Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് സൈനികരെ വഞ്ചിച്ചു: പ്രധാനമന്ത്രി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 25, 2019, 07:50 pm IST
in India

ന്യൂദല്‍ഹി: സൈന്യത്തെക്കാള്‍ ഒരു കുടുംബത്തിനാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2009ല്‍ 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തില്‍ സൈനികര്‍ക്ക് ജാക്കറ്റുകള്‍ ലഭിച്ചില്ല. ഒടുവില്‍ ആവശ്യം നിറവേറ്റാന്‍ മോദി വരേണ്ടിവന്നു. ഇപ്പോള്‍ റഫാല്‍ കരാറും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് അവര്‍. ഇന്ത്യാ ഗേറ്റിന് സമീപത്ത്  ദേശീയ യുദ്ധ സ്മാരകം രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. രാജ്യത്ത് ദേശീയ യുദ്ധസ്മാരകം നിര്‍മിക്കുന്നത് ഇതാദ്യം.

യുദ്ധ സ്മാരകം വൈകിപ്പിച്ച് ജീവത്യാഗം ചെയ്ത സൈനികരുടെ കുടുംബങ്ങളോട് കോണ്‍ഗ്രസ് അനീതി കാട്ടിയെന്നും മോദി കുറ്റപ്പെടുത്തി. രണ്ടരപതിറ്റാണ്ട് മുന്‍പാണ് പദ്ധതിയുടെ ഫയലുകള്‍ നീങ്ങിത്തുടങ്ങിയത്. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് വേഗതയുണ്ടായെങ്കിലും പത്ത് വര്‍ഷത്തെ യുപിഎ ഭരണത്തില്‍ അനിശ്ചിതത്വത്തിലായി. ബൊഫോഴ്‌സ് മുതല്‍ വിവിഐപി ഹെലികോപ്ടര്‍ ഇടപാടുവരെയുള്ള പ്രതിരോധ രംഗത്തെ അഴിമതികള്‍ ഒരു കുടുംബത്തിലാണ് ചെന്നെത്തുന്നത്. സ്‌കൂള്‍ മുതല്‍ ആശുപത്രി വരെയും ദേശീയപാത മുതല്‍ വിമാനത്താവളം വരെയും ഈ കുടുംബത്തിന്റെ പേര് കേള്‍ക്കാമെന്ന് വിവിധ പദ്ധതികള്‍ക്ക് നെഹ്‌റു കുടുംബത്തിലുള്ളവരുടെ പേര് നല്‍കിയത് പരോക്ഷമായി പരാമര്‍ശിച്ച് മോദി ചൂണ്ടിക്കാട്ടി. 

വിരമിച്ച സൈനികര്‍ക്കായി മൂന്ന് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളുടെ നിര്‍മാണം നടക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതിയിലൂടെ 35,000 കോടി രൂപ വിതരണം ചെയ്തു. സൈനികരുടെ ശമ്പളം 55 ശതമാനം വര്‍ധിപ്പിച്ചു. സമൂഹത്തിലെ എല്ലാവരുടെയും പിന്തുണയും സംഭാവനയും രാജ്യസുരക്ഷയ്‌ക്ക് ആവശ്യമാണ്. അതുകൊണ്ടാണ് ആദ്യമായി യുദ്ധവിമാനങ്ങള്‍ പറത്താന്‍ സ്ത്രീകള്‍ക്ക് അവസരം ലഭിച്ചത്. സൈന്യത്തിന്റെ സേവനങ്ങളെയും അദ്ദേഹം പ്രകീര്‍ത്തിച്ചു. പ്രതിരോധമന്ത്രി നിര്‍മല സീതാരാമനും പങ്കെടുത്തു. 

1961ലാണ് സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ ഓര്‍മയ്‌ക്കായുള്ള സ്മാരകം സംബന്ധിച്ച ആശയം ഉരുത്തിരിഞ്ഞത്. 176 കോടി രൂപ ചെലവുള്ള പദ്ധതിക്ക് 2015ല്‍ മോദി സര്‍ക്കാരാണ് അനുമതി നല്‍കിയത്. ജീവത്യാഗം ചെയ്ത 25,942 സൈനികരുടെ പേരുകള്‍ എഴുതിവെച്ച ഹോണര്‍ വാള്‍സ്, ത്യാഗ ചക്ര, മുഴുവന്‍ സമയവും കെടാതെ സൂക്ഷിക്കുന്ന ജ്യോതി എന്നിവയാണ് സ്മാരകത്തിന്റെ പ്രത്യേകത. ഒരേ സമയത്ത് 250 പേര്‍ക്ക് സന്ദര്‍ശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.