Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചുട്ട മറുപടിയുമായി കണ്ണന്താനം; മന്ത്രി സുനില്‍കുമാര്‍ വെട്ടിലായി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 25, 2019, 10:42 am IST
inKerala

തിരുവനന്തപുരം: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും വിമര്‍ശിച്ച കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറിന് ചുട്ടമറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രധാനമന്ത്രിയുടെ മന്‍ കി ബാത്തിന് സംസ്ഥാന മന്ത്രിമാരായ സുനില്‍കുമാറിനെയും കടകംപള്ളിയേയും ക്ഷണിച്ചിട്ട് കാര്യമില്ലെന്നും അതുകൊണ്ടാണ് കര്‍ഷകരെ വിളിച്ചതെന്നും കണ്ണന്താനം മറുപടി നല്‍കുകയായിരുന്നു.

സംസ്ഥാനം അറിയാതെ കേന്ദ്രമന്ത്രി കിസാന്‍ സമ്മാന്‍നിധി പദ്ധതി ഉദ്ഘാടനം ചെയ്തത് രാഷ്‌ട്രീയ അല്‍പ്പത്തമാണെന്നും കേന്ദ്ര പദ്ധതി ബിജെപി പരിപാടിയാക്കി മാറ്റിയെന്നുമായിരുന്നു സുനില്‍കുമാറിന്റെ വിമര്‍ശനം. 

സംസ്ഥാന തല ഉദ്ഘാടനത്തിന് സമാനമായാണ് കണ്ണന്താനം തലസ്ഥനത്ത് നിര്‍വ്വഹിച്ചതെന്ന തരത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായതോടെ മാധ്യമങ്ങള്‍ വിഷയം വിവാദമാക്കി. എന്നാല്‍ മന്ത്രിയുടെ ഭാഗത്തുനിന്നുമുണ്ടായ വ്യാജപ്രചാരണത്തിന് മണിക്കൂറുകളുടെ ആയുസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു. 

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിക്കുന്നതിന്റെ തത്സമയ വെബ്കാസ്റ്റിംഗ് ശ്രീകാര്യത്തുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ (സിടിസിആര്‍ഐ) പ്രദര്‍ശിപ്പിക്കുന്നതിനോടനുബന്ധിച്ചുള്ള ചടങ്ങാണ് ഉദ്ഘാടനം ചെയ്തതെന്ന് കണ്ണന്താനം വ്യക്തമാക്കിയതോടെ സുനില്‍കുമാര്‍ വെട്ടിലായി. കൂടുതല്‍ പ്രതികരണത്തിനായി സമീപിച്ചവരില്‍ നിന്നും ഒന്നും പറയാതെ ഒഴിഞ്ഞുമാറാനാണ് കൃഷിമന്ത്രി ശ്രമിച്ചത്. 

കിസാന്‍ സമ്മാന്‍ നിധിക്കു കീഴില്‍ നിലവില്‍ ഒരു വര്‍ഷം നല്‍കുന്ന തുകയായ 6000 രൂപ വരും വര്‍ഷങ്ങളില്‍ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് ശ്രീകാര്യത്തുള്ള കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട്  അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് സ്ഥിര വരുമാനം ഉറപ്പാക്കാനുള്ള പദ്ധതികളുടെ അടുത്തഘട്ടത്തിന് തുടക്കം കുറിക്കുമെന്നും കണ്ണന്താനം വ്യക്തമാക്കി.

തിരഞ്ഞെടുത്ത കര്‍ഷകരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി പ്രധാനമന്ത്രി നടത്തിയ ആശയവിനിമയത്തില്‍ ശ്രീകാര്യം പൗഡിക്കോണത്തുനിന്നുള്ള കര്‍ഷകന്‍ ബേബിനാഥ കുറുപ്പ് പങ്കെടുത്തു. 40 സെന്റ് ഭൂമിയില്‍ കൃഷി നടത്തുന്ന തനിക്ക് ഈ പദ്ധതി ഏറെ പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര കാര്‍ഷിക സഹകരണ, കര്‍ഷകക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി, അഭിലാഷ് ലിഖി, സിടിസിആര്‍ഐ ഡയറക്ടര്‍ ഡോ. അര്‍ച്ചന മുഖര്‍ജി, സിടിസിആര്‍ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

പുതിയ വാര്‍ത്തകള്‍

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.