Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്രൈസ്തവര്‍ക്കിടയിലെ ലൗ ജിഹാദ്: സിനഡ് പ്രമേയം ആധികാരികം; രണ്ടുവര്‍ഷത്തില്‍ പോയത് 2868 ക്രിസ്ത്യന്‍ യുവതികള്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jan 19, 2020, 09:16 am IST
inKerala

കൊച്ചി: ലൗ ജിഹാദ് പ്രശ്‌നത്തില്‍ ക്രിസ്തീയ സഭയുടെ ഔദ്യോഗിക പ്രമേയം തെളിവുകളുെട അടിസ്ഥാനത്തില്‍. സഭയില്‍നിന്ന് രണ്ടുവര്‍ഷത്തിനിടെ 2868 ക്രിസ്ത്യന്‍ യുവതികളാണ് മുസ്ലിം യുവാക്കളുടെ പ്രണയത്തില്‍ പെട്ട് ലൗ ജിഹാദിന് ഇരയായത്. സംസ്ഥാന പോലീസ് മേധാവി, ന്യൂനപക്ഷ കമ്മീഷന് നല്‍കുന്ന വിശദീകരണത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് വാദിച്ചാല്‍, തെളിവുകള്‍ പുറത്തുവിടാന്‍ പോലും തയാറാകണമെന്ന് സഭയിലെ ഒരു വിഭാഗം വാദിക്കുന്നു. അല്‍മായരുടെ സംഘടനയെന്ന പേരില്‍ ചിലര്‍ സിനഡിന്റെ പ്രമേയത്തെത്തന്നെ ചോദ്യം ചെയ്യുന്നതിനെ ചെറുക്കണമെന്ന് വാദിക്കുന്നവരാണിക്കൂട്ടര്‍. 

സിറോ മലബാര്‍ സഭയുടെ 28-ാം സിനഡ് 2020 ജനുവരി 10 മുതല്‍ 15 വരെ ചേര്‍ന്ന് വിശദ ചര്‍ച്ചകള്‍ക്കു ശേഷമാണ് ലൗ ജിഹാദിനെക്കുറിച്ചുള്ള പ്രമേയവും പ്രസ്താവനയും വന്നത്. ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ആസൂത്രിത പ്രണയത്തിന് ഇരയാകുകയും അവരില്‍ പലരും ഭീകര പ്രവര്‍ത്തകരുടെ സംഘടനകളില്‍ ചേരുകയും ചെയ്‌തെന്നും സംസ്ഥാന പോലീസ് ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പരാജയമെന്നുമാണ് സിനഡ് പ്രമേയത്തിന്റെ കാതല്‍. ഈ പ്രമേയത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ കേരള പോലീസ് മേധാവിയോട് വിശദ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്നാല്‍, ലൗ ജിഹാദില്ലെന്നാണ് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട്. സിറോ മലബാര്‍ സഭയുടെ നേതൃത്വത്തോട് ഇടഞ്ഞു നില്‍ക്കുന്ന വിശ്വാസികളുടെ ഒരു വിഭാഗവും ലൗ ജിഹാദില്ലെന്ന് പ്രചരിപ്പിക്കുന്നു. ക്രിസ്തീയ യുവതികളില്‍ മതാന്തര പ്രണയത്തില്‍ വിവാഹതരാകുന്ന 75 ശതമാനം പേരും ഹിന്ദുയുവാക്കള്‍ക്കൊപ്പമാണ് പോകുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. പക്ഷേ, സഭാ നേതൃത്വം പറയുന്നത് ആധികാരികമായ കണക്കുകള്‍ പ്രകാരമാണ് സിനഡ് പ്രമേയം എന്നാണ്. 

ക്രിസ്തീയ മതവിഭാഗത്തിലും ലൗ ജിഹാദിന്റെ കടന്നു കയറ്റം ശ്രദ്ധയില്‍പ്പെടും വരെ ഹിന്ദു വിഭാഗത്തില്‍ പെട്ട സംഘടനകള്‍ ഉയര്‍ത്തിയിരുന്ന ഈ വിഷയത്തിലെ ആശങ്കകള്‍ സഭാ നേതൃത്വം കാര്യമാക്കിയിരുന്നില്ല. എന്നാല്‍, 2009 ല്‍ ഈ വിഷയം പഠിക്കാന്‍ കേരള കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് അവരുടെ പ്രത്യേക കമ്മീഷനെ നിയോഗിച്ചു. കൗണ്‍സിലിന്റെ കമ്യൂണല്‍ ഹാര്‍മണി ആന്‍ഡ് വിജിലന്‍സ് കമ്മീഷന്‍ ഈ വിഷയം ആഴത്തിലും പരപ്പിലും പഠിച്ചു. സഭയുടെ വിപുലമായ ശൃംഖലയിലൂടെ ഓരോ ഇടവകയിലേയും വീടുകളിലെ വിവരങ്ങള്‍ ശേഖരിച്ചു. അങ്ങനെയാണ് 2006നും 2008നും 

ഇടയില്‍ മാത്രം നടന്ന ഇത്തരം ഇതര മതസ്ഥരുമായുള്ള പ്രണയവും വിവാഹവും സംബന്ധിച്ച കണക്കെടുപ്പ് നടത്തിയതും, 2868 യുവതികള്‍ മുസ്ലിം യുവാക്കളോടൊപ്പം പോയത് വെളിപ്പെട്ടതും. ഇക്കാര്യം കെസിബിസി കമ്മീഷന്‍ വ്യക്തമാക്കുകയും ചെയ്തു. പക്ഷേ, ചില സംഘടനകള്‍ ഈ വെളിപ്പെടുത്തലിന് ആധികാരിക തെളിവ് ആവശ്യപ്പെട്ട് സഭാ നേതൃത്വത്തെ സമീപിച്ചു. പട്ടികയും വിവരവും കൊടുക്കാന്‍ സഭയ്‌ക്ക് പരിമിതികള്‍ ഉണ്ടായി. അതിനാല്‍, കമ്മീഷന്റെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നില്ലെന്ന് കെസിബിസി പ്രസ്താവിച്ചാണ് അന്ന് ആ വിഷയം ഒതുക്കിയത്. 

ലൗ ജിഹാദ് പിന്നെയും സജീവമായതിനെ തുടര്‍ന്നും പോലീസ് നടപടികള്‍ ഇല്ലാതെ പോയതുമാണ് സിനഡ് ഔദ്യോഗികമായി ഇപ്പോള്‍ പ്രമേയം പാസാക്കിയത്. കെസിബിസി കമ്മീഷന്റെ കണ്ടെത്തലിന് പുറമേ, സംസ്ഥാന പോലീസിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകളും ആധാരമാക്കിയാണ് പ്രമേയം. രണ്ട് പോലീസ് ഡിജിപിമാരുടെ കാലത്തെ ലൗ ജിഹാദ് സംബന്ധിച്ച രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളും കണ്ടെത്തലുകളും സംബന്ധിച്ച രേഖകള്‍ സഭ സമ്പാദിച്ചിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.