ജില്ലയിലാദ്യമായി വിരുന്നെത്തുന്ന രാജ്യാന്തര ചലച്ചിത്ര മേളയെ വരവേല്‍ക്കാന്‍ തലശ്ശേരി ഒരുങ്ങുന്നു
ഫെബ്രുവരി 23 മുതല്‍ 27 വരെയാണ് തലശ്ശേരിയില്‍ ചലച്ചിത്രമേള നടക്കുക. തലശ്ശേരി ലിബര്‍ട്ടി കോംപ്ലക്‌സിലെ 5 തിയറ്ററുകളിലാണ് സിനിമാ പ്രദര്‍ശനം നടക്കുക. ഒരു ദിവസം ഒരു തിയറ്ററില്‍...








































