Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കതിരൂര്‍ ബോംബ് സ്‌ഫോടനം: ഷംസീറിന്റെ പങ്ക് അന്വേഷിക്കണം- എന്‍. ഹരിദാസ്

കതിരൂര്‍ പൊന്ന്യത്ത് ചൂളയില്‍ നടന്ന ബോംബ് സ്‌ഫോടനം ദിവസങ്ങളായി നടന്നുവരുന്ന നിര്‍മാണത്തിന്റെ ഭാഗമായാണ്. കതിരൂര്‍ ഭാഗത്ത് ഇങ്ങനെ ഒരു നിര്‍മ്മാണം നടക്കുന്നുണ്ടെന്നു ബിജെപി നേരത്തെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ഇതിനു മുന്‍പ് ഇവിടെ നിര്‍മ്മിച്ച ബോംബുകളാണ് പ്രതിയായ അശ്വന്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Sep 6, 2020, 10:09 pm IST
in Kannur

തലശ്ശേരി: തുല്യനീതിയും സാമൂഹികപരിരക്ഷയും ഉറപ്പുവരുത്തുമെന്ന് ഭരണഘടനതൊട്ട് സത്യം ചെയ്ത തലശ്ശേരി എംഎല്‍എ എ.എന്‍. ഷംസീര്‍ ക്രിമിനലുകളെയും കൊലയാളികളെയും സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. അക്രമത്തിനും കൊലപാതകത്തിനും മുതിരുന്ന ക്രിമിനലുകളെ സംരക്ഷിക്കുന്ന സമീപനമാണ് മുന്‍കാലങ്ങളിലും എംഎല്‍എ സ്വീകരിച്ചിട്ടുള്ളത്. അശ്വന്തിനെയും ബോംബ് സ്‌ഫോടനത്തില്‍ പരിക്കുപറ്റിയവരെയും ചോദ്യം ചെയ്താല്‍ ആരാണ് ബോംബു നിര്‍മ്മാണത്തിന് നേതൃതം കൊടുത്തതെന്ന് വ്യക്തമാകും. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി കണ്ണൂരിന് ശാശ്വത സമാധാനം കിട്ടുന്നതിനു വേണ്ടിയുള്ള നിയമനടപടി സ്വീകരിക്കണം.  

കതിരൂര്‍ പൊന്ന്യത്ത് ചൂളയില്‍ നടന്ന ബോംബ് സ്‌ഫോടനം ദിവസങ്ങളായി നടന്നുവരുന്ന നിര്‍മാണത്തിന്റെ ഭാഗമായാണ്. കതിരൂര്‍ ഭാഗത്ത് ഇങ്ങനെ ഒരു നിര്‍മ്മാണം നടക്കുന്നുണ്ടെന്നു ബിജെപി നേരത്തെ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്. ഇതിനു മുന്‍പ് ഇവിടെ നിര്‍മ്മിച്ച ബോംബുകളാണ് പ്രതിയായ അശ്വന്തിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തത്. ഇവിടെ നിന്ന് ഉണ്ടാക്കിയ ബോംബുകള്‍ കോഴിക്കോട് ജില്ലയുടെയും, മാഹിയുടെയും, കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും ആസൂത്രിതമായ ആക്രമണത്തിന് സിപിഎം നേതൃത്വത്തിന്റെ അറിവോടുകൂടി എത്തിച്ചുകൊടുത്തിട്ടുണ്ട്. അശ്വന്തിനെ അറസ്റ്റ് ചെയ്ത് ബോംബ് പിടിച്ചെടുത്തപ്പോള്‍ ഷംസീര്‍ പ്രതിയുടെ സംരക്ഷണത്തിനും കേസില്‍ നിന്ന് പ്രതിയെ ഒഴിവാക്കുന്നതിനും വേണ്ടി കതിരൂര്‍ പൊലീസിലെ ഉന്നത ഉേദ്യാഗസ്ഥരെ വിളിച്ചു ഭീഷണിപ്പെടുത്തുകയും കൃത്യ നിര്‍വഹണം തടസ്സപെടുത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്.  

സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയായ അശ്വന്തിനെയും മറ്റു കൂട്ടുപ്രതികളെയും അന്നും സംരക്ഷിച്ചത് ഇതേ എംഎല്‍എ ആണ്. ആക്രമണത്തിനു വിധേയനായ സിപിഎം മുന്‍ ഏരിയാകമ്മറ്റി അംഗവും കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ വടകര പാര്‍ലിമെന്റ് മണ്ഡലം വിമതസ്ഥാനാര്‍ത്ഥിയുമായ സിഒടി നസീറിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എംഎല്‍എയുടെ പങ്കിനെ പറ്റിയും എംഎല്‍എയുടെ വാഹനത്തിലാണ് കൊലയാളി സംഘം വന്നതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍മാരോട് നസീര്‍ തന്നെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഭരണപരമായ സ്വാധീനമുപയോഗിച്ച് പോലീസ് എംഎല്‍എയെ സംരക്ഷിക്കുന്ന സമീപനമാണ് അന്ന് സ്വീകരിച്ചതെന്നും ഹരിദാസ് പറഞ്ഞു.

Tags: cpmപൈപ്പ‌് ബോംബ‌്kathiroor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി പി എം പ്രവര്‍ത്തകരായ പ്രതികളുടെ ജാമ്യാപേക്ഷ തളളി

India

വന്ദേമാതരം ബിൽ പിൻവലിക്കണം ; അമിത് ഷായ്‌ക്ക് കത്തെഴുതി ജോൺ ബ്രിട്ടാസ് , ദേശീയതയോട് സഖാൾക്ക് എന്നും വെറുപ്പ്

Kerala

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

പുതിയ വാര്‍ത്തകള്‍

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

സിന്ധു ജലകരാര്‍ പുനഃസ്ഥാപിക്കണമെന്ന പാകിസ്ഥാന്റെ ആവശ്യം തള്ളി കാനഡ

1272 വിദേശ ഉത്പന്നങ്ങള്‍ ഭാരതം നിര്‍മ്മിക്കും; ഇറക്കുമതിക്ക് പൂട്ടിടാന്‍ കേന്ദ്രസര്‍ക്കാര്‍

മതവികാരം വ്രണപ്പെടുത്താന്‍ ശ്രമം: സരസ്വതീദേവിയെ നഗ്നയാക്കി ചിത്രീകരിച്ച് ഫൈന്‍ ആര്‍ട്‌സ് കോളജ് മതിലില്‍ പോസ്റ്റര്‍

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം.

മുന്‍കൂട്ടി ആസൂത്രണം ചെയ്ത സമരം: അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ് ,കര്‍ഷക സംഘടനകളുടെ ആഹ്വാനം

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍: വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍

ഭാരതത്തിന്റെ വിപ്ലവസൂര്യന്‍; ധീരദേശാഭിമാനി ചന്ദ്രശേഖര്‍ ആസാദിന്റെ 120-ാം ജന്മദിനം നാളെ

സിജെപിയുടെ അക്രമത്തിനിടയില്‍ തകര്‍ത്ത പോലീസ് വാഹനം

രാഷ്‌ട്രീയ പാറ്റകളുടെ തനിനിറം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.