Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ബിജെപി നേതാക്കളുടെ ഇടപെടല്‍ ഫലം കണ്ടു; കക്കാട് സ്പിന്നിങ് മില്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

ഏപ്രില്‍ മാസത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലെ ആറ് മില്ലുകള്‍ കൂടി തുറക്കും, കക്കാട് നവീകരിച്ച മില്ലാണ് തുറന്ന് പ്രവര്‍ത്തിക്കുക. ലോക്ഡൗണ്‍ കാലത്തെ വേതനം വിതരണം ചെയ്യുന്നതിനും മില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും തൊഴിലാളികള്‍ 118 ദിവസമാണ് കാനന്നൂര്‍ സ്പിന്നിങ് മില്‍ കവാടത്തിന് മുന്നില്‍ സമരം ചെയ്തത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Dec 28, 2020, 09:22 am IST
in Kannur

കണ്ണൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കക്കാട് കാനന്നൂര്‍ സ്പിന്നിങ് മില്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ ആകെ ആറ് മില്ലുകളാണ് ഒന്നാം ഘട്ടം തുറന്ന് പ്രവര്‍ത്തിക്കുക. കേരളത്തില്‍ ഒന്ന്. തമിഴ്‌നാട്ടില്‍ മൂന്ന്, മഹാരാഷ്‌ട്രയില്‍ ഒന്ന്, മധ്യപ്രദേശ് ഒന്ന് എന്നിങ്ങനെയാണ് ഒന്നാം ഘട്ടം തുറന്ന് പ്രവര്‍ത്തിക്കുക.—

ഏപ്രില്‍ മാസത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലെ ആറ് മില്ലുകള്‍ കൂടി തുറക്കും, കക്കാട് നവീകരിച്ച മില്ലാണ് തുറന്ന് പ്രവര്‍ത്തിക്കുക. ലോക്ഡൗണ്‍ കാലത്തെ വേതനം വിതരണം ചെയ്യുന്നതിനും മില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും തൊഴിലാളികള്‍ 118 ദിവസമാണ് കാനന്നൂര്‍ സ്പിന്നിങ് മില്‍ കവാടത്തിന് മുന്നില്‍ സമരം ചെയ്തത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ ശനിയാഴ്ച സമരം അവസാനിപ്പിച്ചു. ഓഫീസ് സ്റ്റാഫിനും മറ്റ് സ്ഥിര നിയമനമുള്ള ജീവനക്കാര്‍ക്കും വേതനം നല്‍കിയിട്ടുണ്ട്.

ലാഭകരമായി നടത്താന്‍ സാധിക്കുന്ന മില്ലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് മാനേജ്‌മെന്റ് ആദ്യം തീരുമാനമെടുത്തത്. കാനന്നൂര്‍ സ്പിന്നിങ് മില്‍ നവീകരിച്ചതിനാല്‍ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ രംഗവിലാസം മില്ലിനും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പ്രഥമ പരിഗണന നല്‍കിയിരുന്നു. പിന്നീട് അനുകൂല ഘടകങ്ങള്‍ പരിഗണിച്ച് നാലു മില്ലുകള്‍ കൂടി തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ മില്ലുകളില്‍ 120 കോടി രൂപയുടെ നൂല് കെട്ടിക്കിടക്കുന്നുവെന്നാണ് കണക്ക്. ദീര്‍ഘകാലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചാല്‍ ‘ഭീമമായ നഷ്ടം വരാനുള്ള സാധ്യതകൂടി മാനേജ്‌മെന്റ് പരിഗണിച്ചിരുന്നു.

ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സുരേഷ് ഗോപി എംപി, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍, ദേശീയ വൈസ് പ്രസിഡഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മില്ലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ നടത്തിയ ശക്തമായ ഇടപെടലാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

Tags: bjpspinning millkakkad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Mollywood

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

ഐ ആം ഗെയിമിന്റെ ആദ്യ ബെറ്റ് ജൂലൈ 28 ന് ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

സിജോ റോസ് (ഇടത്ത്) രഞ്ജിനി ഹരിദാസ് (നടുവില്‍) ജ്യോത്സ്ന (വലത്ത്)

കേരളത്തില്‍ നിന്നും ഗായിക ജ്യോത്സന, സിജ റോസ്, രഞ്ജിനി ഹരിദാസ് എന്നിവരെ കോക്രോച്ച് ജനതാ പാര്‍ട്ടി വരുതിയിലാക്കിയതെങ്ങിനെ?

പൊലീസുകാർക്ക് നേരെ പെപ്പർ സ്പ്രെ അടിച്ച് അക്രമികൾ : പിന്തുണച്ച് കോൺഗ്രസ് ; പൊലീസുകാരന്റെ കഴുത്തിൽ കുത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ച് ഡീൻ കുര്യാക്കോസ്

സംസ്ഥാനത്ത് ചൊവ്വാഴ്ച വീണ്ടും വൈദ്യുതി നിയന്ത്രണം

കൊലപാതകം നിയമപരമായിരുന്നെങ്കിൽ ഷഫീന ബീവി ലിസ്റ്റിലുണ്ടായേനെ; എന്തോ പ്രശ്നം നിങ്ങൾക്കുണ്ട്: രഞ്ജിനി ഹരിദാസ്

ഇന്ത്യൻ സൈനികരെ ഇല്ലാതാക്കുമ്പോൾ ഈ വേവലാതിയില്ല :  കലാപകാരികൾക്ക് പിന്തുണ അറിയിച്ച് മലയാള സിനിമയിലെ മട്ടാഞ്ചേരി ഗ്രൂപ്പും , വിസ്മയയും

പുറത്ത് വരാനാകാതെ പാറ്റകൾ കുടുങ്ങും : കലാപത്തിന് പിന്തുണ നൽകുന്നത് ബംഗ്ലാദേശ് ജമാത്ത ഇസ്ലാമി ; അന്വേഷണം ആരംഭിച്ച് ആഭ്യന്തരമന്ത്രാലയം

പാക് സൈന്യത്തിന് കശ്മീരിനെക്കുറിച്ചല്ല, ഇന്ത്യയുടെ വളരുന്ന നിലവാരത്തെക്കുറിച്ചാണ് ആശങ്ക: വിദ്വേഷത്തിന്റെ രഹസ്യം വെളിപ്പെടുത്തി അമേരിക്കൻ വിദഗ്‌ദ്ധ

‘ദൽഹി കണ്ടപ്പോൾ എന്റെ ഹൃദയം തകർന്നു’; സിജെപി പ്രതിഷേധത്തെ ഇളക്കിവിട്ട് പാക് മാധ്യമ പ്രവർത്തകർ , ഇന്ത്യയെ പരിഹസിച്ച് വാർത്തകൾ പടച്ച് വിടുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.