Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2026, 09:04 am IST
inKerala

കൊച്ചി: ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവിന് ഇന്ന് തിരശ്ശീല വീഴും. ഭാരതത്തിലുടനീളം രാമകഥയും പ്രാദേശിക ആവിഷ്‌കാരങ്ങളും എന്ന പ്രമേയത്തിലാണ് ഇന്നത്തെ ചര്‍ച്ചകള്‍. രാവിലെ 9.30ന് രാമായണത്തിലെ പരിസ്ഥിതി ജ്ഞാനവും സുസ്ഥിര ജീവിത ദര്‍ശനവും എന്നവിഷയത്തിലെ ചര്‍ച്ചയില്‍ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, പരിസ്ഥിതി വിദഗ്ധരായ ഡോ. സി.എം. ജോയി, ഡോ. എന്‍.സി. ഇന്ദുചൂഡന്‍, അദ്ധ്യാപികമാരായ എം.പി. ബിന്ദു, ജ്യോത്സന എന്നിവര്‍ സംസാരിക്കും. 11ന് ഹിന്ദി മേഖലയിലെ രാമകഥ പാരമ്പര്യം എന്ന വിഷയത്തില്‍ ഡോ. അംബാ ശങ്കര്‍ വാജ്പേയിയും 12ന് വടക്ക് കിഴക്കന്‍ ഭാരതത്തിലെ രാമകഥ പ്രചാരണം പണ്ഡിതന്‍ വൈഭവ് ഭൂഷണ്‍ ത്രിപാഠിയും സംസാരിക്കും.

ഉച്ചയ്‌ക്ക് 2ന് ബംഗാളിലെ സംസ്‌കാരവും കൃതിവാസ രാമായണവും എന്ന വിഷയത്തില്‍ ഡോ. റാം ബിനോയ് റേ സംസാരിക്കും. 3ന് സമാപന സമ്മേളനത്തില്‍ കാലടി ശൃംഗേരി മഠത്തിലെ പ്രൊഫ. പി.വി. രാജരാമന്‍ രാമകഥാ പാരമ്പര്യങ്ങളെക്കുറിച്ച് സംസാരിക്കും. മഹാണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഡി. മാവൂദ്, ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

രണ്ടാം ദിനമായ ഇന്നലെ രാമന്റെ ലോകവും ലോകത്തിന്റെ രാമനും എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ സെഷനുകളും പേപ്പര്‍ പ്രസന്റേഷനും നടന്നു. തെക്കുകിഴക്കന്‍ ഏഷ്യയിലെ രാമകഥ; രാമകഥയിലെ ഭാരതീയ ആദര്‍ശങ്ങളും അവയുടെ ആഗോള സ്വാധീനവും; രാമകഥ- നേപ്പാള്‍, ശ്രീലങ്ക, പ്രാദേശിക വിവരണങ്ങള്‍; ദക്ഷിണേന്ത്യയിലെ രാമകഥകള്‍- കമ്പ രാമായണം തമിഴ് ശാസ്ത്രീയ പാരമ്പര്യം; രാമകഥ നൃത്താവിഷ്‌ക്കാരം എന്നീ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടന്നു.

രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനവും രാമന്റെ ധര്‍മ്മ ബോധവും പകര്‍ന്ന് നല്‍കുന്ന വിവിധ സെഷനുകള്‍ ഏറെ ആവേശം പകര്‍ന്നു. ഭാഷയും നാടും മാറുമ്പോഴും രാമായണത്തിന്റെ മൂല്യം ചോരാതെ ഇന്നും നിലനില്‍ക്കുന്നതായി വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രഭാഷണങ്ങള്‍ക്ക് ശേഷം നടന്ന ചര്‍ച്ചയില്‍ വലിയ സഭയാണ് പങ്കെടുത്തത്. പരസ്പരം സംശയ നിവാരത്തിനും അവസരമൊരുക്കിയിരുന്നു. പ്രഭാഷണങ്ങള്‍ക്ക് ശേഷം വേദിയിലും പുറത്തും ഭക്ഷണം കഴിക്കുന്ന വേളകളിലുമെല്ലാം ഇത്തരം ചര്‍ച്ചകള്‍ സജീവമായി നിറഞ്ഞുനിന്നു. വൈകിട്ട് കലാമണ്ഡലം ഗിരീഷും സംഘവും അവതരിപ്പിച്ച ശ്രീരാമ പട്ടാഭിഷേകം കഥകളിയും അരങ്ങേറി. കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള തഞ്ചാവൂരിലെ സൗത്ത് സോണ്‍ സാംസ്‌കാരിക കേന്ദ്രമാണ് കഥകളി അവതരണത്തിന് പിന്തുണ നല്‍കിയത്.

തുടര്‍ന്ന് ഭഗവദജ്ജുകം സംസ്‌കൃത സിനിമ പ്രദര്‍ശിപ്പിച്ചു.

Tags: Janmabhumi Daily'One Epic- Many Stories – Ramakatha Conclave'Janmabhumi Ramakatha National Conclave
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം
Kerala

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.