സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

ഇമാമിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; കേസ് അന്വേഷണം മരവിപ്പിച്ച നിലയില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതിയെ...

കോണ്‍ഗ്രസ് സൈനികരെ വഞ്ചിച്ചു: പ്രധാനമന്ത്രി

ന്യൂദല്‍ഹി: സൈന്യത്തെക്കാള്‍ ഒരു കുടുംബത്തിനാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2009ല്‍ 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്...

ചുട്ട മറുപടിയുമായി കണ്ണന്താനം; മന്ത്രി സുനില്‍കുമാര്‍ വെട്ടിലായി

തിരുവനന്തപുരം: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രധാനമന്ത്രിയുടെ മന്‍ കി...

കിസാന്‍ സമ്മാന്‍ നിധി അട്ടിമറിക്കാനുള്ള നീക്കം പൊളിഞ്ഞു

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ നേട്ടം കേരളത്തിലെ കര്‍ഷകരില്‍ എത്താതിരിക്കാനുള്ള നീക്കങ്ങള്‍ പൊളിഞ്ഞതിന്റെ സൂചനയാണ് കര്‍ഷകര്‍ക്കു പണം കിട്ടിത്തുടങ്ങിയത്.  കൃഷി ഭവനുകളില്‍...

സമുദായവഞ്ചകനെന്ന് അണികളും; പിള്ള ഇടതുമുന്നണിക്ക് ബാധ്യതയാകുന്നു

കൊല്ലം: ആര്‍. ബാലകൃഷ്ണപിള്ളയെ തള്ളാനും കൊള്ളാനുമാവാതെ എല്‍ഡിഎഫ്. വിശ്വാസികളെയും സമുദായത്തെയും വഞ്ചിച്ച പിള്ളയ്‌ക്കെതിരെ ഉയരുന്ന കടുത്ത പ്രതിഷേധമാണ് മുന്നണിയെ ആശയക്കുഴപ്പത്തിലാക്കുന്നത്.  ശബരിമല വിഷയത്തില്‍ വിശ്വാസികളോട് കാട്ടിയ വഞ്ചനയ്‌ക്കെതിരെ...

സര്‍ക്കാര്‍ പ്രഖ്യാപനം കബളിപ്പിക്കല്‍; പ്രളയബാധിത മേഖലകളിലെ നിര്‍ധന കുടുംബത്തിന് ജപ്തി ഭീഷണി

ആലപ്പുഴ: മഹാപ്രളയബാധിത മേഖലകളെ ജപ്തി നടപടിയില്‍ നിന്ന് ഒഴിവാക്കിയെന്നും, വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറോട്ടോറിയം ഏര്‍പ്പെടുത്തിെയന്നുമുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപനം പാഴ്‌വാക്ക്. സഹകരണ ബാങ്കുകള്‍ പോലും ഇടപാടുകാര്‍ക്ക്...

ചിലര്‍ക്ക് പാക്കിസ്ഥാന്റെ ഭാഷ: പ്രധാനമന്ത്രി

ന്യൂദല്‍ഹി: ഭീകരാക്രമണ വിഷയത്തില്‍ ഇന്ത്യയില്‍ താമസിക്കുന്ന ചിലര്‍ പാക്കിസ്ഥാന്റെ ഭാഷയില്‍ സംസാരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതേയാളുകളാണ് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ പാക്കിസ്ഥാനിലെത്തി സഹായം അഭ്യര്‍ഥിച്ചത്. 2008ലെ...

വാഗമണില്‍ റോപ് വേ തകര്‍ന്ന് വിനോദസഞ്ചാരികള്‍ക്ക് പരിക്ക്

മൂലമറ്റം: വാഗമണ്‍ കോലാഹലമേട്ടില്‍ റോപ്പ് വേ (ബര്‍മ്മാ ബ്രിഡ്ജ്) തകര്‍ന്ന് വിനോദസഞ്ചാരികളായ 12 പേര്‍ക്ക് പരിക്ക്. സണ്‍ഡേ സ്‌കൂളില്‍ നിന്നുള്ള യാത്രയുടെ ഭാഗമായി എത്തിയ അങ്കമാലി സ്വദേശികളാണ്...

ക്‌നാനായ കുടുംബസംഗമത്തില്‍ മുഖ്യമന്ത്രി; എതിര്‍പ്പുമായി നവീകരണ സമിതി

കോട്ടയം: കോട്ടയം അതിരൂപതയുടെ ക്‌നാനായ കുടുംബസംഗമത്തിന്റെ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതിനെതിരെ ക്‌നാനായ കത്തോലിക്ക നവീകരണ സമിതി രംഗത്ത്.  കോട്ടയം ജില്ലയിലെ കൈപ്പുഴയില്‍...

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

മലപ്പുറം: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യത്തിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കുപ്രചാരണങ്ങള്‍ നടത്തുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍. മലപ്പുറം ജില്ലയില്‍ മാത്രം എണ്‍പതോളം വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ക്കെതിരെ ഇതിനോടകം...

സൈന്യത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചാരണം

ആലപ്പുഴ: രാജ്യത്ത് വര്‍ഗീയകലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ സൈന്യത്തിനെതിരെ കുപ്രചാരണം അഴിച്ചുവിടുന്നു. വ്യാജ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രചാരണം നടത്തുന്നത്. സമൂഹമാധ്യമങ്ങളിലെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ...

കോണ്‍ഗ്രസ്സിന്റെ സഹായം തേടി; മുഖ്യമന്ത്രി ഒടുവില്‍ പേടിച്ച് പിന്മാറി

കാസര്‍കോട്: കാസര്‍കോട് പെരിയ കല്യോട്ട് സിപിഎമ്മുകാര്‍ വെട്ടിക്കൊന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങളെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ഗ്രസ്സിന്റെ സഹായം തേടി. ഇന്നലെ വിവിധ പരിപാടികള്‍ക്കായി...

എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ വിശദമായ വാദം കേള്‍ക്കണം: സിബിഐ

ന്യൂദല്‍ഹി: എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ അന്തിമവാദം ഏപ്രില്‍ ആദ്യവാരത്തിലേക്ക് മാറ്റി സുപ്രീംകോടതി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന സിബിഐയുടെ ആവശ്യത്തെ തുടര്‍ന്നാണ് നടപടി. അഴിമതിക്കേസിലെ പ്രതിസ്ഥാനത്ത് നിന്ന്...

ജനങ്ങള്‍ക്ക് മുന്നില്‍ ‘തല കുനിച്ച് ‘ മുഖ്യമന്ത്രി

കണ്ണൂര്‍: ഇരട്ടക്കൊലപാതകം നടന്നതിന് ജനങ്ങള്‍ക്ക് മുന്നില്‍ തല കനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ കാസര്‍കോട് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിക്ക് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു...

പെരിയ ഇരട്ടക്കൊല: സിപിഎം നേതാക്കളുടെ പോര് ശക്തിപ്പെടുന്നു

കൊച്ചി: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍,സിപിഎം നേതാക്കളുടെ പോര് ശക്തിപ്പെടുന്നു. മലബാര്‍ ഭരിക്കുന്നതാരെന്ന പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാനും ഈ അരുംകൊലയെ അവസരമാക്കുകയാണ് സിപിഎം.  കണ്ണൂരും കാസര്‍കോട്ടും പാര്‍ട്ടി അടക്കി...

പള്ളിവാസലിലെ അടച്ച പെന്‍സ്റ്റോക്കിലൂടെ വീണ്ടും വെള്ളമൊഴുക്കുന്നു

ഇടുക്കി: അപകട സാധ്യത മുന്നില്‍ക്കണ്ട് മൂന്ന് മാസം മുമ്പ് അടച്ച മൂന്നാര്‍ പള്ളിവാസലിലെ പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴി വീണ്ടും വെള്ളമൊഴുക്കുന്നു. പെന്‍സ്റ്റോക്ക് പൈപ്പിന് താഴെയുള്ള മീന്‍കെട്ട്, ചിത്തിരപുരം...

പണം നല്‍കാതെ സര്‍ക്കാരിന്റെ 1000 ദിനം പരസ്യം; റെയില്‍വേ നീക്കം ചെയ്തു

തിരുവനന്തപുരം: അനുമതിയോ പണമോ നല്‍കാതെ സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ പരസ്യം റെയില്‍വേ നീക്കം ചെയ്തു. തൊട്ടുപിന്നാലെ ഗുണ്ടായിസവുമായി എംപിയുടെ നേതൃത്വത്തില്‍ ഡിഫി പ്രവര്‍ത്തകര്‍ റെയില്‍വേ...

പ്രഖ്യാപനങ്ങള്‍ പതിരായി കര്‍ഷകര്‍ ആശങ്കയില്‍

ആലപ്പുഴ: പ്രളയാനന്തരം കര്‍ഷകരെ കരകയറ്റുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങളെല്ലാം പതിരായി.  പുഞ്ചക്കൃഷിയിയുടെ വിളവെടുപ്പ് അടുക്കാറായിട്ടും സര്‍ക്കാരില്‍ നിന്നു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കുടിശികയാണെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. വിവിധയിനങ്ങളിലായി...

തിരുവനന്തപുരത്ത് റെക്കോഡ് ചൂട്

ഇടുക്കി: വേനല്‍ക്കാലം അവസാനിക്കാന്‍ മൂന്ന് മാസംകൂടി അവശേഷിക്കെ സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു. രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനിടെ 38.2 ഡിഗ്രി സെല്‍ഷ്യസാണ് തിരുവനന്തപുരം സിറ്റിയില്‍...

ബ്രാന്‍ഡ് ധര്‍മ ആഹ്വാനവുമായി അഡ്‌വര്‍െട്ടെസേഴ്‌സ് കോണ്‍ഗ്രസ് തുടങ്ങി

കൊച്ചി: അന്താരാഷ്ട്ര അഡ്‌വര്‍ട്ടൈസേഴ്‌സ് അസോസിയേഷന്‍ (ഐഎഎ) ലോക കോണ്‍ഗ്രസിന് കൊച്ചിയില്‍ തുടക്കമായി. ബ്രാന്‍ഡ് ധര്‍മ എന്ന ആഹ്വാനമാണ് സമ്മേളനത്തിന്റേത്. മാറിയ സാഹചര്യങ്ങളില്‍ പരസ്യ രംഗത്തെ മൂല്യവല്‍കരണവും മാന്യവല്‍കരണവും...

ആരോപണ വിധേയനായ മുന്‍ പ്രോട്ടോകോള്‍ ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിക്കാന്‍ നീക്കം

തിരുവനന്തപുരം: ആരോപണ വിധേയനായ മുന്‍ പ്രോട്ടോകോള്‍ ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിക്കാന്‍ നീക്കം. സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി ഷൈന്‍ അബ്ദുള്‍ ഹക്കിനെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ്...

കൊന്നെങ്കില്‍ അത് പാര്‍ട്ടി പറഞ്ഞിട്ട്

കാസര്‍കോട്: പെരിയ കൂട്ടക്കൊലക്കേസ് പ്രാദേശിക നേതൃത്വത്തില്‍ ഒതുക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെ വെട്ടിലാക്കി അറസ്റ്റിലായ ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. പെരിയ കലേ്യാട്ട് യൂത്ത് കോണ്‍ഗ്രസ്...

അന്ധവിശ്വാസം നീക്കി കാട്ടുമൂങ്ങക്ക് പുതുജീവന്‍

ഇടുക്കി: മറയൂരിലെ ചന്ദനക്കാട്ടില്‍ ചേക്കേറിയ കാട്ടുമൂങ്ങയെ അന്ധവിശ്വാസത്തിന്റെ പേരില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകനായ രാജദുരയുടെ ഇടപെടല്‍ അതിന് പുതുജീവനേകി. ബോധവത്കരണം നടത്തി ഈ മൂങ്ങയുടെ പ്രാധാന്യം...

ഭീകരതയ്‌ക്കെതിരെ ഒറ്റക്കെട്ട്

ന്യൂദല്‍ഹി: ഭീകരതയ്‌ക്കെതിരെ യോജിച്ച് പോരാടുമെന്ന് സൗദിയും ഇന്ത്യയും. ഭീകരത രണ്ട് രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും തുല്യ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍....

450 കോടി കൊടുക്കുക, അല്ലെങ്കില്‍ ജയിലില്‍ കിടക്കുക

ന്യൂദല്‍ഹി: എറിക്‌സണ്‍ കമ്പനി നല്‍കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് തിരിച്ചടി. ഒരു മാസത്തിനുള്ളില്‍ എറിക്‌സണ് 450 കോടി രൂപ നല്‍കണമെന്ന്...

സ്വര്‍ണം വില്‍ക്കുന്നത് പെന്‍ഷന്‍ നല്‍കാന്‍ വിശദീകരണവുമായി കൊച്ചിന്‍ ദേവസ്വം

തൃശൂര്‍: തിരുവാഭരണങ്ങള്‍ ഉള്‍പ്പെടെയുള്ള സ്വര്‍ണം വില്‍ക്കാന്‍ നീക്കമെന്ന ജന്മഭൂമി വാര്‍ത്തക്ക് വിശദീകരണവുമായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്. കടുത്ത പ്രതിസന്ധിയിലായ ബോര്‍ഡ് പെന്‍ഷന്‍ നല്‍കാനായാണ് സ്വര്‍ണം വില്‍ക്കുന്നതെന്നും തിരുവാഭരണങ്ങള്‍...

പരോക്ഷമായി സമ്മതിച്ച് തലയൂരാന്‍ കോടിയേരി

കൊല്ലം: തെളിവുകളും ജനവികാരവും എതിരായതോടെ പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രവര്‍ത്തകരുടെ പങ്ക് പരോക്ഷമായി സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊല ആസൂത്രണം ചെയ്തുവെന്ന് കരുതുന്ന...

മുന്നറിയിപ്പുമായി സൈന്യം; തോക്കെടുത്താല്‍ ഇല്ലാതാക്കും

ന്യൂദല്‍ഹി: തോക്കെടുക്കുന്നവരെ അവസാനിപ്പിക്കുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കശ്മീരില്‍ പ്രദേശവാസികള്‍ ഭീകരസംഘടനകളില്‍ ചേരുന്നതില്‍  സൈന്യത്തിന്റെ കര്‍ശന താക്കീത്. കരസേനാ ചിനാര്‍ കോപ്‌സ് കമാന്‍ഡര്‍ കന്‍വല്‍ ജീത് സിങ് ധില്ലനാണ്...

സൈന്യം തിരിച്ചടി തുടങ്ങി; ആസൂത്രകരെ കൊന്നു

ന്യൂദല്‍ഹി: പുല്‍വാമയിലെ 44 ജവാന്മാരുടെ വീരമൃത്യുവിന് ഇന്ത്യന്‍ സൈന്യം കണക്കുതീര്‍ത്ത് തുടങ്ങി. പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദിന്റെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറും മസൂദ് അസറിന്റെ അടുത്ത അനുയായിയുമായ...

ആയുര്‍വേദ, സിദ്ധ ഔഷധ മരുന്നുകളുടെ പരസ്യങ്ങള്‍ക്ക് കടിഞ്ഞാണ്‍

തിരുവനന്തപുരം: ഔഷധ വിപണിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന  പരസ്യങ്ങള്‍ നല്‍കി കോടികള്‍ കൊയ്യുന്ന  ആയുര്‍വേദ, സിദ്ധ,  ഔഷധ മരുന്നുകള്‍ക്ക് കടിഞ്ഞാണ്‍. പരസ്യം നല്‍കുന്നതിനു മുമ്പ് അവയുടെ വിശദ വിവരം ഡ്രഗ്‌സ്...

സിപിഎമ്മിന്റെ നവോത്ഥാന നായിക മിത്തെന്ന് സര്‍ക്കാര്‍ പ്രസിദ്ധീകരണം

ആലപ്പുഴ: വനിതാ നവോത്ഥാനത്തിന്റെ മറവില്‍ ജാതിസ്പര്‍ദ്ധ ആളിക്കത്തിക്കാന്‍ സിപിഎമ്മും പോഷക സംഘടനകളും കൊട്ടിഘോഷിച്ച നങ്ങേലി വെറും സാങ്കല്‍പ്പിക കഥാപാത്രം (മിത്ത്) മാത്രമാണെന്ന് സര്‍ക്കാര്‍ പ്രസിദ്ധീകരണം. വനിതാ മതിലിന്റെ...

കുരുക്ക് മുറുകി; കേരള ബാങ്ക് തുലാസില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന ബാങ്കായ കേരളബാങ്ക് രൂപീകരണം അനിശ്ചിതത്വത്തില്‍. ജില്ലാ സഹകരണ ബാങ്കുകളെ തങ്ങളുടെ വരുതയിലാക്കി കേരള ബാങ്കില്‍ ലയിപ്പിക്കാന്‍ സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തിയെങ്കിലും...

ഉരുള്‍പൊട്ടിയ മേഖലയില്‍ ടൂറിസം വകുപ്പിന്റെ നിര്‍മാണം

ഇടുക്കി: മൂന്നാര്‍ പഞ്ചായത്തിന്റെ അനധികൃത കെട്ടിട നിര്‍മാണം ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കിയതിന് പിന്നാലെ ടൂറിസം വകുപ്പിന്റെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മാണത്തിനെതിരെയും പരാതി.  കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍പൊട്ടലില്‍...

രാജ്യത്ത് ബൗദ്ധികമുന്നേറ്റം ഉയരണം: മകരന്ദ് ആര്‍. പരഞ്ജപെ

കൊച്ചി: രാജ്യത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള നീക്കത്തിനെതിരെ ബൗദ്ധികമുന്നേറ്റം ഉയരേണ്ട കാലമാണിതെന്ന് പ്രശസ്ത കവിയും സിംല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫ. മകരന്ദ് ആര്‍. പരഞ്ജപെ. അതിന്...

സൈന്യത്തേയും രാഷ്‌ട്രത്തേയും അപകീര്‍ത്തിപ്പെടുത്തി പോസ്റ്റുകള്‍; പോലീസിന് മൗനം

തിരുവനന്തപുരം: പുല്‍വാമയിലെ ഭീകരാക്രമണത്തെ തുടര്‍ന്ന്  തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നതിനും സാമൂഹ്യ മാധ്യമങ്ങള്‍ വഴി രാജ്യത്തെയും സൈന്യത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റുകള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും ഒന്നും ബാധകമല്ലാതെ കേരളം....

സര്‍ക്കാരിന് സര്‍വകക്ഷിയോഗത്തിന്റെ പിന്തുണ; രാജ്യം ഒറ്റക്കെട്ട്

ന്യൂദല്‍ഹി: ഭീകരത ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും പോരാട്ടത്തിന് സര്‍വകക്ഷിയോഗത്തിന്റെ പിന്തുണ. പുല്‍വാമയിലെ പാക് ഭീകരാക്രമണത്തെ അപലപിച്ച യോഗം തുടര്‍നടപടികളില്‍ ഒറ്റക്കെട്ടായി സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രഖ്യാപിച്ചു. കേന്ദ്ര...

പ്രളയം കഴിഞ്ഞ് ആറ് മാസം; ഇനിയും സഹായം ലഭിക്കാതെ ജനങ്ങള്‍

ഇടുക്കി: പ്രകൃതിദുരന്തവും പ്രളയവും കഴിഞ്ഞ് ഇന്ന് ആറ് മാസം പൂര്‍ത്തിയാകുമ്പോഴും സാങ്കേതിക കാരണങ്ങളുടെ പേര് പറഞ്ഞ് അര്‍ഹതപ്പെട്ട സഹായം നിഷേധിക്കുന്നതായി പരാതി. കാലവര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ നാശം...

പകരം വീട്ടും

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ചോരയ്ക്ക് പാക്കിസ്ഥാനും ഭീകരര്‍ക്കും ശക്തമായ തിരിച്ചടി നല്‍കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍. പകരംവീട്ടാനുള്ള സൈനിക പദ്ധതികള്‍ മൂന്നു സൈനിക...

ഉന്നതനെതിരായ പോക്‌സോ കേസില്‍ എറണാകുളം പോലീസ് ഒളിച്ചുകളിക്കുന്നു

കൊച്ചി: ഗുരുതരമായ പോക്‌സോ കേസില്‍ പ്രതിയെ സംരക്ഷിക്കാന്‍ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് ഒളിച്ചുകളിക്കുന്നു. നേരത്തെ ചേരാനല്ലൂര്‍ പോലീസ് ക്രൈംനമ്പര്‍ 41/2019 ആയി രജിസ്റ്റര്‍ ചെയ്ത പോക്‌സോ...

കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ പൊങ്കാലയിടുന്നതിന് വിലക്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വനിതാ ജീവനക്കാര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്നത് സിഐടിയു  വിലക്കി, അന്ന് സംസ്ഥാന വ്യാപകമായി എല്ലാ ജീവനക്കാരും നിര്‍ബന്ധമായി ജോലിക്ക് കയറണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിഇഎയുടെ നിര്‍ദ്ദേശാനുസരണം...

എംപിക്കെതിരെ കോടികളുടെ അഴിമതി കണ്ടെത്തി ;എം.കെ. രാഘവനെതിരെ അന്വേഷണം

കണ്ണൂര്‍: കേരള സ്‌റ്റേറ്റ് അഗ്രോ കോ. ഓപ്പറേറ്റീവ് ലിമിറ്റഡ് (അഗ്രീന്‍കോ) എന്ന സഹകരണ സ്ഥാപനം മറയാക്കി എം.കെ. രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ കോടികളുടെ അഴിമതി നടത്തിയതായി കണ്ടെത്തിയതിനെ...

ഷുക്കൂര്‍ വധക്കേസ്: ഇന്ന് കോടതി പരിഗണിക്കും

കണ്ണൂര്‍: ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജന്റെയും ടി.വി.രാജേഷിന്റെയും  വ്യക്തമായ പങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്  സിബിഐ കുറ്റപത്രത്തില്‍. ഇരുവര്‍ക്കെതിരേയുമുള്ള  തെളിവുകള്‍ സിബിഐ അക്കമിട്ട് നിരത്തി.നേതാക്കള്‍ ഇടപെട്ട് നടത്തിയ ഗൂഢാലോചനയും ആസൂത്രണവുമാണ് ഷുക്കൂര്‍...

എംഎല്‍എയ്‌ക്കും പഞ്ചായത്തിനുംകനത്ത തിരിച്ചടി

ഇടുക്കി: മൂന്നാറിലെ വിവാദ കെട്ടിട നിര്‍മാണം ഹൈക്കോടതി തടഞ്ഞതോടെ  ദേവികുളത്തെ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രനും കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിനും ഏറ്റത് കനത്ത തിരിച്ചടി. അധിക്ഷേപവും പ്രതിഷേധവുമുണ്ടായിട്ടും...

ആയുധശേഷി വര്‍ദ്ധിപ്പിച്ച് പുതിയ കരാര്‍; ഉത്തരവാദിത്വം ഫ്രഞ്ച് സര്‍ക്കാരിനും

ന്യൂദല്‍ഹി: 2007ലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ധാരണയിലെത്തിയ കരാറുമായി ഏറെ വ്യത്യാസങ്ങള്‍ വരുത്തിയതാണ് മോദി സര്‍ക്കാര്‍ 2015ല്‍ ഒപ്പുവെച്ച കരാറെന്ന് സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്ന ആയുധങ്ങളുടെ...

ഭൂരിപക്ഷ സര്‍ക്കാരിനെ മാത്രമേ ലോകം അംഗീകരിക്കൂ: മോദി

ന്യൂദല്‍ഹി: ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ മാത്രമേ ലോകം അംഗീകരിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരതയില്ലാത്ത സര്‍ക്കാരുകള്‍ കാരണം രാജ്യം ഏറെ ദുരിതം അനുഭവിച്ചു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ്...

മോദി വീണ്ടും പ്രധാനമന്ത്രിയാകണം: മുലായം

ന്യൂദല്‍ഹി: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നതായി സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് മുലായം സിങ് യാദവ്. പതിനാറാം ലോക്‌സഭയുടെ സമ്മേളനത്തിലെ അവസാന ദിനത്തില്‍ നടത്തിയ പ്രസംഗത്തിലാണ്...

തപസ്യ സംസ്ഥാന വാര്‍ഷികാഘോഷങ്ങള്‍ ഇന്ന് തുടങ്ങും

കൊച്ചി: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന വാര്‍ഷികസമ്മേളനം 16, 17 തീയതികളില്‍ എളമക്കര ഭാസ്‌കരീയം ഓഡിറ്റോറിയത്തില്‍. എം.എ. കൃഷ്ണന്റെ നവതി സമാദരണ സദസ്സിനും വേദിയാകുന്ന വാര്‍ഷികാഘോഷത്തിന് ഇന്ന്...

കൈക്കൂലി നല്‍കാന്‍ വൃക്ക വില്‍ക്കാനും തയാര്‍

അടിമാലി: പ്രളയത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കോടാനുകോടികള്‍ പിരിച്ച് ഖജനാവ് നിറയ്ക്കുമ്പോള്‍ പ്രളയം വരുത്തിയ ബാധ്യതയില്‍നിന്ന് കരകയറാന്‍ വൃക്ക വില്‍പ്പനയ്ക്കുണ്ടെന്ന് വീടിന് മുന്നില്‍ പരസ്യം ചെയ്ത് കാത്തിരിക്കുകയാണ്...

പണിമുടക്ക് ആകസ്മിക അവധിയാക്കി ജീവനക്കാര്‍ക്ക് ശമ്പളം

ഇടുക്കി:  ജനുവരി 8, 9 തിയതികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നടന്ന ദേശീയ പണിമുടക്ക് ആകസ്മിക അവധിയാക്കി സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. ഇതോടെ ഖജനാവിന് നഷ്ടം കോടികള്‍.   പണിമുടക്ക്...

ദല്‍ഹി ഹോട്ടല്‍ തീപിടിത്തം: മൃതദേഹങ്ങള്‍ രാവിലെ എത്തിക്കും; സംസ്‌കാരം ചേരാനല്ലൂരില്‍

കൊച്ചി: ദല്‍ഹി ഹോട്ടല്‍ തീപിടിത്തത്തില്‍ മരിച്ചത് അമ്മയും രണ്ടുമക്കളും. എറണാകുളം സ്വദേശികളായ മൂവരുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചേരാനല്ലൂര്‍ തനിയേലില്‍ നളിനിയമ്മ (84), മകന്‍ വിദ്യാസാഗര്‍ (60),...

Page 32 of 33 1 31 32 33

പുതിയ വാര്‍ത്തകള്‍