Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുന്നറിയിപ്പുമായി സൈന്യം; തോക്കെടുത്താല്‍ ഇല്ലാതാക്കും

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 20, 2019, 03:00 am IST
in India

ന്യൂദല്‍ഹി: തോക്കെടുക്കുന്നവരെ അവസാനിപ്പിക്കുമെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. കശ്മീരില്‍ പ്രദേശവാസികള്‍ ഭീകരസംഘടനകളില്‍ ചേരുന്നതില്‍  സൈന്യത്തിന്റെ കര്‍ശന താക്കീത്. കരസേനാ ചിനാര്‍ കോപ്‌സ് കമാന്‍ഡര്‍ കന്‍വല്‍ ജീത് സിങ് ധില്ലനാണ് ഭീകരര്‍ക്ക് മുന്നറിയിപ്പും അന്ത്യശാസനവും നല്‍കിയത്.

‘ചെറുപ്പക്കാര്‍ ഭീകരസംഘടനകളില്‍ ചേരാതിരിക്കുന്നതില്‍ കുടുംബത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്. പ്രത്യേകിച്ച് അമ്മമാര്‍ക്ക്. മക്കളെ പിന്തിരിപ്പിക്കണമെന്നും കീഴടങ്ങാന്‍ ഉപദേശിക്കണമെന്നും അമ്മമാരോട് അഭ്യര്‍ത്ഥിക്കുന്നു. കീഴടങ്ങാത്തവരെ ഇല്ലാതാക്കാന്‍ സൈന്യം നിര്‍ബന്ധിതരായിത്തീരും”. സിആര്‍പിഎഫ്, കശ്മീര്‍ പോലീസ് പ്രതിനിധികള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

റിക്രൂട്ട്‌മെന്റില്‍ കാര്യമായ കുറവുണ്ടായതായി കശ്മീര്‍ പോലീസ് ഐജി എസ്.പി. പാനി ചൂണ്ടിക്കാട്ടി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു റിക്രൂട്ട്‌മെന്റ് പോലും നടന്നിട്ടില്ല. കുടുംബങ്ങളാണ് ഇതിന്റെ പ്രധാന കാരണക്കാര്‍. ഈ പിന്തുണ തുടരണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പാക്കിസ്ഥാനില്‍നിന്നും നിയന്ത്രിക്കപ്പെടുന്ന ജയ്‌ഷെ മുഹമ്മദിന്റെ താഴ്‌വരയിലെ നേതൃത്വത്തെ പൂര്‍ണമായും ഇല്ലാതാക്കിയെന്ന് കന്‍വല്‍ ജീത് സിങ് വിശദീകരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷമുള്ള നൂറ് മണിക്കൂറിനുള്ളില്‍ ലക്ഷ്യം കണ്ടു. 

ആക്രമണത്തിന്റെ സൂത്രധാരനുള്‍പ്പെടെ മൂന്ന് ഭീകരരെ 17 മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കഴിഞ്ഞ ദിവസം സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതില്‍ രണ്ട് പേര്‍ പാക്കിസ്ഥാനികളാണ്. പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്‌ഐയുടെയും കുട്ടിയാണ് ജെയ്‌ഷെ മുഹമ്മദെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുല്‍വാമ ആക്രമണത്തില്‍ സൈന്യവും ഐഎസ്‌ഐയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുപറയുന്നത് ശരിയല്ല. ഭീകരവിരുദ്ധ പോരാട്ടത്തിലെ സൈന്യത്തിന്റെ നയം വ്യക്തമാണ്. ആരെങ്കിലും താഴ്‌വരയില്‍ ഈ ഉദ്ദേശ്യവുമായി വന്നാല്‍ ജീവനോടെ തിരികെപ്പോവില്ല. അദ്ദേഹം വ്യക്തമാക്കി.

പുല്‍വാമ ആക്രമണം കഴിഞ്ഞ് നൂറുമണിക്കൂറിനുള്ളില്‍ ജയ്ഷിന്റെ കശ്മീര്‍ ഘടകത്തെ ഇല്ലാതാക്കി. കാര്‍ബോംബ് ആക്രമണത്തിനു തിരിച്ചടി നല്‍കാന്‍ സൈന്യം എല്ലാ സാധ്യതകളും ആരായുമെന്നും ധില്ലന്‍ പറഞ്ഞു.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

പുതിയ വാര്‍ത്തകള്‍

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.