വ്യാജ സര്‍ട്ടിഫിക്കറ്റ്: സബ് കളക്ടര്‍ക്കെതിരെ അന്വേഷണം നടത്താന്‍ വിജിലന്‍സ്
തിരുവനന്തപുരം: ഐഎഎസ് നേടാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ സംഭവത്തില്‍ തലശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസഫിനെതിരെ കേസെടുത്തത് അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാരിന്...








































