ദേവസ്വത്തിന് കീഴിലുളള മാടായിപ്പാറയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ സിപിഎം ഗൂഢനീക്കം
മാടായിപ്പാറയിലെ മലനീകരണവും കയ്യേറ്റങ്ങളും തടയുന്നതിനെതിരെ 1992 മുതല്‍ മാടായിപ്പാറ സംരക്ഷണ സമിതിയെന്ന പേരില്‍ കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി ജനകീയ കൂട്ടായ്മ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.



































