Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 08:39 am IST
inKerala, Samskriti
പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

കൊച്ചി: രാമായണത്തിന് കാലഭേദങ്ങള്‍ക്കനുസരിച്ച് മാറ്റമുണ്ടെന്ന് ഹിമാചല്‍പ്രദേശ് സര്‍വകലാശാല പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ. ജന്മഭൂമി ത്രിദിന ദേശീയ രാമകഥാ കോണ്‍ക്ലേവില്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ രാമകഥ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഭാരതത്തില്‍ നിന്ന് വ്യാപാരത്തിനായും സാംസ്‌കാരിക കൈമാറ്റത്തിനായും തെക്കുകിഴക്കന്‍ ഏഷ്യയിലേയ്‌ക്ക് രാമായണം സഞ്ചരിച്ചു. സാംസ്‌കാരിക വിവര്‍ത്തനമല്ല സാംസ്‌കാരിക കൈമാറ്റമാണ് രാമായണത്തിന് സംഭവിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

പുരാതന കാലത്ത് ഭാരതവും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുണ്ടായിരുന്ന സജീവമായ വ്യാപാരബന്ധത്തിനൊപ്പമാണ് സാംസ്‌കാരികമായ ഇഴുകിച്ചേരലുകളും നടന്നത്. ഇതിനൊപ്പം രാമായണം കമ്പോഡിയ, ഇന്തോനേഷ്യ, ലാവോസ്, തായ്ലാന്‍ഡ്, മ്യാന്‍മര്‍, വിയറ്റ്നാം,ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമായി. ബുദ്ധമത പ്രചാരകരും ഭാരതത്തിലെ ഹൈന്ദവ രാജാക്കന്മാരും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ രാമായണത്തിന്റെ പ്രചാരണത്തിന് തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയതായും അവര്‍ തുടര്‍ന്നു.

തെക്കുകിഴക്കന്‍ ഏഷ്യയിലുടനീളം രാമായണം ഒരു കഥയേക്കാള്‍ ഉപരിയായി വര്‍ത്തിക്കുന്നു. അത് സമൂഹങ്ങളെ ധാര്‍മ്മിക മൂല്യങ്ങളും സാമൂഹിക മാനദണ്ഡങ്ങളും കൈമാറാന്‍ സഹായിക്കുന്നു. അതിന്റെ പ്രാദേശിക പതിപ്പുകള്‍ ഹിന്ദുമതം എങ്ങനെയെന്ന് പ്രകടമാകുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാമായണത്തിന് വന്‍ സാംസ്‌കാരിക സ്വാധീനമുണ്ട്. കമ്പോഡിയ (റീംകേര്‍), തായ്‌ലാന്‍ഡ് (രാമകീന്‍), ലാവോസ്, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങളില്‍ ബുദ്ധമത തത്വങ്ങളും പ്രാദേശിക കലാസൃഷ്ടികളും സമന്വയിപ്പിച്ചാണ് രാമായണം അവതരിപ്പിക്കപ്പെടുന്നത്. പ്രധാന കഥാപാത്രങ്ങളായ ശ്രീരാമന്‍, സീത, രാവണന്‍, ഹനുമാന്‍ എന്നിവരെ ഭാരതീയ പാരമ്പര്യത്തിന് പുറമെ ശ്രീലങ്കയിലും നേപ്പാളിലും വ്യത്യസ്തമായ സാംസ്‌കാരിക കാഴ്ചപ്പാടുകളോടെയാണ് അവതരിപ്പിക്കുന്നത്.

സീതയെ ലക്ഷ്മിയുടെ അവതാരവും പരിശുദ്ധിയുടെയും ഭക്തിയുടെയും പ്രതീകവുമായി ഭാരതീയ പാരമ്പര്യം അവതരിപ്പിക്കുന്നു. രാവണന് ഭാരതീയ പാരമ്പര്യത്തില്‍ പാണ്ഡിത്യവും ശക്തിയും ഉണ്ടായിരുന്നെങ്കിലും അഹങ്കാരമുള്ള കഥാപാത്രമായി കാണുന്നു. എന്നാല്‍ ശ്രീലങ്കന്‍ ജനകീയ പാരമ്പര്യത്തില്‍ രാമായണത്തിലെ പ്രധാന സംഘര്‍ഷത്തിന്റെ കേന്ദ്രകഥാപാത്രമായാണ് രാമനെ കാണുന്നത്. രാവണനെ പണ്ഡിതനായ രാജാവും വൈദ്യനും ശാസ്ത്രജ്ഞനും എന്‍ജിനീയറുമായിരുന്ന വ്യക്തിയായി ഓര്‍ക്കുന്ന കഥകളും നിലനില്‍ക്കുന്നു.

രാമന്റെ ധര്‍മ്മം, സീതയുടെ അന്തസ്, ലക്ഷ്മണന്റെ കൂറ്, ഹനുമാന്റെ ഭക്തി എന്നിവ നിലനിര്‍ത്തുമ്പോള്‍ തന്നെ, ഗാമേലാന്‍ സംഗീതവും പ്രാദേശിക ഹാസ്യവും ചേര്‍ത്ത് ഇന്തോനേഷ്യ ഇതിനെ സ്വന്തമാക്കുന്നതായും അവര്‍ പറഞ്ഞു. ഒരേ രാമായണ കഥയിലെ കഥാപാത്രങ്ങള്‍ക്ക് വിവിധ സമൂഹങ്ങളുടെ ചരിത്ര-സാംസ്‌കാരിക അനുഭവങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമായ വ്യാഖ്യാനങ്ങളും പ്രാദേശിക പാരമ്പര്യങ്ങളും രൂപപ്പെട്ടിട്ടുണ്ടെന്നാണ് വ്യക്തമാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ചിന്മയ വിശ്വവിദ്യാപീഠം സ്‌കൂള്‍ ഓഫ് എത്തിക്‌സ്, ഗവേണന്‍സ് കള്‍ച്ചറള്‍ ആന്‍ഡ് സോഷ്യല്‍ സിസ്റ്റംസ് വിഭാഗം മേധാവിയായ ഡോ. പ്രമോദ് ദിനകര്‍, ആലപ്പുഴ എസ്ഡി കോളജ് അസി. പ്രൊഫ. ഡോ. വൈശാഖ് സദാശിവന്‍, കാലടി ശ്രീശങ്കര കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. അനില്‍ കുമാര്‍ എം, പിറവം ചിന്‍മയ വിശ്വ വിദ്യാപീഠ് അസി. പ്രൊഫ. അനുപമ എസ്.ആര്‍. എന്നിവര്‍ സംസാരിച്ചു.

Tags: Janmabhoomi Daily'One Epic- Many Stories – Ramakatha Conclave'Janmabhumi Ramakatha National ConclaveProf. Dr. Sonia JasrotiaHimachal Pradesh University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

Samskriti

രാമായണത്തിലെ പരിസ്ഥിതിജ്ഞാനവും സുസ്ഥിരജീവിത ദര്‍ശനവും

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

ഹലോ ഡിയർ പുതിയപോസ്റ്റർ എത്തി

അക്രമം ഒന്നിനും മാർഗമല്ല ; പാറ്റാ പാർട്ടിയുമായി ചേരാൻ പോകരുത് ; പണി കിട്ടുമെന്ന് മുസ്ലീം യുവാക്കൾക്ക് മുസ്ലീം ജമാഅത്തിന്റെ താക്കീത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.