Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയരാജനും തോമസ് ചാണ്ടിക്കും ലഭിക്കാത്ത പരിഗണന ജലീലിന് മുഖ്യമന്ത്രിയുടേയും പാര്‍ട്ടിയുടേയും നിലപാട് ചര്‍ച്ചയാവുന്നു

ജലീലിനോട് രാജി ആവശ്യപ്പെട്ടാല്‍ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുമെന്ന ഭയമാണ് പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും രാജി ആവശ്യപ്പെടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 12, 2020, 10:02 pm IST
in Kerala

കണ്ണൂര്‍: മന്ത്രിമാരായിരുന്ന ഇ.പി. ജയരാജനും തോമസ് ചാണ്ടിക്കും ലഭിക്കാത്ത പരിഗണന ജലീലിലിന് ലഭിക്കുന്നത് സിപിഎമ്മില്‍ ചര്‍ച്ചയാവുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ മന്ത്രി ജലീലിനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെടാത്ത മുഖ്യമന്ത്രിയുടേയും സിപിഎം നേതൃത്വത്തിന്റെയും നിലപാട് പാര്‍ട്ടി അണികള്‍ക്കിടയില്‍ മാത്രമല്ല പൊതുസമൂഹത്തിലും ചര്‍ച്ചയാവുന്നുണ്ട്. ജയരാജനും തോമസ് ചാണ്ടിക്കും ബാധകമായത് ജലീലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും നടപടിയെടുക്കാത്തതില്‍ ദുരൂഹതയും ഉയരുന്നു.  

ജയരാജന്റെയും ചാണ്ടിയുടേയും കാര്യത്തില്‍ പാര്‍ട്ടികളായിരുന്നു പ്രതിക്കൂട്ടില്‍. എന്നാല്‍ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജലീലിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും തന്നെ സംശയത്തിന്റെ നിഴലിലാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകനും കേസുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലിലാണ്. കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയോ മറച്ചുവെയ്‌ക്കാനുണ്ടെന്ന സൂചനകളും ഉണ്ട്. ജലീലിനോട് രാജി ആവശ്യപ്പെട്ടാല്‍ പല ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുമെന്ന ഭയമാണ് പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും രാജി ആവശ്യപ്പെടുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്നാണ് സൂചന. സിപിഎമ്മിലെ ഒരുവിഭാഗം നേതാക്കള്‍ക്കും ഘടകകക്ഷി നേതാക്കള്‍ക്കും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടേയും നിലപാടില്‍ അമര്‍ഷം ഉണ്ടെങ്കിലും പുറത്തറിയിക്കാതെ മൂടിവെയ്‌ക്കുകയാണ്. ലീഗ് നേതാവായിരുന്ന ജലീല്‍ പാര്‍ട്ടി വിട്ട് സിപിഎമ്മിലെത്തിയതു മുതല്‍ മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ്, പാര്‍ട്ടി അംഗം പോലുമല്ലാതിരുന്ന ജലീലിനെ പാര്‍ട്ടിയിലെത്തിയ ഉടന്‍ പിണറായി നടത്തിയ നവകേരള മാര്‍ച്ചിന്റെ നായകരിലോരാളിക്കിയത് ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. മാത്രമല്ല മന്ത്രിസഭ അധികാരത്തിലെത്തിയതു മുതല്‍ പല വിവാദ നടപടികളിലൂടെയും കുരുക്കിലായ ജലീലിനെ സംരക്ഷിക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രിയുടേത് എന്നതും ഇപ്പോള്‍ രാജിവെയ്‌ക്കാന്‍ ആവശ്യപ്പെടാത്തതും കൂട്ടി വായിക്കേണ്ടിയിരിക്കുന്നു.

എല്‍ഡിഎഫ് മന്ത്രി സഭ അധികാരത്തിലെത്തി ആറുമാസം തികയും മുമ്പ് വ്യവസായ വകുപ്പിലെ ബന്ധു നിയമന വിവാദത്തില്‍പ്പെട്ട് ജനകീയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണെങ്കിലും ദിവസങ്ങള്‍ക്കുളളില്‍ മന്ത്രി സഭയിലെ രണ്ടാമനും വ്യവസായ-കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജനോട് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും രാജി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മനമില്ലാ മനസ്സോടെ മന്ത്രി രാജിവെയ്‌ക്കുകയും ചെയ്തിരുന്നു. ഇതേ രീതിയില്‍ കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട എന്‍സിപി മന്ത്രിയായിരുന്ന തോമസ് ചാണ്ടിയോടും  ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും എല്‍ഡിഎഫും രാജി ആവശ്യപ്പെടുകയും അദ്ദേഹം രാജിവെയ്‌ക്കുകയും ചെയ്തിരുന്നു. ബന്ധു നിയമന വിവാദത്തില്‍ മന്ത്രിക്കെതിരെ കേസോ അന്വേഷണ ഏജന്‍സികള്‍ അന്വേഷണത്തിന്റെ ഭാഗമായി മന്ത്രിയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയോ ചെയ്തിരുന്നില്ല. എന്നിട്ടും സംസ്ഥാന സെക്രട്ടറിയേറ്റ് ജയരാജനെ രൂക്ഷമായി വിമര്‍ശിക്കുകയും  ജയരാജന്‍ പാര്‍ട്ടിയ്‌ക്ക് അപമാനമാണെന്നും പാര്‍ട്ടി വ്യക്തമാക്കുകയും രാജവെച്ചേ മതിയാകൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു. തോമസ്ചാണ്ടിയുടേ പേരില്‍ കായല്‍ കയ്യേറ്റത്തിന് കേസുണ്ടായിരുന്നുവെങ്കിലും എന്‍സിപി തീരുമാനിക്കും മുമ്പ് മുഖ്യമന്ത്രിയും എല്‍ഡിഎഫും രാജി ആവശ്യവുമായി രംഗത്തെത്തിയിരുന്നു.

അന്താരാഷ്‌ട്ര സ്വര്‍ണ്ണകളളക്കടത്ത് മാഫിയയുമായി ബന്ധപ്പെട്ട് ഇത്രയേറെ ആരോപണങ്ങള്‍ക്ക് വിധേയനായ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും പഴയകാല സിമി നേതാവുമായിരുന്ന കെ.ടി. ജലീലിനോട് പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും എന്താണിത്ര കടപ്പാടെന്ന ചോദ്യം പാര്‍ട്ടി അണികള്‍ക്കിടയില്‍ നിന്നടക്കും സമൂഹത്തിലാകെ ഉയര്‍ന്നു കഴിഞ്ഞു. മന്ത്രിയുടെ രാജിക്കെതിരെ പ്രതിഷേധം കൊടുമ്പിരിക്കൊളളുന്ന സാഹചര്യത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാവാതെ പ്രതിരോധത്തിലാണ് പാര്‍ട്ടി നേതാക്കളും അംഗങ്ങലും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയടക്കം കേസില്‍ ആരോപണ വിധേയനായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും കുടുംബക്കാര്‍ക്കെതിരെ പോലും സംശയം നിലനില്‍ക്കുകയാണ്.

Tags: cpmK.T Jaleel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

പുതിയ വാര്‍ത്തകള്‍

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ആസൂത്രണ ബോർഡിലെ നിയമനം; രേഖകൾ നൽകണമെന്ന ആവശ്യം തള്ളി, വിവരാവകാശ കമ്മീഷൻ നിർദേശം പാലിക്കാതെ പി.എസ്.സി

കിടപ്പുരോഗികളായ ദമ്പതികൾക്ക് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പരിക്ക്; ഷോർട്ട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ഞങ്ങളുടെ ജീവിതം മാറ്റിമറിച്ച കുഞ്ഞിന്; വളർത്തുനായ്‌ക്ക് സർപ്രൈസ് പെയിന്റിംഗ് സമ്മാനിച്ച് മഞ്ജു വാര്യർ , വൈറലായി വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.