Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

27 വര്‍ഷത്തിന് ശേഷം മതാചാരപ്രകാരം വിവാഹ ചടങ്ങ് നടത്തി സിപിഎം നേതാവ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 26, 2019, 10:00 am IST
in Kerala

മൂലമറ്റം: കാല്‍ നൂറ്റാണ്ട് മുമ്പ് നടന്ന പാര്‍ട്ടി കല്യാണം നവോത്ഥാന കാലഘട്ടത്തില്‍ മതാചാരപ്രകാരം അപ്‌ഡേറ്റ് ചെയ്ത് സഖാവ.് സിപിഎം ഇടുക്കി ജില്ലാ കമ്മിറ്റി അംഗവും മൂലമറ്റം ഏരിയാ സെക്രട്ടറിയുമായ കെ.എല്‍. ജോസഫാണ് ഭാര്യയെയും മക്കളെയും മാമ്മോദീസ മുക്കി ആചാരപ്രകാരം പുനര്‍വിവാഹം നടത്തി പാര്‍ട്ടിക്ക് മുട്ടന്‍ പണി കൊടുത്തത്. 

കുളമാവ് സെ. മേരീസ് പള്ളിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു മതാചാരപ്രകാരമുള്ള വിവാഹം. ഫാ. തോമസ് പരുത്തിപ്പാറയാണ് വിവാഹ കൂദാശ നടത്തിയത്. വിവാഹത്തിന് മുന്‍പ് ഭാര്യ ജയശ്രീ, മക്കളായ നിബിന്‍, നിഥിന്‍ എന്നിവരും മാമ്മോദീസ മുങ്ങി ക്രൈസ്തവ മതം സ്വീകരിച്ചു. പാലാ രൂപതയില്‍ നിന്ന് ലഭിച്ച പ്രത്യേക അനുമതി പ്രകാരമായിരുന്നു വിവാഹം. മന്ത്രി എം.എം. മണിയുടെ അടുത്ത ആളാണ് ജോസഫ്. 

അങ്കണവാടി അധ്യാപികയാണ് ജയശ്രീ. ഹിന്ദുമത വിശ്വാസികളായിട്ടാണ് ജയശ്രീയും കുട്ടികളും ജീവിച്ചിരുന്നത്. മൂലമറ്റം ഭാഗത്തുള്ള ക്ഷേത്രങ്ങളില്‍ ഇവര്‍ ദര്‍ശനവും നടത്താറുണ്ടായിരുന്നു. മതാതീതമായി ജീവിക്കാന്‍ അണികളെ പ്രേരിപ്പിക്കുന്ന നേതാവാണ് കുടുംബാംഗങ്ങളുടെ മതവിശ്വാസം പോലും പരിഗണിക്കാതെ ക്രൈസ്തവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തത്. 

27 വര്‍ഷം മുമ്പാണ് ജോസഫ് ജയശ്രീയെ വിവാഹം കഴിച്ചത്. ജോസഫിന്റെ നടപടി ഗൗരവമായി കാണണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പാര്‍ട്ടിക്കാര്‍ ജില്ലാ കമ്മറ്റിക്ക് കത്ത് കൊടുത്തിട്ടുണ്ട്. മതാതീതമായി നവോത്ഥാന സന്ദേശം പ്രചരിപ്പിക്കാന്‍ സിപിഎം പെടാപ്പാട് പെടുമ്പോഴാണ് അറിയപ്പെടുന്ന പാര്‍ട്ടി നേതാവ് തന്നെ മതാചാരത്തില്‍ അഭയം തേടി നവോത്ഥാനം എന്നൊക്കെ പറഞ്ഞ് വനിതാ മതില്‍ കെട്ടിയതെല്ലാം വെറും പൊള്ളയാണെന്ന് തെളിയിച്ചു കൊടുത്തത്. 

നവോത്ഥാനം എന്നത് പാര്‍ട്ടി അണികളെ പറ്റിക്കാനുള്ള വെറും മുദ്രാവാക്യം മാത്രമാണെന്നും ശബരിമല വിഷയത്തില്‍ പാര്‍ട്ടിയെടുത്ത നിലപാട് വോട്ട് രാഷ്‌ട്രീയത്തിന്റെ പേരില്‍ ഹൈന്ദവരെ ഭിന്നിപ്പിക്കാന്‍ മാത്രമാണെന്നും ഇതിലൂടെ വ്യക്തമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കലാപത്തിന് പിന്നിൽ ഉണ്ടായിരുന്ന 203 കരാറുകാരുടെ ലൈസൻസുകൾ റദ്ദാക്കി യോഗി സർക്കാർ ; കരിമ്പട്ടികയിൽ പെടുത്തി

ജാൻ അബുദാബി, ബിന്ദുവേണു
Kerala

മാലി മാധവൻ നായർ ബാലപുരസ്കാര സമർപ്പണം ഏപ്രിൽ 23ന്

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം

Kerala

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന, 510 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

Entertainment

“ഈ ക്രോധം ഒരിക്കൽ സ്നേഹമായിരുന്നു”എന്നൊരു വികാരത്തിൽ നിന്ന് ആരംഭിച്ച യാത്ര, ഇപ്പോൾ “അത് ഒരു ഗർജ്ജനമായി മാറുന്നു

പുതിയ വാര്‍ത്തകള്‍

കത്തിനശിച്ച വാഹനങ്ങളില്‍ ഇനിയും എടുത്തു കൊണ്ടു പോകാത്ത ഇരുചക്രവാഹനങ്ങള്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ തീപ്പിടുത്തം; നഷ്ടപരിഹാരം ലഭിച്ചത് നൂറ്റിഅമ്പതോളം ബൈക്കുടമകള്‍ക്ക്, എടുത്ത് മാറ്റാതെ173 ബൈക്കുകള്‍

പ്രധാനമന്ത്രി ഇന്ന് രാത്രി 8.30 ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ശ്രീകൃഷ്ണനെ അവഹേളിക്കുന്ന പോസ്റ്റർ ഗൗരവമുള്ളതല്ല ; മുസ്ലീമായതിനാലാണ് മന്തി കടയുടമയെ അറസ്റ്റ് ചെയ്തതെന്ന് എസ് ഡിപിഐ നേതാവ് അജ്മൽ ഇസ്മായിൽ

ടൗണ്‍ഷിപ്പിലെ വീടുകളില്‍ കണ്ടെത്തിയ വിള്ളലുകൾ വെള്ളം കിനിഞ്ഞിറങ്ങിയ പാടെന്ന് ; ഉരച്ചുനോക്കി പരിശോധന നടത്തി മന്ത്രി

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.