Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പെരിയ ഇരട്ടക്കൊല: സിപിഎം നേതാക്കളുടെ പോര് ശക്തിപ്പെടുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 23, 2019, 01:34 am IST
in Kerala

കൊച്ചി: കാസര്‍കോട് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍,സിപിഎം നേതാക്കളുടെ പോര് ശക്തിപ്പെടുന്നു. മലബാര്‍ ഭരിക്കുന്നതാരെന്ന പാര്‍ട്ടിയിലെ തര്‍ക്കം തീര്‍ക്കാനും ഈ അരുംകൊലയെ അവസരമാക്കുകയാണ് സിപിഎം. 

കണ്ണൂരും കാസര്‍കോട്ടും പാര്‍ട്ടി അടക്കി ഭരിക്കുന്ന പി. ജയരാജനെ ഒതുക്കി ആധിപത്യം ഉറപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി കോടിയേരിയും രണ്ട് ജയരാജന്മാരും ചേര്‍ന്ന് നീക്കം ശക്തമാക്കിയിരിക്കുകയാണ്. 

പാര്‍ട്ടിയെ രക്ഷിച്ച്, പി. ജയരാജനില്‍ കുറ്റം ചുമത്താനാണ് പിണറായി വിജയന്‍ കൊലപാതകത്തെ തള്ളിപ്പറയുന്നത്. പാര്‍ട്ടിക്കാര്‍ നടത്തിയ കൊലയെ കോടിയേരിയും തള്ളി. തന്റെ ആജ്ഞാനുവര്‍ത്തികള്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണം ഉറപ്പിക്കാറുള്ള പി. ജയരാജന് കനത്ത പ്രഹരമാണിത്.

പാര്‍ട്ടി ആസൂത്രണം ചെയ്യുന്ന കൊലപാതക പദ്ധതികള്‍ നടപ്പിലാക്കുന്ന പി. ജയരാജന്‍ നിയന്ത്രിച്ച് നടത്തിയതാണ് പെരിയ കൊലപാതകവും. പാര്‍ട്ടിക്കുവേണ്ടിത്തന്നെ ചെയ്തത്. എന്നാല്‍, കോടിയേരിയുടെ യാത്രയും സര്‍ക്കാരിന്റെ 1000 ദിവസാഘോഷവും നടക്കുമ്പോള്‍ കൃത്യം നടത്തിയത് ഇവരിരുവരേയും ചൊടിപ്പിച്ചു. പി. ജയരാജന്‍ തന്റെ മേല്‍ക്കോയ്‌മ സ്ഥാപിക്കാനും മറ്റു പരിപാടികള്‍ക്ക് നിറം കുറയ്‌ക്കാനുമാണ് ഇപ്പോള്‍ നടപ്പാക്കിയത്. മറ്റ് കണ്ണൂര്‍ നേതാക്കളോടുള്ള വെല്ലുവിളിയുമായിരുന്നു അത്. 

കോടിയേരിയുമായി നേരില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് പിണറായി വിജയന്‍ പ്രതികരിച്ചത്. തലേന്ന് ചോദ്യത്തിന് മിണ്ടാതെ പോയ പിണറായി, രണ്ടുദിവസമായി ആവര്‍ത്തിച്ച് കൊലപാതകത്തെ അപലപിച്ചത് അങ്ങനെയാണ്. കൊല്ലപ്പെട്ടവരോടുള്ള ആദരമോ കൊലപാതകത്തിലെ കുറ്റബോധമോ സമാധാനത്തിനുള്ള താല്‍പര്യമോ അല്ല, ഒരു എതിരാളിയെക്കൂടി ഇല്ലാതാക്കാനുള്ള നീക്കമാണ് ഈ ഏറ്റുപറയലെന്നു ചുരുക്കം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

Astrology

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

പുതിയ വാര്‍ത്തകള്‍

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.