Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മദ്യത്തെ ഒഴിവാക്കി; സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രതിജ്ഞ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 17, 2020, 10:43 am IST
inKerala

തിരുവനന്തപുരം: വരാനിരിക്കുന്ന ഇടതു സര്‍ക്കാരിന്റെ മദ്യനയത്തിന് ചുവടുപിടിച്ച് വിദ്യാലയങ്ങളിലെ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ നിന്ന് മദ്യം പുറത്ത്. ഇതിനു മുന്നോടിയായി ഇന്നലെ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ നടന്നതില്‍ മദ്യത്തിന്റെ പരാമര്‍ശമില്ല. സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ചൊല്ലിയ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ മദ്യത്തെപ്പറ്റി ഒരക്ഷരം പോലും പരാമര്‍ശിക്കുന്നില്ല. എന്നാല്‍, 2019ലെ പ്രതിജ്ഞയില്‍ മദ്യത്തെപ്പറ്റി പരാമര്‍ശിച്ചിരുന്നു. 

‘നാളത്തെ കേരളം ലഹരി മുക്ത നവകേരളം’ എന്ന പേരില്‍ നടന്ന തീവ്രയജ്ഞ ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ലഹരി വിരുദ്ധ കമ്മിറ്റികള്‍ മുഖേനയാണ് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയത്. 2019ല്‍ ചൊല്ലാനായി പുറത്തിറക്കിയ ലഹരിവിരുദ്ധ പ്രതിജ്ഞയില്‍ തുടക്കത്തില്‍ തന്നെ മദ്യം സാമൂഹിക വിപത്താണെന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍, ഇന്നലെ ചൊല്ലാനായി പുറത്തിറക്കിയ ലഹരി വിരുദ്ധ പ്രതിജ്ഞയില്‍ നിയമവിരുദ്ധ ലഹരി പദാര്‍ത്ഥങ്ങള്‍ എന്ന വാക്കു മാത്രമാണ് ഉപയോഗിച്ചത്. സര്‍ക്കാര്‍ ഔട്ട്‌ലെറ്റു വഴി നല്‍കുന്ന നിയമപരമായ മദ്യം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്ന സന്ദേശമാണ് സ്‌കൂളുകളില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ചൊല്ലിയ പ്രതിജ്ഞയില്‍ സര്‍ക്കാര്‍ പറയാതെ പറഞ്ഞത്.

മദ്യം, മയക്കുമരുന്ന്, പുകയില, പാന്‍ മസാല, തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങള്‍ എന്ന് ആരംഭിക്കുന്നതായിരുന്നു 2019ലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്‌കൂളുകളില്‍ ചൊല്ലിയ പ്രതിജ്ഞ. ഇന്നലത്തെ പ്രതിജ്ഞയില്‍ മയക്കുമരുന്നിന്റെ പേര് തുടക്കത്തില്‍ തന്നെ പ്രത്യേകം പരാമര്‍ശിക്കുന്നു. മദ്യത്തിന്റെ പേര് എങ്ങും പറയുന്നതുമില്ല. വകുപ്പ് മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും ഓഫീസുകളില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലാന്‍ പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് നിര്‍ദേശം നല്‍കിയത്.

എല്ലാ മാസത്തിലും ഒന്നാം തീയതി മദ്യഉപയോഗം കുറയ്‌ക്കുന്നതിന് വേണ്ടി ആചരിച്ചിരുന്ന ഡ്രൈ ഡേ സംസ്ഥാന സര്‍ക്കാര്‍ എടുത്തുമാറ്റാന്‍ ഒരുങ്ങുകയാണ്. മുമ്പും മദ്യ ലഭ്യതയെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ ഇടത് സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരുന്നു. ദേശീയ പാതയില്‍ നിന്നും നിശ്ചിത ദൂരപരിധിയില്‍ മാത്രമേ മദ്യശാലകള്‍ പ്രവര്‍ത്തിക്കാവൂയെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ദേശീയ പാതകളെ സംസ്ഥാന പാതകളാക്കി മാറ്റിയാണ് അന്ന് ഇടതു സര്‍ക്കാര്‍ വിധിയെ മറികടന്നത്. സംസ്ഥാനത്ത് പബ്ബുകളും മൈക്രോ ബ്രൂവറിയും ഉള്‍പ്പെടെയുള്ളവ ആരംഭിക്കുന്ന തരത്തില്‍ മദ്യ നയം ഫെബ്രുവരിയില്‍ സര്‍ക്കാര്‍ കൊണ്ടുവരാനിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.