Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭൂരിപക്ഷ സര്‍ക്കാരിനെ മാത്രമേ ലോകം അംഗീകരിക്കൂ: മോദി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 13, 2019, 06:03 pm IST
in India

ന്യൂദല്‍ഹി: ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ മാത്രമേ ലോകം അംഗീകരിക്കുകയുള്ളുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥിരതയില്ലാത്ത സര്‍ക്കാരുകള്‍ കാരണം രാജ്യം ഏറെ ദുരിതം അനുഭവിച്ചു. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ച സര്‍ക്കാര്‍ ഉണ്ടായത്. അതിനാലാണ് ലോകത്തിന് മുന്‍പില്‍ രാജ്യത്തിന്റെ പ്രതിഛായ ഉയര്‍ത്താന്‍ ഈ സര്‍ക്കാരിന് സാധിച്ചത്.

ലോകത്തിലെ പ്രധാനപ്പെട്ട സംഘടനകള്‍ ഇന്ത്യയെക്കുറിച്ച് സംസാരിക്കുന്നു. മറ്റ് രാജ്യങ്ങള്‍ ഇന്ത്യയെ അംഗീകരിക്കാന്‍ തയ്യാറാകുന്നതിന് കാരണം പ്രധാനമന്ത്രിയോ വിദേശകാര്യ മന്ത്രിയോ അല്ല. ഭൂരിപക്ഷം നല്‍കിയ ഈ രാജ്യത്തെ ജനങ്ങളാണ്. പതിനാറാം ലോക്‌സഭയുടെ അവസാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. ”ഭൂകമ്പമുണ്ടാകുമെന്ന് പറയുന്നത് നമ്മള്‍ കേട്ടിരുന്നു. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. അതിന് പകരം പേപ്പര്‍ വിമാനങ്ങള്‍ പറക്കുന്നതാണ് സഭ കണ്ടത്. ജനാധിപത്യത്തിന്റെയും ലോക്‌സഭയുടെയും മഹിമ ഉയരത്തിലാണ്. അത് ഭൂകമ്പത്തെ ഇല്ലാതാക്കി.

വിമാനങ്ങള്‍ ലക്ഷ്യത്തിലെത്തിയുമില്ല”. തന്നെ സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ ഭൂകമ്പമുണ്ടാകുമെന്ന് രാഹുല്‍ കഴിഞ്ഞ വര്‍ഷം പരാമര്‍ശിച്ചത് സൂചിപ്പിച്ചായിരുന്നു മോദിയുടെ ആക്രമണം. ഈ സമയം രാഹുല്‍ സഭയില്‍ ഉണ്ടായിരുന്നില്ല. റഫാല്‍ കരാറിനെതിരെ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പേപ്പര്‍ വിമാനങ്ങള്‍ പറത്തിയിരുന്നു. 

സമ്മേളനങ്ങളിലെ നിരവധി സെഷനുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ സാധിച്ചുവെന്ന് മോദി ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം 85 ശതമാനം വിനിയോഗിക്കാന്‍ സാധിച്ചു. രാഷ്‌ട്രത്തോട് നൂറ് ശതമാനം നീതിപുലര്‍ത്തി. 

ഈ ലോക്‌സഭയിലാണ് ഏറ്റവുമധികം വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടതും കേന്ദ്രമന്ത്രിമാരായതും. ഡിജിറ്റല്‍ ലോകത്ത് സ്വന്തം ഇടം കണ്ടെത്തി. ലോകത്ത് സമ്പദ് വ്യവസ്ഥയില്‍ ആറാമതെത്തി. രാജ്യത്ത് ജനങ്ങളില്‍ ഇപ്പോള്‍ ആത്മവിശ്വാസമുണ്ട്. അദ്ദേഹം വിശദീകരിച്ചു. അവസാന പാര്‍ലമെന്റ് സമ്മേളനം ഇന്നലെ പിരിഞ്ഞതോടെ ഇനി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലാകും പാര്‍ട്ടികള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

World

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.