Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂടുതല്‍ പേര്‍ക്ക് പങ്ക്; ബോംബ് നിര്‍മ്മാണം പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ അറിവോടെ, പ്രതിരോധവുമായി സിപിഎം

സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്ന് പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ സഹായം ലഭിക്കാതെ ഇത്തരത്തില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് സ്ഥിരമായി ഇവിടെയെത്തി ബോംബ് നിര്‍മ്മാണം നടത്തി വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാവില്ല.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 6, 2020, 10:21 pm IST
in Kannur

തലശ്ശേരി: തലശ്ശേരി പൊന്ന്യം ചൂളയിലെ സിപിഎം കേന്ദ്രത്തില്‍ കഴിഞ്ഞദിവസം ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുള്ളതായി സൂചന. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട അഴിയൂര്‍ സ്വദേശി റമീഷ്, അഴിയൂര്‍ കെഒ ഹൗസില്‍ ധീരജ്, ചുണ്ടങ്ങാപൊയില്‍ സ്വദേശി കെ.വി. സജിലേഷ് എന്നിവരാണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രയില്‍ ചികിത്സയിലുള്ളത്. ബോംബ് നിര്‍മ്മാണത്തിന് സഹായം ചെയ്ത് കൊടുത്ത പൊന്ന്യത്തെ സിപിഎം പ്രവര്‍ത്തകന്‍ അശ്വന്തിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.ഒ.ടി. നസീര്‍ വധശ്രമക്കേസിലെ പ്രതിയാണ് അശ്വന്ത്.  

സ്ഥിരമായി ബോംബ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നതെന്ന് പോലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട്. നേതൃത്വത്തിന്റെ സഹായം ലഭിക്കാതെ ഇത്തരത്തില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് സ്ഥിരമായി ഇവിടെയെത്തി  ബോംബ് നിര്‍മ്മാണം നടത്തി വിവിധ കേന്ദ്രങ്ങളിലെത്തിക്കാനാവില്ല. അതുകൊണ്ട്തന്നെ പാര്‍ട്ടി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് ബോംബ് നിര്‍മ്മാണം നടന്നതെന്ന് വ്യക്തമാണ്. സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ സ്‌ഫോടനത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അന്വേഷണം സിപിഎം നേതൃത്വത്തിലേക്ക് എത്താതിരിക്കാന്‍ പാര്‍ട്ടിയുടെ പ്രമുഖനായ ഒരു എംഎല്‍എ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ വിവരം ആശുപത്രി അധികൃതരും പോലീസും രഹസ്യമായി വെക്കുന്നതിലും ദുരൂഹതയുണ്ട്. സംഭവം നടന്ന് പരിക്കേറ്റവരെ സ്ഥലത്ത് നിന്ന് മാറ്റി തെളിവ് നശിപ്പിച്ചതിന് ശേഷമാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. സിപിഎം ശക്തി കേന്ദ്രങ്ങളില്‍ നേരത്തെയും സ്‌ഫോടനം നടന്ന സമയങ്ങളില്‍ ഇത്തരം നിലപാട് തന്നെയാണ് നേതൃത്വം സ്വീകരിച്ചത്. പോലീസിലെ ഒരു വിഭാഗം ഇത്തരം നീക്കങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നത്. അന്വേഷണം നേതൃതലത്തിലെത്താതിരിക്കാന്‍ അന്വേഷണ സംഘത്തെയുള്‍പ്പടെ ഭീഷണിപ്പെടുത്തുകയാണ്  സിപിഎം ശൈലി.  

Tags: cpmkannurBlastപൈപ്പ‌് ബോംബ‌്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

Kerala

ജി.സുധാകരന്‍ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ കേസ്

Kerala

പിഎം ശ്രീ : ഏകപക്ഷീയമായി സംസ്ഥാന സര്‍ക്കാറിന് പിന്മാറാനാകില്ലെന്ന് പിണറായി വിജയന്റെ മുന്‍ അഡീഷണല്‍ പി എസിന്റെ ലേഖനം,വെട്ടിലായി സിപിഎം

Kerala

രാത്രി ജി സുധാകരന്‍ വിളിക്കുന്ന കോളിന് ലാസ്യഭാവം,കൂടുതല്‍ പറയിപ്പിക്കരുതെന്ന് സലാം

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

പുതിയ വാര്‍ത്തകള്‍

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

കൊക്ക് ചത്തു, ഇപ്പോള്‍ പുതിയ വാദം: 288 കിലോമീറ്റര്‍ അകലെ വിയ്യൂര്‍ ജയിലില്‍ സുഗതന്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് നാണക്കേടാണെന്ന് ശബരീനാഥന്‍

26/11 ഭീകരാക്രമണം കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി ; ഹിന്ദു ഭീകരവാദം എന്ന പരാമർശമുള്ള ഒരു ഫയലും കണ്ടിട്ടില്ല ; ആർ.വി.എസ്. മണി

അമേരിക്കയടക്കമുള്ള സൈനിക ശക്തികളുടെ മാതൃകയിലേക്ക് ഇന്ത്യയും ; ‘തിയേറ്റർ കമാൻഡ്’ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം

ആയിരക്കണക്കിന് പേര്‍ ആസ്ത്രേല്യയില്‍ മോദിയെയ്‌ക്കെതിരെ പ്രതിഷേധമുദ്രാവാക്യം മുഴക്കിയെന്ന പെരുംനുണയുമായി മാത്യു സാമുവല്‍

എസ്-500 വ്യോമ പ്രതിരോധ സാങ്കേതിക വിദ്യയുടെ രഹസ്യങ്ങൾ ഇനി ഇന്ത്യയ്‌ക്ക് : സുദർശൻ ചക്ര പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ

യുവതി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍, ആണ്‍സുഹൃത്ത് കസ്റ്റഡിയില്‍

ഹോര്‍മുസ് കടലിടുക്ക് പിടിച്ചെടുത്തതായി പ്രഖ്യാപിച്ച് ട്രംപ്, ഇറാന്റെ ആണവനിലയങ്ങളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ട്രംപ്, ലോകമഹായുദ്ധത്തിലേക്കോ?

കിഫ്ബിയില്‍ സമഗ്ര പുനഃസംഘടനക്ക് സര്‍ക്കാര്‍: സമിതി രൂപീകരിച്ചു

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.