Friday, June 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ പ്രചാരണം ഏറ്റെടുത്ത് ലോകം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 31, 2019, 06:49 am IST
in India

 

ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഹാഷ് ടാഗ് പ്രചാരണം ഏറ്റെടുത്ത് ലോകം. പൗരത്വ നിയമത്തെ ഇന്ത്യ പിന്തുണയ്‌ക്കുന്നു  #കിറശമടൗുുീൃെേഇഅഅ(ഇന്ത്യ സപ്പോര്‍ട്ട്‌സ് സിഎഎ) എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ പ്രധാനമന്ത്രി ആരംഭിച്ച പ്രചാരണം അതിവേഗത്തിലാണ് ആഗോള ട്രെന്‍ഡിങ്ങായത്. പൗരത്വ ഭേദഗതിക്കെതിരെ ഒരു വിഭാഗം നടത്തുന്ന പ്രതിഷേധ സമരങ്ങളെ അപ്രസക്തമാക്കുന്നതായിരുന്നു പ്രധാനമന്ത്രിയുടെ നീക്കം. 

പൗരത്വ നിയമത്തെ ഇന്ത്യ പിന്തുണയ്‌ക്കുന്നു എന്ന പ്രചാരണം ആരംഭിച്ചപ്പോള്‍ മുതല്‍ ട്വിറ്ററില്‍ അതിവേഗമാണ് ട്വീറ്റുകള്‍ മുന്നോട്ട് പോയത്. മണിക്കൂറുകള്‍ക്കുള്ളില്‍ പത്തു ലക്ഷത്തിലേറെ ട്വീറ്റുകളുമായി ആഗോള ട്രെന്‍ഡിങ്ങില്‍ മുന്നിലെത്തി. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ 22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ഏറ്റവും ലളിതമായ വിശദീകരണം എന്ന തലക്കെട്ടോടെയാണ് ജഗ്ഗി വാസുദേവിന്റെ വീഡിയോ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തത്. ചരിത്രപരമായ വസ്തുതകള്‍ അദ്ദേഹം മുന്നോട്ട് വയ്‌ക്കുന്നു. നമ്മുടെ സംസ്‌കാരവും സൗഹാര്‍ദവും അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. തല്‍പ്പര കക്ഷികളുടെ തെറ്റായ പ്രചാരണങ്ങളെ അദ്ദേഹം തള്ളിക്കളയുന്നുമുണ്ട്, മോദി ട്വിറ്ററില്‍ കുറിച്ചു. 

പൗരത്വ ഭേദഗതി നിയമത്തെ ഇന്ത്യ പിന്തുണയ്‌ക്കുകയാണ്. കാരണം ഇതാരുടേയും പൗരത്വം എടുത്തുകളയുന്നതല്ല, മറിച്ച് മതപീഡനം നേരിടുന്ന അയല്‍ രാജ്യങ്ങളിലെ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുകയാണ് ചെയ്യുന്നത്. നമോ ആപ്പില്‍ ഇതുസംബന്ധിച്ച വിശദീകരണങ്ങളും ഗ്രാഫിക്‌സുകളും വീഡിയോകളുമുണ്ട്. അതു സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ച് പൗരത്വ ഭേദഗതിയോടുള്ള പിന്തുണ വ്യക്തമാക്കുക, ട്വിറ്ററില്‍ മോദി ആവശ്യപ്പെട്ടു. 

പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങളുമായി സംവദിച്ച് പൗരത്വ  ഭേദഗതി നിയമം സംബന്ധിച്ച യാഥാര്‍ഥ്യം ജനങ്ങളിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. വിശദീകരണ റാലികളും പൊതു യോഗങ്ങളും പരസ്യങ്ങളും ബിജെപിയും കേന്ദ്രസര്‍ക്കാരും നടത്തുന്നുണ്ട്. രാജ്യത്തെ മൂന്നുകോടി കുടുംബങ്ങളെ നേരില്‍ക്കണ്ട് നിയമ ഭേദഗതി സംബന്ധിച്ച സംശയങ്ങള്‍ തീര്‍പ്പാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിജയ്‌യുമായുള്ള വിവാഹം കഴിഞ്ഞോ?തൃഷയുടെ കഴുത്തില്‍ താലിമാല, വിരലില്‍ മോതിരം;സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവം

Entertainment

കടലിലെ വാഴ്റവൻ അല്ല, അന്ത കടലയേ ആഴ്റവൻ! ‘ ഹൈ വോൾട്ടേജിൽ വിശാലിന്റെ ‘ മകുടം ‘ ടീസർ എത്തി

New Release

ഉയിർ ജൂൺ ഇരുപത്തിയാറിന് . മേക്കിംഗ് വീഡിയോ പുറത്തുവിട്ടു

Thiruvananthapuram

നേമം റെയിൽവേ ടെർമിനൽ വികസനം; പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നന്ദി പറഞ്ഞ് രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ ഭരണമാറ്റത്തിന് പിന്നാലെ ബംഗ്ലാദേശികൾ തിരുവനന്തപുരത്ത് ; നടപടികൾ കടുപ്പിച്ച് കോർപ്പറേഷൻ ; ലേബർ ക്യാമ്പുകളിൽ റെയ്ഡ് നടത്തുമെന്ന് വിവി രാജേഷ്

ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ഐഎല്‍ഒയില്‍ ബിഎംഎസ് സംഘടനസെക്രട്ടറി ബി. സുരേന്ദ്രന്‍

ഫിഫ വേൾഡ് കപ്പിന് ആശംസ ; ഫ്ലക്സിൽ ആയത്തുള്ള അലി ഖമേനിയും, ഫ്രീ പലസ്തീനും ; ബോർഡ് സ്ഥാപിച്ചത് പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലനം നടന്ന നാറാത്ത്

ശബരിമല സ്വർണക്കൊള്ള; എസ് ഐ ടി അന്വേഷണത്തിൽ ആശങ്ക, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം

മദ്രസ അധ്യാപകനുമായി വിവാഹം നിശ്ചയിച്ചതിൽ മനോവിഷമം ; 19 കാരി എലിവിഷം കഴിച്ച് ജീവനൊടുക്കി

കോൺഗ്രസിന് സുപ്രീംകോടതിയിൽ തിരിച്ചടി; മീനാക്ഷി നടരാജന്റെ ഹർജി തള്ളി, ഫലം പ്രഖ്യാപിച്ചതിനാൽ ഇടപെടാനാവില്ലെന്ന് കോടതി

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിച്ചു; യൂറോപ്പിൽവെച്ച് കരാർ ഒപ്പിടുമെന്ന് ട്രംപ്, കരാറിന് ശേഷം ഹോർമുസ് കടലിടുക്ക് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.