Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാര്‍ട്ടിയും ഭരണസ്വാധീനവും പിന്‍ബലം ബിനീഷ് കോടിയേരി പലവട്ടം രക്ഷപ്പെട്ടത് പാര്‍ട്ടി ഇടപെടലിലൂടെ

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരവും എറണാകുളവും പ്രവര്‍ത്തനകേന്ദ്രമായെങ്കിലും കണ്ണൂരിലെ സിപിഎം രാഷ്‌ട്രീയത്തിലടക്കം ബിനീഷിന്റെ രഹസ്യസ്വാധീനം വളരെ വലുതാണ്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Oct 29, 2020, 07:11 pm IST
in Kerala

കണ്ണൂര്‍: ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട പണമിടപാടില്‍ ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി എന്നും വിവാദ നായകന്‍. പാര്‍ട്ടിയിലേയും ഭരണത്തിലേയും സ്വാധീനമുപയോഗിച്ച് നടത്തിയ ദുരൂഹമായ സാമ്പത്തിക ഇടപാടുകളുടെയും  മാഫിയാ-ഗുണ്ടാ പ്രവര്‍ത്തനങ്ങളുടേയും പേരില്‍ പഠനകാലം തൊട്ടേ നിരവധി ആരോപണങ്ങള്‍ക്ക് വിധേയനായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്റെ രണ്ട് ആണ്‍ മക്കളില്‍ ഇളയവനായ ബിനീഷ്.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം തിരുവനന്തപുരവും എറണാകുളവും പ്രവര്‍ത്തനകേന്ദ്രമായെങ്കിലും കണ്ണൂരിലെ സിപിഎം രാഷ്‌ട്രീയത്തിലടക്കം ബിനീഷിന്റെ  രഹസ്യസ്വാധീനം വളരെ വലുതാണ്. ഏറ്റവും ഒടുവില്‍ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ തന്നോടൊപ്പമുളള പാര്‍ട്ടി സഖാക്കളെ മുന്നില്‍ നിര്‍ത്തി മത്സരിച്ചതടക്കം പാര്‍ട്ടി സെക്രട്ടറിയുടെ മകനെന്ന പിന്‍ബലത്തിലും ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചും സ്വന്തം നിലയില്‍ വഴിവിട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും കാര്യമായ കേസുകളിലൊന്നും ഉള്‍പ്പെടാതെയും രക്ഷപ്പെടുകയുമായിരുന്നു.  

കോഴിക്കോട് ജില്ലയിലെ കൊടുവളളി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായും സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ് അടക്കമുളളവരുമായും ബിനീഷിന് ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പാര്‍ട്ടി പ്രചാരണത്തിനായി കോടിയേരി ഉപയോഗിച്ച ആഢംബര വാഹനവുമായി ബന്ധപ്പെട്ടും ബിനീഷും സ്വര്‍ണ്ണക്കടത്തു സംഘവുമായുളള ബന്ധമാണെന്ന ആരോപണങ്ങള്‍ ഉയരുകയുണ്ടായി.

ചില സിനിമകളില്‍ അഭിനയിച്ചിട്ടുളള ബിനീഷ് ഗള്‍ഫ് കേന്ദ്രീകരിച്ചുളള പ്രവാസി വ്യവസായികളുമായുളള അവിഹിത ബന്ധങ്ങളുടെ പേരിലും വാര്‍ത്തകളില്‍ ഇടം നേടുകയുണ്ടായി. കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ മകനായ ബിനീഷിന്റെ പേരിലുളള പല ക്രിമിനല്‍ കേസുകളും പിന്‍വലിച്ചത് ഏറെ വിവാദമായിരുന്നു. പോള്‍ മുത്തൂറ്റ് വധക്കേസുമായി ബന്ധപ്പെട്ടും  ബിനീഷിനെക്കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.  

ബിനീഷിനെതിരെ  വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴെല്ലാം പാര്‍ട്ടി ഇടപെടില്ല എന്നാണ് നേതൃത്വം പറയാറുളളതെങ്കിലും എല്ലാം ഒത്തുതീര്‍ക്കുന്നത് പാര്‍ട്ടി തന്നെയാണെന്ന് പിന്നീട് തെളിയാറുണ്ട്. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങളൊന്നും ഇല്ലെങ്കിലും തൃശൂരിലേയും കണ്ണൂരിലെയും പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പിന് നേതൃത്വം കൊടുത്തത് ബിനീഷ് ആയിരുന്നുവെന്നതും ഏറെ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. ലഹരി ക്കടത്ത് കേസിലും സാമ്പത്തിക ഇടപാടുകളിലും ഉള്‍പ്പെട്ട് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണ വലയില്‍ കുരുങ്ങി അറസ്റ്റിലായതോടെ ഏറെക്കാലമായി ഭരണ സ്വാധീനവും പിതാവിന്റെ പാര്‍ട്ടി പിന്‍ബലവും ഉപയോഗിച്ച് പഴുതുകള്‍ കണ്ടെത്തി രക്ഷപ്പെടുന്ന പതിവില്‍ നിന്ന് വ്യത്യസ്തമായ അനുഭവമാണ് പാര്‍ട്ടി സെക്രട്ടറിയുടെ മകന് ഇപ്പോള്‍  നേരിട്ടിരിക്കുന്നത്.

Tags: arrestബിനീഷ് കോടിയേരി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് ചോദ്യപേപ്പർ ചോർച്ച: ഫിസിക്സ് ചോദ്യപേപ്പർ ചോർത്തിയ മറ്റൊരു പ്രതി മനീഷ സഞ്ജയ് ഹവൽദാർ അറസ്റ്റിൽ ; ഇതുവരെ പിടിയിലായത് 11 പേർ

Kerala

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്തെത്തിച്ച് പീഡനം; മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

Local News

ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ലൗഡ്‌സ്പീക്കർ അഴിച്ചുമാറ്റണം : ക്ഷേത്ര അധികാരികളെ ഭീഷണിപ്പെടുത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Kerala

സ്ത്രീ എന്ന വ്യാജേന സാമൂഹ്യ മാധ്യമങ്ങളിലൂടെ ലക്ഷങ്ങളുടെ തട്ടിപ്പ് : കെഎസ്യു മുന്‍ നേതാവ് അറസ്റ്റില്‍

Kerala

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

പുതിയ വാര്‍ത്തകള്‍

‘മമതയുടെ അവലക്ഷണപ്രതിമ’ തകർത്ത് ദൂരെയെറിഞ്ഞു, ബംഗാളിലെ ഒരു വിവാദംകൂടി അവസാനിപ്പിച്ച് സുവേന്ദു

രത്തൻ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പുതിയ സെക്രട്ടറി, രാഹുല്‍ജീ…ഇത് കൊള്ളയ്‌ക്കുള്ള പ്രതിഫലമോ?: ബിജെപി നേതാവ് കെ സുരേന്ദ്രൻ

ബംഗ്ലാദേശികളെ പ്രീണിപ്പിച്ച മമതയ്‌ക്ക് പണി നൽകിയത് മുസ്ലീങ്ങൾ തന്നെ ; ബംഗാളിലെ മുസ്ലീം ഭൂരിപക്ഷ ബൂത്തിൽ ബിജെപി ജയിച്ചത് 97 ശതമാനം വോട്ട് നേടി 

ഇഷ മറിയം ഹാരിസ് (ഇടത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.