Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ 557 പേര്‍ക്ക് കൂടി കൊവിഡ്; 514 പേര്‍ക്ക്

ഏഴ് പേര്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 23 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 15, 2020, 10:39 pm IST
in Kannur

ജില്ലയില്‍  പേര്‍ക്ക് ഇന്നലെ  557 പോര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 514 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേര്‍ വിദേശത്തു നിന്നും 13 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരും 23 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം- 514
കണ്ണൂര്‍ കോര്‍പ്പറേഷന്‍- 33
ആന്തൂര്‍ നഗരസഭ- 10
ഇരിട്ടി നഗരസഭ- 9
കൂത്തുപറമ്പ് നഗരസഭ-17
പാനൂര്‍ നഗരസഭ-16
പയ്യന്നൂര്‍ നഗരസഭ-10
ശ്രീകണ്ഠാപുരം നഗരസഭ-1
തലശ്ശേരി നഗരസഭ- 25
തളിപ്പറമ്പ് നഗരസഭ- 15
മട്ടന്നൂര്‍ നഗരസഭ- 22
ആറളം- 2
അയ്യന്‍കുന്ന്-1
അഴീക്കോട്- 12
ചെമ്പിലോട്- 5
ചെങ്ങളായി- 4
ചെറുപുഴ- 1
ചെറുതാഴം- 3
ചിറക്കല്‍- 4
ചിറ്റാരിപ്പറമ്പ്- 9
ചൊക്ലി- 11
ധര്‍മ്മടം- 29
എരമം കുററൂര്‍- 1
എരുവേശ്ശി- 3
ഏഴോം- 1
ഇരിക്കൂര്‍-1
കടമ്പൂര്‍- 1
കടന്നപ്പള്ളി പാണപ്പുഴ- 8
കതിരൂര്‍- 15
കല്ല്യാശ്ശേരി-8
കണിച്ചാര്‍- 2
കാങ്കോല്‍ ആലപ്പടമ്പ- 2
കണ്ണപുരം- 3
കരിവെള്ളൂര്‍-പെരളം- 6
കീഴല്ലൂര്‍- 7
കേളകം- 2
കോളയാട്- 2
കൂടാളി- 1
കോട്ടയം മലബാര്‍- 7
കൊട്ടിയൂര്‍- 1
കുഞ്ഞിമംഗലം- 8
കുന്നോത്തുപറമ്പ്- 4
കുറുമാത്തൂര്‍- 12
കുറ്റിയാട്ടൂര്‍- 1
മാടായി- 11
മലപ്പട്ടം- 2
മാലൂര്‍- 11
മാങ്ങാട്ടിടം- 9
മാട്ടൂല്‍- 4
മൊകേരി- 3
മുണ്ടേരി- 3
മുഴക്കുന്ന്- 3
മുഴപ്പിലങ്ങാട്- 20
നടുവില്‍- 4
ന്യൂമാഹി- 14
പടിയൂര്‍- 7
പന്ന്യന്നൂര്‍- 12
പാപ്പിനിശ്ശേരി- 2
പരിയാരം- 9
പാട്യം- 2
പട്ടുവം- 4
പായം-8
പയ്യാവൂര്‍- 1
പെരളശ്ശേരി- 5
പേരാവൂര്‍- 16
പെരിങ്ങോം വയക്കര- 6
പിണറായി- 2
രാമന്തളി- 6
തില്ലങ്കേരി- 4
തൃപ്പങ്ങോട്ടൂര്‍- 1
ഉദയഗിരി- 1
ഉളിക്കല്‍-6
കാസര്‍ഗോഡ്-2
കോഴിക്കോട്- 1

ഇതരസംസ്ഥാനം- 13
കണ്ണൂര്‍ കോര്‍പ്പറേഷന്‍- 1
ശ്രീകണ്ഠാപുരം നഗരസഭ- 1
ചെങ്ങളായി-1
ചിററാരിപ്പറമ്പ്- 1
കടന്നപ്പള്ളി പാണപ്പുഴ- 1
കതിരൂര്‍- 1
കോട്ടയം മലബാര്‍- 1
മയ്യില്‍- 1
പടിയൂര്‍- 1
പായം- 1
പേരാവൂര്‍-3

വിദേശം- 7
കണ്ണൂര്‍ കോര്‍പ്പറേഷന്‍- 1
മാങ്ങാട്ടിടം- 1
ന്യൂമാഹി- 1
പെരളശ്ശേരി- 1
പേരാവൂര്‍- 3

ആരോഗ്യ പ്രവര്‍ത്തകര്‍- 27
കണ്ണൂര്‍ കോര്‍പ്പറേഷന്‍- 2
ആന്തൂര്‍ നഗരസഭ- 1
ഇരിട്ടി നഗരസഭ- 1
കൂത്തുപറമ്പ് നഗരസഭ- 1
പയ്യന്നൂര്‍ നഗരസഭ- 1
തലശ്ശേരി നഗരസഭ- 2
തളിപ്പറമ്പ് നഗരസഭ- 1
മട്ടന്നൂര്‍ നഗരസഭ- 1
ധര്‍മ്മടം- 1
എരമം കുറ്റൂര്‍- 1
കല്ല്യാശ്ശേരി- 1
കുറ്റിയാട്ടൂര്‍- 2
മയ്യില്‍- 1
മുഴപ്പിലങ്ങാട്- 1
നടുവില്‍- 1
ന്യൂമാഹി- 1
പന്ന്യന്നൂര്‍- 1
പാപ്പിനിശ്ശേരി- 1
പായം- 1
പിണറായി- 1

രോഗമുക്തി 643 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 18584 ആയി. ഇവരില്‍ 643 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 12304 ആയി. 71 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5549 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4662 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4662 പേര്‍ വീടുകളിലും ബാക്കി 887 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 136, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 105, തലശ്ശേരി ജനറല്‍ ആശുപത്രി- 67, കണ്ണൂര്‍ ജില്ലാ ആശുപത്രി- 50, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 25, ചെറുകുന്ന് എസ്എംഡിപി- 10, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 20, എ കെ ജി ആശുപത്രി- 23, ധനലക്ഷ്മി- 4, ശ്രീ ചന്ദ് ആശുപത്രി- 7, ജിം കെയര്‍- 67, ആര്‍മി ആശുപത്രി- 2, നേവി- 13, ലൂര്‍ദ് – 5, ജോസ്ഗിരി- 13, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 11, തളിപ്പറമ്പ് സഹകരണ ആശുപത്രി- 2, എം സി സി- 3, തളിപ്പറമ്പ് ടി എച്ച് -3, പയ്യന്നൂര്‍ ടി എച്ച് -3, ആശിര്‍വാദ് -2,  സ്പെഷ്യാലിറ്റി- 5, മിഷന്‍ ആശുപത്രി- 2, പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 250. ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 53 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 16087 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16087 പേരാണ്. ഇതില്‍ 15041 പേര്‍ വീടുകളിലും 1046 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 168269 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 167852 എണ്ണത്തിന്റെ ഫലം വന്നു. 417 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
 

Tags: kannurcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്തക്കറ, സമീപത്ത് സ്തീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ; കണ്ണൂരിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ

Kerala

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

Kerala

റിയാസും ബിനീഷും സഹതാപത്തിന് പ്രതിഷേധം നടത്താൻ സിപിഎം ആലോചന, തീപ്പന്തമാകാൻ ആളെ കിട്ടുന്നില്ല

കൂത്തുപറമ്പില്‍ ശങ്കരനെല്ലൂര്‍ ചന്ത്രോത്ത് വലിയവീട്ടില്‍ മഠത്തില്‍ 21 പേര്‍ വ്രതമെടുത്ത് മഠത്തില്‍ കയറിയപ്പോള്‍
Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: നെയ്യമൃത് സംഘങ്ങള്‍ മഠങ്ങളില്‍ പ്രവേശിച്ച് കഠിനവ്രതം ആരംഭിച്ചു

Samskriti

മഹായാഗഭൂമിയായ കൊട്ടിയൂര്‍ വൈശാഖോത്സവം

പുതിയ വാര്‍ത്തകള്‍

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

സ്വന്തം ചരിത്രത്തെയും മാനസികാവസ്ഥയെയും പ്രതിഫലിപ്പിക്കുന്നതാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങളെന്ന് ബിജെപി

കോക്രോച്ചുകളുടെ മുഖം മൂടി നീക്കുമ്പോള്‍ തെളിയുന്നത് രാഹുല്‍ ഗാന്ധിയുടെടും അരവിന്ദ് കെജ്രിവാളിന്‍റെയും മുഖം.

പാറ്റകളെ അടിച്ചുതുരത്തൂ എന്ന ടാഗ് വൈറല്‍;കോക്രോച്ച് ജനതാ പാര്‍ട്ടിയ്‌ക്ക് പിന്നിലെ കെജ്രിവാളിനെയും രാഹുല്‍ ഗാന്ധിയെയും തുറന്നുകാട്ടി പോസ്റ്റുകള്‍

അതിരപ്പിള്ളി സന്ദര്‍ശിച്ച് മടങ്ങിയ ദമ്പതികള്‍ സഞ്ചരിച്ച കാര്‍ കനാലിലേക്ക് മറിഞ്ഞു

വിയ്യൂര്‍ ജയിലിലെ റിമാന്‍ഡ് പ്രതിയുടെ മരണം പ്ലേറ്റ്‌ലെറ്റ് കുറഞ്ഞത് മൂലം

എബോള കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം

പൊതുസ്ഥലത്ത് രാസലഹരി ഉപയോഗം : രണ്ട് പേർ അറസ്റ്റിൽ 

ഓപ്പറേഷൻ തൂഫാൻ : നാല് ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാലക്കാട് വിക്ടോറിയ കോളേജ് ലൈബ്രറിയില്‍ മൂര്‍ഖന്‍ പാമ്പ്

ലൈംഗിക ബന്ധം നിഷേധിക്കുന്നത് ക്രൂരത, വിവാഹത്തിന്റെ അടിത്തറ ദുര്‍ബലപ്പെടുത്തും: സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.