Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂര്‍ സര്‍വകലാശാലയില്‍ സമ്പൂര്‍ണ ഹരിത കമ്പ്യൂട്ടര്‍ ലാബ്: പദ്ധതി യാഥാര്‍ത്ഥ്യമായത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ

ഹരിത കമ്പ്യൂട്ടിങ് സംരംഭത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 144000 യൂണിറ്റ് വൈദ്യുതി ലാഭിക്കുവാനും 102 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഉതാപാദനം കുറയ്‌ക്കുവാനും കഴിയുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 22, 2020, 07:23 pm IST
inKannur

കണ്ണൂര്‍: സര്‍വകലാശാല തലത്തില്‍ ആദ്യത്തെ സമ്പൂര്‍ണ ഹരിത കമ്പ്യൂട്ടിങ് സംരംഭമായി മാറുകയാണ് . കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ്സിലെ ഐടി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഒരുങ്ങുന്ന സെന്‍ട്രല്‍ കമ്പ്യൂട്ടിങ് ഫെസിലിറ്റി. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള സംരഭത്തില്‍ പൊതുമേഖലാ സ്ഥാപനമായ ഐടിഐ പാലക്കാട് നിര്‍മിക്കുന്ന സ്മാഷ് പിസി, സ്മാര്‍ട്ട് പവര്‍ സ്റ്റേഷന്‍ എന്നിവ ഉപയോഗിച്ചുകൊണ്ടാണ് സംവിധാനമൊരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം 27ന് വൈകിട്ട് 3.30ന് ഓണ്‍ലൈനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

ഹരിത കമ്പ്യൂട്ടിങ് സംരംഭത്തിലൂടെ കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 144000 യൂണിറ്റ് വൈദ്യുതി ലാഭിക്കുവാനും 102 മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഉതാപാദനം കുറയ്‌ക്കുവാനും കഴിയുമെന്ന് വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്‍ പറഞ്ഞു. സര്‍വകലാശാലയുടെ താവക്കര ആസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങുന്ന സ്റ്റുഡന്റ്‌സ് അമിനിറ്റി സെന്ററിലെ മുഴുവന്‍ കമ്പ്യൂട്ടറുകളും സ്മാഷ് പിസി ഉപയോഗിച്ചുകൊണ്ടുള്ളവയാണ്. പുതിയ ഡെസ്‌ക്ടോപ്പുകള്‍ സ്ഥാപിക്കുന്നവയില്‍ പത്ത് ശതമാനമെങ്കിലും സ്മാര്‍ട്ട് പവര്‍ സ്‌റ്റേഷനിലൂടെ പ്രവര്‍ത്തിക്കുന്നവയാണെങ്കില്‍ പ്രതിവര്‍ഷം പത്ത് ദശലക്ഷം യൂണിറ്റ് ഗ്രിഡ് വൈദ്യുതി ലാഭിക്കാനാകുമെന്നും വിസി പറഞ്ഞു.

ഡെസ്‌ക്ടോപ് കമ്പ്യൂട്ടറുകള്‍ 150 വാട്ട്‌സ് ഉപയോഗിക്കുമ്പോള്‍ ഐ.ടി.ഐ സ്മാഷ് പിസിയുടെ ഊര്‍ജ്ജ ഉപഭോഗം വെറും 35 വാട്ട്‌സ് മാത്രമാണ്. നിവലില്‍ ഒരുക്കിയിരിക്കുന്ന ലാബില്‍ 53 കമ്പ്യൂട്ടറുകളാണ് ഈ സാങ്കേതിക വിദ്യയിലൂടെ പ്രവര്‍ത്തിക്കുക. സോളാര്‍ പാനലോടു കൂടി ഒരൊറ്റ സ്മാഷ് പിസി സ്ഥാപിക്കുന്നതിലൂടെ പ്രതിവര്‍ഷം 267 കിലോഗ്രാം കാര്‍ബണ്‍ ഉത്പാദനം ഒഴിവാക്കാം. പരിസ്ഥിതി സൗഹൃദ ഉത്പന്നത്തിന്റെ ഉപഭോഗത്തിലൂടെ ഈവെയ്സ്റ്റിന്റെ അളവ് കുറയ്‌ക്കാനും കഴിയും. മന്ത്രി ഡോ. കെ.ടി. ജലീല്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ടി.വി. രാജേഷ് എംഎല്‍എ, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.  

Tags: kannurUniversity
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.