Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജലീലീന്റെ രാജി ആവശ്യപ്പെട്ട് ജില്ലയിലെങ്ങും പ്രതിഷേധം

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും കെ.ടി.ജലീലിന്റെ കോലം കത്തിക്കലും നടന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Sep 12, 2020, 10:23 pm IST
inKannur

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് ജില്ലയില്‍ പ്രതിഷേധം ശക്തം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ മാര്‍ച്ചും കെ.ടി.ജലീലിന്റെ കോലം കത്തിക്കലും നടന്നു.

ബിജെപി കണ്ണൂരില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ജനറല്‍സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, പി.ആര്‍. രാജന്‍, കെ. രതീഷ്, അര്‍ച്ചന വണ്ടിച്ചാല്‍, സി.സി. രതീഷ്, അരുണ്‍ കൈതപ്രം, കെ.പി. സഞ്ജീവ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന യോഗം ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് മന്ത്രി ജലീലിന്റെ കോലം കത്തിച്ചു.

കൊട്ടിയൂര്‍: കൊട്ടിയൂര്‍ പഞ്ചായത്തിലെ പാലുകാച്ചി ബൂത്തില്‍ പ്രതിഷേധ സമരം നടത്തി. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ കൊട്ടിയൂര്‍, മണ്ഡലം സെക്രട്ടറി ദീപക്, വനിതാ കോഡിനേറ്റര്‍ അശ്വതി സന്ദിപ്, അനില്‍, ടീന അനീഷ്, ഇ. ബാബു, ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കാടാച്ചിറ: ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കാടാച്ചിറയില്‍ പ്രകടനവും ധര്‍ണ്ണാസമരവും നടത്തി. ആര്‍.കെ. ഗിരിധരന്‍ ഉദ്ഘാടനം ചെയതു. കെ.പി. ഹരീഷ് ബാബു അധ്യക്ഷത വഹിച്ചു. എ. ജിനചന്ദ്രന്‍, കെ. ഷാജി, പി. ഷംജിത്ത്, ടി. സന്തോഷ്, സി. സുജേഷ് എന്നിവര്‍ സംസാരിച്ചു.

പഴയങ്ങാടി: ബിജെപി കല്ല്യാശേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിച്ചു. എരിപുരത്ത് നിന്നാരംഭിച്ച പ്രകടനം പഴയങ്ങാടി ബസ്സ്റ്റാന്റില്‍ സമാപിച്ചു. പ്രതിഷേധ കൂട്ടായ്‌മ ജില്ലാ കമ്മിറ്റി അംഗം പ്രഭാകരന്‍ കടന്നപ്പള്ളി ഉല്‍ഘാടനം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി പ്രശാന്തന്‍ ചുളേളരി അധ്യക്ഷത വഹിച്ചു. മധു മാട്ടൂല്‍, മോഹനന്‍ കുഞ്ഞിമംഗലം തുടങ്ങിയവര്‍ സംസാരിച്ചു. വി.വി. സുജിത് കുമാര്‍, സുനില്‍ മല്ലിയോട്ട്, തോടോന്‍ ബാലന്‍, രാജേഷ് കണ്ണപുരം തുടങ്ങിയവര്‍ നേതൃത്യം നല്‍കി.

ഇരിക്കൂര്‍: ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ച് പയ്യാവൂരില്‍ അജികുമാര്‍ കരിയില്‍ ഉദ്ഘാടനം ചെയ്തു. കെ. അജേഷ്, സഞ്ജു പയ്യാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പുന്നാട്: പേരാവൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പുന്നാട് നടന്ന പ്രതിഷേധ മാര്‍ച്ചിന് മണ്ഡലം പ്രസിഡണ്ട് എം.ആര്‍. സുരേഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ കൊമ്മേരി, എന്‍. ജിനേഷ്, എന്‍. ചന്ദ്രമോഹനന്‍, കെ. രാജേഷ്, സി. ഗോവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂത്തുപറമ്പ്: ബിജെപി കൂത്തുപറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാനൂരില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രസിഡന്റ് അഡ്വക്കറ്റ് ഷിജിലാല്‍, രാജേഷ് കൊച്ചിയങ്ങാടി, സി.കെ. കുഞ്ഞിക്കണ്ണന്‍, കെ.കെ. ധനഞ്ജയന്‍, സി.പി. സംഗീത, എ. ജിയേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

തളിപ്പറമ്പ്: ബിജെപി തളിപ്പറമ്പ നിയോജക മണ്ഡലം കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് പി. സുദര്‍ശന്‍ മാസ്റ്റര്‍, ചെങ്ങുനി രമേശന്‍, എ.പി. ഗംഗാധരന്‍, ശ്രീനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന പരിപാടി  സംസ്ഥാന സമിതി അംഗം എ.പി.  ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. പി.സുദര്‍ശനന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. രമേശന്‍ ചെങ്ങുനി, ശ്രീനാഥ്, പി. വിജയന്‍, കെ.കെ. ഹരിദാസന്‍ എന്നിവര്‍ സംസാരിച്ചു.

മയ്യഴി: ബിജെപി ന്യൂ മാഹി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്ലായി അങ്ങാടിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. പ്രേംനാഥ് ചേലോട്ട്, അനീഷ് കൊളവട്ടത്, ശശി കുളപ്രത്ത്, അശോകന്‍, രമേശന്‍ തോട്ടൊന്റെവിടെ, സബീഷ്,  കെ.കെ. സജീവന്‍ എന്നിവര്‍ സംസാരിച്ചു.

Tags: kannurbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

പുതിയ വാര്‍ത്തകള്‍

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.