Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയില്‍ 400 പേര്‍ക്ക് കൂടി കൊവിഡ്; 371 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20608 ആയി. ഇവരില്‍ 544 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 14458 ആയി. 82 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5540 പേര്‍ ചികില്‍സയിലാണ്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 20, 2020, 10:29 pm IST
inKannur

 കണ്ണൂർ: ജില്ലയില്‍  ചൊവ്വാഴ്ച (ഒക്ടോബര്‍ 20) 400 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 371 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. മൂന്ന് പേര്‍ വിദേശത്തു നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും 14 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്.

സമ്പര്‍ക്കം :
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 62
ആന്തൂര്‍ നഗരസഭ4
ഇരിട്ടി  നഗരസഭ 5
കൂത്തുപറമ്പ് നഗരസഭ 14
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 26
തളിപ്പറമ്പ് നഗരസഭ 9
മട്ടന്നൂര്‍ നഗരസഭ 7
ആലക്കോട് 3
അഞ്ചരക്കണ്ടി 2
അയ്യന്‍കുന്ന് 5
അഴീക്കോട് 11
ചപ്പാരപ്പടവ് 3
ചെമ്പിലോട് 4
ചെങ്ങളായി 2
ചെറുകുന്ന് 1
ചെറുതാഴം 1
ചിറക്കല്‍ 26
ചിററാരിപ്പറമ്പ് 3
ചൊക്ലി 3
ധര്‍മ്മടം 3
എരമം കുററൂര്‍ 2
എരഞ്ഞോളി 3
എരുവേശ്ശി 4
ഇരിക്കൂര്‍ 1
കതിരൂര്‍ 4
കല്ല്യാശ്ശേരി 3
കണിച്ചാര്‍ 1
കണ്ണപുരം 7
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 2
കേളകം 1
കൊളച്ചേരി 3
കൂടാളി 3
കോട്ടയം മലബാര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 9
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 2
മാങ്ങാട്ടിടം 4
മാട്ടൂല്‍ 1
മയ്യില്‍ 7
മൊകേരി 1
മുണ്ടേരി 8
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
നാറാത്ത് 2
ന്യൂമാഹി 2
പടിയൂര്‍ 7
പന്ന്യന്നൂര്‍ 4
പാപ്പിനിശ്ശേരി 19
പരിയാരം 3
പാട്യം 4
പട്ടുവം 2
പായം 2
പയ്യാവൂര്‍ 3
പെരളശ്ശേരി 3
പേരാവൂര്‍ 4
പെരിങ്ങോം വയക്കര 3
പിണറായി 4
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 8
ഉളിക്കല്‍ 1
വളപ്പട്ടണം 4
വേങ്ങാട് 4

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
കടമ്പൂര്‍ 1
കല്ല്യാശ്ശേരി 1
കോളയാട് 1
മുണ്ടേരി 1

വിദേശത്തുനിന്നു വന്നവര്‍:
അഴീക്കോട് 1
മയ്യില്‍ 1
പാപ്പിനിശ്ശേരി 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
കൂത്തുപറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
എരുവേശ്ശി 1
കല്ല്യാശ്ശേരി 1
കേളകം 1
മയ്യില്‍ 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 1
പേരാവൂര്‍ 1
വേങ്ങാട് 1

രോഗമുക്തി 544 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 20608 ആയി. ഇവരില്‍ 544 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 14458 ആയി. 82 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 5540 പേര്‍ ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4698 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4698 പേര്‍ വീടുകളിലും ബാക്കി 842 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്.
അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്റര്‍- 143, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്- 109, തലശ്ശേരി ജനറല്‍ ആശുപത്രി- 62, കണ്ണൂര്‍ ജില്ലാ ആശുപത്രി- 54, കണ്ണൂര്‍ ആസ്റ്റര്‍ മിംസ്- 37, ചെറുകുന്ന് എസ്എംഡിപി- 7, തലശ്ശേരി ഇന്ദിരാഗാന്ധി ജനറല്‍ ആശുപത്രി- 25, എ കെ ജി ആശുപത്രി- 30, ധനലക്ഷ്മി- 3, ശ്രീ ചന്ദ് ആശുപത്രി- 3, ജിം കെയര്‍- 68, ആര്‍മി ആശുപത്രി- 2, നേവി- 13, ലൂര്‍ദ് – 3, ജോസ്ഗിരി- 10, തലശ്ശേരി കോപ്പറേറ്റീവ് ആശുപത്രി- 14, തളിപ്പറമ്പ് സഹകരണ ആശുപത്രി- 1, എം സി സി- 2, പയ്യന്നൂര്‍ ടി എച്ച് -1, ആശിര്‍വാദ് -1,  സ്പെഷ്യാലിറ്റി- 4,  പയ്യന്നൂര്‍ സഹകരണ ആശുപത്രി- 1, അനാമായ ആശുപത്രി- 3, വിവിധ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകള്‍- 198. ജില്ലയ്‌ക്ക് പുറത്തുള്ള വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടി സികളിലുമായി 47 പേരും ചികിത്സയിലുണ്ട്.

നിരീക്ഷണത്തില്‍ 17235 പേര്‍
കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17235 പേരാണ്. ഇതില്‍ 16239 പേര്‍ വീടുകളിലും 996 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 181783 സാംപിളുകള്‍ പരിശോധനയ്‌ക്ക് അയച്ചതില്‍ 181190 എണ്ണത്തിന്റെ ഫലം വന്നു. 593 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

കൊവിഡ്: ജില്ലയില്‍ 544 പേര്‍ക്കു കൂടി രോഗമുക്തി
കൊവിഡ് 19 ബാധിച്ച് ആശുപത്രികളിലും ഫസ്റ്റ്ലൈന്‍ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയിലായിരുന്ന 544 പേര്‍ക്ക് കൂടി ചൊവ്വാഴ്ച(ഒക്ടോബര്‍ 20) രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 14458 ആയി.

ഹോം ഐസോലേഷനില്‍ നിന്ന് 457 പേരും അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ നിന്ന് 17 പേരും പാലയാട് സിഎഫ്എല്‍ടിസിയില്‍ നിന്ന് ഒമ്പത് പേരുമാണ് രോഗമുക്തരായത്. സ്‌പോര്‍ട്‌സ് സിഎഫ്എല്‍ടിസി, എംഐടി ഡിസിടിസി എന്നിവിടങ്ങളില്‍ നിന്ന് ഏഴ് പേര്‍ വീതവും കണ്ണൂര്‍ പരിയാരം ഗവ.മെഡിക്കല്‍ കോളേജ്, മുണ്ടയാട് സിഎഫ്എല്‍ടിസി എന്നിവിടങ്ങളില്‍ നിന്ന് ആറ് പേര്‍ വീതവും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് അഞ്ച് പേരും സെഡ് പ്ലസ് സിഎഫ്എല്‍ടിസിയില്‍ നിന്ന് നാല് പേരും രോഗമുക്തി നേടി. സിഎം ലോഡ്ജില്‍ നിന്ന് മൂന്ന് പേരും എകെജി ഹോസ്പിറ്റല്‍, തലശേരി ജനറല്‍ ഹോസ്പിറ്റല്‍, കൃഷ്ണലോഡ്ജ്, ലൂര്‍ദ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് പേര്‍ വീതവും അഭിലാഷ് ടൂറിസ്റ്റ് ഹോം, ജയില്‍ ക്വാര്‍ട്ടേഴ്‌സ്, അമൃത ഹോസ്പിറ്റല്‍ എറണാകുളം, ചെറുകുന്ന് കോണ്‍വെന്റ് ഹോസ്പിറ്റല്‍, തലശേരി സഹകരണ ആശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റല്‍, എലൈറ്റ് റസിഡന്‍സി, കോഴിക്കോട് മെഡിക്കല്‍ കോളേജ്, യൂണിവേഴ്‌സിറ്റി കോവിഡ് സെന്റര്‍ ധര്‍മ്മശാല, സ്‌കൈ പേള്‍ ഹോട്ടല്‍, എസ്എംഡിപി ചെറുകുന്ന്, ജിംകെയര്‍, ഐആര്‍സി റീട്രീറ്റ് സെന്റര്‍ പരിയാരം, മിംസ് ഹോസ്പിറ്റല്‍, നല്ലളം ഓഫീസ് കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്ന് ഓരോ പേര്‍ക്ക് വീതവും രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി.  
ബാക്കി 5540 പേര്‍ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. 82 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു.

 

Tags: kannurcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.