സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

പാര്‍ട്ടിയും ഭരണസ്വാധീനവും പിന്‍ബലം ബിനീഷ് കോടിയേരി പലവട്ടം രക്ഷപ്പെട്ടത് പാര്‍ട്ടി ഇടപെടലിലൂടെ

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരവും എറണാകുളവും പ്രവര്‍ത്തനകേന്ദ്രമായെങ്കിലും കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തിലടക്കം ബിനീഷിന്റെ രഹസ്യസ്വാധീനം വളരെ വലുതാണ്.

ജില്ലയില്‍ 506 പേര്‍ക്ക് കൂടി കൊവിഡ്; 465 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 662 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം...

മുഖ്യമന്ത്രിയുടെ നാട്ടില്‍ വീട്ടമ്മയെയും ഗര്‍ഭിണിയായ യുവതിയേയും അക്രമിച്ച സിപിഎം നടപടി ലജ്ജാകരം: പി.കെ. കൃഷ്ണദാസ്

മുഖ്യമന്ത്രിയുടെ നാട്ടില്‍ വീട്ടമ്മയെയും ഗര്‍ഭിണിയായയുവതിയേയും അക്രമിച്ച സിപിഎം നടപടി ലജ്ജാകരം: പി.കെ. കൃഷ്ണദാസ്

ജില്ലയില്‍ 174 പേര്‍ക്ക് കൂടി കൊവിഡ്; 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ തിങ്കളാഴ്ച (ഒക്ടോബര്‍ 26) 174 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 157 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ഏഴ് പേര്‍ ഇതര...

അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം : പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മഹിളാമോര്‍ച്ച ധര്‍ണ നടത്തി

ബിജെപി ജില്ലാ ഉപാധ്യക്ഷ സി.പി. സംഗീത ഉദ്ഘാടനം ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് ജാഗ്രത കാണിക്കണമെന്നും ജനങ്ങളുടെ ആശങ്ക ഒഴിവാക്കണമെന്നും സംഗീത ആവശ്യപ്പെട്ടു.

ജില്ലയില്‍ 274 പേര്‍ക്ക് കൂടി കൊവിഡ് 247 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18902 പേരാണ്. ഇതില്‍ 17826 പേര്‍ വീടുകളിലും 1076 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

house

സേവാഭാരതി തലചായ്‌ക്കാനൊരിടം പദ്ധതി; ആറാമത് വീടിന്റെ താക്കോല്‍ദാന കര്‍മ്മം 29 ന്

സ്ഥലം കണ്ടെത്തുന്നതിലും മറ്റുമുണ്ടായ ചില പ്രശ്‌നങ്ങളാണ് ഇരിട്ടി നരിക്കുണ്ടത്തെ നാലുപുരക്കല്‍ പത്മിനിയുടെ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതില്‍ താമസം വരാനിടയാക്കിയത്. ഇവര്‍ ഇരിട്ടി പ്രഗതി കോളേജിന് സമീപം വീടിനായി...

മലനാട് ക്രൂയിസ് ടൂറിസം പദ്ധതിയില്‍ തെയ്യത്തെ ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി

തെയ്യത്തെ ടൂറിസം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള കോലധാരികളുടെ സംഘടനയും ഭക്തജനങ്ങളും സമര്‍പ്പിച്ച പരാതിയില്‍ തീര്‍പ്പാകുന്നതു വരെ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തെയ്യം സംബന്ധമായ ഒരു കാര്യവും...

കോവിഡ്: കണ്ണൂരില്‍ ചികിത്സയിലുളളത് 5344 പേര്‍, ഇതുവരെ രോഗം ബാധിച്ചത് 22048 പേര്‍ക്ക്

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4471 പേര്‍ വീടുകളിലും ബാക്കി 873 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.

കുമ്മനത്തിനെതിരെ കളളക്കേസ്: ജില്ലയിലെങ്ങും ബിജെപി പ്രതിഷേധം കുമ്മനത്തെ കേസില്‍ കുടുക്കി മുഖ്യമന്ത്രി അപഹാസ്യനാകുന്നു: കരുണാകരന്‍ മാസ്റ്റര്‍

പരാതിക്കാരനില്ലാത്ത പരാതി ഉള്‍പ്പെടുത്തി മുഖ്യമന്ത്രിയുടെ പേലീസ് കുമ്മനത്തോട് കാണിച്ചത് രാഷ്ട്രീയ പകപോക്കല്‍ മാത്രമാണെന്ന് കേരളം തിരിച്ചറിഞ്ഞിരിക്കുന്നു

പോപ്പുലര്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടാന്‍ ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ്, അനുബന്ധ സ്ഥാപനങ്ങള്‍, കമ്പനി ഡയറക്ടര്‍മാര്‍, പങ്കാളികള്‍, മനേജ്‌മെന്റ്, ഏജന്റുമാര്‍ എന്നിവര്‍ കൈകാര്യം ചെയ്യുന്ന ചിട്ടി കമ്പനികള്‍, കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍, ബാങ്കിംഗ്, ബാങ്കിംഗ് ഇതര...

കിസാന്‍ മോര്‍ച്ച കാര്‍ഷികോപകരണ പൂജ സംഘടിപ്പിച്ചു

പ്രതിപക്ഷം നടത്തുന്ന കള്ളപ്രചരണങ്ങള്‍ തുറന്നുകാണിക്കുന്നതിന് വേണ്ടിയും രാജ്യ വ്യാപകമായി കാര്‍ഷിക ഉപകരണങ്ങള്‍ കത്തിച്ച് സമരം നടത്തുന്ന പ്രതിപക്ഷത്തിന്റെ നടപടിക്കെതിരേയും കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.

നാലുവര്‍ഷം ഭരിച്ച് ഒന്നും ചെയ്യാത്ത എല്‍ഡിഎഫിന്റെ കോര്‍പറേഷന്‍ വികസന സെമിനാര്‍ പ്രഹസനമായി

കണ്ണൂരിലെ വ്യാപാര വാണിജ്യ മേഖലയിലെ പ്രമുഖരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയെന്ന് അവകാശപ്പെടുന്ന സെമിനാര്‍ കഴിഞ്ഞ കാലങ്ങളില്‍ കോര്‍പ്പറേഷനും സംസ്ഥാനവും ഭരിച്ച എല്‍ഡിഎഫിന്റെ വോട്ടുതട്ടാനുളള ചെപ്പടിവിദ്യയായി മാറി.

കണ്ണൂര്‍ സര്‍വകലാശാലയില്‍ സമ്പൂര്‍ണ ഹരിത കമ്പ്യൂട്ടര്‍ ലാബ്: പദ്ധതി യാഥാര്‍ത്ഥ്യമായത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ

ഹരിത കമ്പ്യൂട്ടിങ് സംരംഭത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 144000 യൂണിറ്റ് വൈദ്യുതി ലാഭിക്കുവാനും 102 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഉതാപാദനം കുറയ്ക്കുവാനും കഴിയുമെന്ന്...

പയ്യാമ്പലത്ത് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംസ്‌കാരം നടത്താന്‍ ബന്ധുക്കളെ അനുവദിക്കണം: സഹായ സംഘം

പയ്യാമ്പലം ശ്മശാനത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം പിപിഇ കിറ്റ് ധരിച്ച ബന്ധുക്കള്‍ക്ക് സംസ്‌കരിക്കാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് പയ്യാമ്പലം തീയ്യ സമുദായ ശവസംസ്‌ക്കാര...

ജില്ലയില്‍ 377 പേര്‍ക്ക് കൂടി കൊവിഡ്; 330 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇന്നലെ 377 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 330 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്തു നിന്നും 25 പേര്‍ ഇതര സംസ്ഥാനങ്ങളില്‍...

കേന്ദ്രത്തിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്; പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളുടെ ഉദ്ഘാടനം ഇന്ന്

രാവിലെ 11 മണിക്ക് ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മന്ത്രി ഇ.പി. ജയരാജന്‍, എംപിമാരായ കെ. സുധാകരന്‍, കെ. രാജ്‌മോഹന്‍ ഉണ്ണിത്താന്‍,...

സദാനന്ദസ്വാമി

സദാനന്ദപുരം അവധൂതാശ്രമത്തിന്റെ ഭൂമിയില്‍ കണ്ണുനട്ട് സര്‍ക്കാര്‍

സദാനന്ദപുരത്തുള്ള സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കെടിഡിസിയുടെ മോട്ടല്‍-ബിയര്‍പാര്‍ലര്‍, ഇഎസ്ഐ ആശുപത്രി നില്‍ക്കുന്ന പ്രദേശം, കേരളകാര്‍ഷികസര്‍വകലാശാലയുടെ കേന്ദ്രം നിലനില്‍ക്കുന്ന വിപുലമായ കൃഷിത്തോട്ടം തുടങ്ങിയവയടക്കം ഇതില്‍പെടും.

ജില്ലയില്‍ 400 പേര്‍ക്ക് കൂടി കൊവിഡ്; 371 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20608 ആയി. ഇവരില്‍ 544 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം...

ആറളം ഫാമിനെ നാശത്തിൽ നിന്നും കരകയറ്റാനുള്ള ശ്രമത്തിനിടെ വീണ്ടും കാട്ടാനകളുടെ വിളയാട്ടം

വേലിക്ക് സമീപമുള്ള കൂറ്റൻ തെങ്ങ് കമ്പിവേലിക്ക് മുകളിലേക്ക് മറച്ചിട്ട  ആനക്കൂട്ടം വേലിയെ വൈദ്യുതി ലൈനിൽ നിന്നും വേർപ്പെടുത്തി. വിതരണത്തിനായി മുളപ്പിക്കാൻ നട്ട 200 ഓളം ചെറുതെങ്ങിൻ തൈകൾ...

ഇരിട്ടി പുതിയ പാലം നിർമ്മാണം അവസാന സ്പാനിന്റെ ഉപരിതല വാർപ്പ് ഒന്നാം ഘട്ടം പൂർത്തിയാക്കി

144 മീറ്റർ നീളവും 12 മീറ്റർ വീതിയും  വരുന്ന പാലത്തിന്റെ ഇരു ഭാഗത്തെയും 48 മീറ്റർ വീതം  വരുന്ന സ്പാനുകളുടെ വാർപ്പ് ലോക്ക് ഡൗണിന് മുൻപ് പൂർത്തിയായിരുന്നു. ശേഷിക്കുന്ന 48...

പി.കെ.നസീർ - പെൺകുട്ടിയെ നടുറോഡിൽ നിന്നും പിടിച്ചയാൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി

പെൺകുട്ടി കടയിൽ പോയി വീട്ടിലേക്ക്  മടങ്ങുന്നതിനിടെ പിന്നാലെ സ്കൂട്ടറിൽ എത്തിയ പ്രതി കുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുകയായിരുന്നു.

ജില്ലയില്‍ 293 പേര്‍ക്ക് കൂടി കൊവിഡ്; 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20208 ആയി. ഇവരില്‍ 72 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ...

കർശന നിയന്ത്രണങ്ങളോടെ തലക്കാവേരി തീർത്തോത്ഭവ ഉത്സവം നടന്നു

നിയന്ത്രണങ്ങൾ ഉള്ളതിനാൽ കാവേരി നദിയുടെ ഉത്ഭവസ്ഥാനത്തെ കുളത്തിൽ സ്നാനം നടത്തുന്നതിനോ തീർത്ഥം ശേഖരിക്കുന്നതിനോ ഭക്തജനങ്ങളെ അനുവദിച്ചില്ല.

കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം; 1821 കേസുകള്‍ കൂടി ചാര്‍ജ് ചെയ്തുരണ്ട് വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

കൊവിഡ് പെരുമാറ്റച്ചട്ട ലംഘനം; 1821 കേസുകള്‍ കൂടി ചാര്‍ജ് ചെയ്തുരണ്ട് വ്യാപാര സ്ഥാപനങ്ങള്‍ അടപ്പിച്ചു

പുതിയ വാര്‍ത്തകള്‍