Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അനധികൃത കുടിയേറ്റക്കാരുടെ സുരക്ഷിത താവളമായി മലപ്പുറം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 3, 2020, 07:51 am IST
inKerala

 

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രതിഷേധമുയരുന്നത് മലപ്പുറം ജില്ലയില്‍. ഇതിന്റെ കാരണം അന്വേഷിച്ചാല്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ധാരാളം അനധികൃത കുടിയേറ്റക്കാര്‍ മലപ്പുറത്തുണ്ട്. പാക്കിസ്ഥാനികളും ബംഗ്ലാദേശികളുമടക്കം നിരവധി പേര്‍ ഇവിടെ സുരക്ഷിതരാണ്. ബംഗ്ലാദേശില്‍ നിന്നുള്ളവരാണ് കൂടുതല്‍. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന താമസിക്കുന്ന ഇവരുടെ പക്കല്‍ വ്യാജ ആധാര്‍ കാര്‍ഡ് വരെയുണ്ട്.

 സപ്തംബറില്‍ എടവണ്ണയ്‌ക്കടുത്ത് പത്തപ്പിരിയം ചീനിക്കലിലുള്ള മുസ്ലിം പള്ളിയില്‍ നിന്ന് ഒരാളെ എന്‍ഐഎ കസ്റ്റഡിയിലെടുത്തിരുന്നു. മദ്രസാധ്യാപകനായി ജോലി ചെയ്തിരുന്ന ഇയാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണെന്ന രഹസ്യവിവരത്തെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. പള്ളിയില്‍ നിന്ന് ഒരാളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയിട്ടും ഒരു പ്രതിഷേധവുമുണ്ടായില്ല. പള്ളി അധികാരികളുടെ മൗനത്തില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം. 

2017 സപ്തംബര്‍ അഞ്ചിന് കൊണ്ടോട്ടി എടവണ്ണപ്പാറയില്‍ നിന്ന് 35 ബംഗ്ലാദേശികളെ പോലീസ് പിടികൂടിയിരുന്നു. പാസ്‌പോര്‍ട്ട് പോലുമില്ലാതെയാണ് ഇവരില്‍ ഭൂരിഭാഗവും കഴിഞ്ഞിരുന്നത്. നിലമ്പൂരിലെ കുപ്രസിദ്ധമായ സലഫി കോളനിയെന്ന പാക് കോളനിയിലും ഇത്തരം അനധികൃത കുടിയേറ്റക്കാരുണ്ട്. എന്‍ഐഎ, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ എന്നിവ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും മലപ്പുറത്തേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്കിന് കുറവുവന്നിട്ടില്ല.

ഇതരസംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കാനോ അവര്‍ എവിടെയുള്ളവരാണെന്ന് കണ്ടെത്താനോ പോലീസോ ജില്ലാ ഭരണകൂടമോ ശ്രമിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. അതിനിടെ, ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി മതപരിവര്‍ത്തനത്തിന് വിധേയമാകുന്നതായും പരാതിയുണ്ട്. മുസ്ലിം നാമധാരികള്‍ക്ക് മലപ്പുറത്ത് പെട്ടെന്ന് ജോലി ലഭിക്കുമെന്നതാണ് മതംമാറാന്‍ മിക്കവരെയും പ്രേരിപ്പിക്കുന്നത്. പരാതികള്‍ ഉയര്‍ന്നിട്ടും പോലീസും ബന്ധപ്പെട്ട വകുപ്പുകളും മനുഷ്യാവകാശ സംഘടനകളും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

Astrology

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

Kerala

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

Entertainment

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

Gulf

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

പുതിയ വാര്‍ത്തകള്‍

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

കനത്ത മഴയിൽ കോട്ടയത്ത് മണ്ണിടിച്ചിൽ : വാഗമണ്ണിൽ വിനോദ സഞ്ചാരത്തിനെത്തിയ തമിഴ്‌ യുവതി മരിച്ചു

ബലാത്സംഗത്തിന് മഹാഭാരതത്തെയും രാമായണത്തെയും കുറ്റപ്പെടുത്തുന്ന കമല്‍ഹാസന്റെ പഴയ വീഡിയോയ്‌ക്കെതിരെ വിമര്‍ശനം

തത്കാലം പ്രതിഷേധം വേണ്ട ; പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സഹോദരി ലാഹോറിൽ അറസ്റ്റിലായി

ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ്: റിസോര്‍ട്ട് ഉടമ അറസ്റ്റില്‍

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.