Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കിസാന്‍ മോര്‍ച്ച കാര്‍ഷികോപകരണ പൂജ സംഘടിപ്പിച്ചു

പ്രതിപക്ഷം നടത്തുന്ന കള്ളപ്രചരണങ്ങള്‍ തുറന്നുകാണിക്കുന്നതിന് വേണ്ടിയും രാജ്യ വ്യാപകമായി കാര്‍ഷിക ഉപകരണങ്ങള്‍ കത്തിച്ച് സമരം നടത്തുന്ന പ്രതിപക്ഷത്തിന്റെ നടപടിക്കെതിരേയും കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 22, 2020, 07:29 pm IST
inKannur

കണ്ണൂര്‍: കര്‍ഷകരുടെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി കാര്‍ഷിക പരിഷ്‌കരണ ബില്ല് കൊണ്ടുവന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ട് കിസാന്‍ മോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഷികോപകരണപൂജ നടന്നു. പ്രതിപക്ഷം നടത്തുന്ന കള്ളപ്രചരണങ്ങള്‍ തുറന്നുകാണിക്കുന്നതിന് വേണ്ടിയും രാജ്യ വ്യാപകമായി കാര്‍ഷിക ഉപകരണങ്ങള്‍ കത്തിച്ച് സമരം നടത്തുന്ന പ്രതിപക്ഷത്തിന്റെ നടപടിക്കെതിരേയും കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്.  

ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.കെ. രമേശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം പി.കെ. വേലായുധന്‍, ബിജെപി സംസ്ഥാന കമ്മിറ്റിയംഗം പി. സത്യപ്രകാശ്, മഹിളാ മോര്‍ച്ച കണ്ണൂര്‍ ജില്ലാ അധ്യക്ഷ സ്മിതാ ജയമോഹന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി. സഞ്ജീവ് മാസ്റ്റര്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അരൂണ്‍ കൈതപ്രം, കണ്ണൂര്‍ ജില്ലാ സെക്രട്ടറി വി.പി. സുരേന്ദ്രന്‍ മാസ്റ്റര്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് രതിഷ് കളത്തില്‍, യു.ടി. ജയന്തന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കര്‍ഷക മോര്‍ച്ച ജനറല്‍ സെക്രട്ടറി സി.വി. സുധീര്‍ ബാബു സ്വാഗതവും കണ്ണൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി സുമന്‍ജിത്ത് നന്ദിയും പറഞ്ഞു.

Tags: Kissan Morcha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖംമൂടിയിട്ട യുവാവിനെ പിടികൂടി കര്‍ഷകനേതാക്കള്‍ ; കര്‍ഷകരെ വെടിവെക്കാന്‍ എത്തിയതെന്ന് മുഖംമൂടിക്കാരന്‍;കള്ളക്കഥയെന്ന് പോലീസ്

പുതിയ വാര്‍ത്തകള്‍

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 3 പേര്‍ക്ക്

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ കന്റോണ്‍മെന്റ് എസ് ഐ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

കുനോ ദേശീയോദ്യാനത്തിൽ അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾ പിറന്നു: ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം 60 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.