍ട്ട്, സോഷ്യല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്, ഫിനാന്‍സ് റിപ്പോര്‍ട്ട് തുടങ്ങിയവ സമയബന്ധിതമായി സമര്‍പ്പിക്കുന്നതിലും ഗുരുതര വീഴ്ച സംഭവിച്ചു. എന്നാല്‍ ഇതൊക്കെ മറച്ചുപിടിച്ച് കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തലാക്കാന്‍ പോകുന്നെന്ന കുപ്രചാരണമാണ് സംസ്ഥാന സര്‍ക്കാരും ഇടതുപാര്‍ട്ടികളും നടത്തുന്നത്. 

പദ്ധതിയില്‍ ഉള്‍പ്പെട്ട തൊഴിലാളികള്‍ക്ക് കഴിഞ്ഞ ആറു മാസത്തോളമായി വേതനം മുടങ്ങിയിരിക്കുകയാണ്. അഞ്ചു മാസത്തെ കണക്കുകള്‍ അനുസരിച്ച് 898 കോടി രൂപയാണ് വിതരണം ചെയ്യാനുള്ളത്. വിതരണത്തില്‍ വന്ന കാലതാമസം സംസ്ഥാനത്തെ തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. സാധാരണക്കാരും പാവപ്പെട്ടവരുമായ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് അര്‍ഹമായ മുഴുവന്‍ ആനുകൂല്യങ്ങളും നേരിട്ടുതന്നെ പൂര്‍ണമായി എത്തുകയെന്നുള്ള തത്വം അടിസ്ഥാനമാക്കിയാണ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. 

ഓരോ തൊഴിലാളിക്കും വര്‍ഷത്തില്‍ നൂറു തൊഴില്‍ നല്‍കുമെന്നും പദ്ധതി ഉറപ്പു നല്‍കുന്നുണ്ട്. എന്നാല്‍ ഡിസംബര്‍ പകുതി കഴിഞ്ഞിട്ടും പലര്‍ക്കും പകുതി തൊഴില്‍ പോലും നല്‍കാനായിട്ടില്ല. ഒരു തൊഴില്‍ ദിനത്തിന് 271 രൂപയാണ് കൂലി. അതു ലഭിക്കാതായതോടെ തൊഴിലാളി കുടുംബങ്ങള്‍ വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. 100 ദിവസം തൊഴില്‍ ലഭിക്കണമെന്നത് തൊഴിലാളികളുടെ അവകാശമായി കണക്കാക്കുമ്പോഴാണ് ഈ വ്യത്യാസം.

തൊഴിലുറപ്പ് പദ്ധതിയില്‍ പുതുതായി ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് നേരത്തെ തന്നെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ തട്ടിക്കൂട്ട് പദ്ധതികള്‍ ആവിഷ്‌കരിച്ച് ഫണ്ട് നേടിയെടുക്കുന്ന  രീതിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടെ പ്രതിസന്ധിയിലായത് തൊഴിലാളികളാണ്. വ്യവസ്ഥകള്‍ പ്രകാരം തൊഴിലുറപ്പ് പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അവിദഗ്ധ തൊഴിലാളികള്‍ക്ക് തങ്ങളുടെ വേതനം രണ്ടാഴ്ചയ്‌ക്കകം നല്‍കണമെന്നിരിക്കെയാണ് മാസങ്ങളായി വേതനം മുടങ്ങിയിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.