Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരോപണ വിധേയനായ മുന്‍ പ്രോട്ടോകോള്‍ ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിക്കാന്‍ നീക്കം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 21, 2019, 09:27 am IST
inKerala

തിരുവനന്തപുരം: ആരോപണ വിധേയനായ മുന്‍ പ്രോട്ടോകോള്‍ ഓഫീസറെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിയമിക്കാന്‍ നീക്കം. സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി ഷൈന്‍ അബ്ദുള്‍ ഹക്കിനെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പ്രധാന ചുമതലയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ട ജീവനക്കാരുടെ പട്ടികയില്‍ പ്രധാനിയായി ഷൈന്‍ ഇടം പിടിച്ചിട്ടുണ്ട്. ഇയാള്‍ പ്രോട്ടോകോള്‍ ഓഫീസറായിരിക്കെ നിരവധി നിയമലംഘനങ്ങള്‍ നടത്തിയിരുന്നു. 

കേന്ദ്രമന്ത്രിമാരെ വഴിതെറ്റിക്കുക എന്നത് ഷൈന്‍ അബ്ദുള്‍ ഹക്കിന്റെ പ്രധാന വിനോദമായിരുന്നു. പ്രോട്ടോകോള്‍ ഓഫീസര്‍ക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. കേന്ദ്രസര്‍ക്കാരിനെസാമൂഹിക മാധ്യമങ്ങള്‍ വഴി അധിഷേപിക്കുന്നതും ഷൈനിന്റെ പതിവായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് നിരവധി പോസ്റ്റുകള്‍ ഇയാള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചിരുന്നു. 

മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കിയിരുന്നു. ഈ സമയത്തും പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്നത് ഷൈന്‍ തുടര്‍ന്നിരുന്നു. പ്രോട്ടോകോള്‍ ലംഘനത്തിനെതിരെയും കേന്ദ്രമന്ത്രിമാരെ അധിക്ഷേപിക്കുന്നതിനെതിരെയും ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കേന്ദ്രം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് അടിയന്തരമായി ഇയാളെ പ്രോട്ടോകോള്‍ ഓഫീസര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ പ്രധാന തസ്തികയില്‍ ഷൈനിനെ നിയമിക്കുന്നതോടെ ഇന്റലിജന്‍സ് സംവിധാനത്തിലെ അറിയിപ്പ് ഉള്‍പ്പെടെ സിപിഎമ്മിന് ചോര്‍ത്തി നല്‍കാനാകും. 

സിപിഎം ആധിപത്യമുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടി സഖാക്കളെ  തെരഞ്ഞെടുപ്പ് ചുമതലയിലേക്ക് നിയമിക്കാനുമാകും. അതിനാലാണ് ഇടതുയൂണിയന്റെ നിര്‍ദേശപ്രകാരം ഷൈന്‍ അബ്ദുള്‍ ഹക്കിനെ കമ്മീഷനിലെ പ്രധാന ഓഫീസറായി നിയമിക്കാന്‍ നീക്കം നടത്തുന്നത്. ഷൈനിനെ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാനിരിക്കുന്ന പട്ടികയില്‍ സിപിഎമ്മുമായി അടുത്ത് പ്രവര്‍ത്തിക്കുന്ന ജീവനക്കാരാണ് അധികവും. ആരോപണ വിധേയരായവരെയും സര്‍വീസിലിരിക്കെ നിയമനടപടി നേരിട്ടവരെയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ജോലികളില്‍ നിന്നും ഒഴിവാക്കണം എന്ന നിയമം നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങള്‍ പാര്‍ട്ടി ഓഫീസില്‍ എത്തിക്കാന്‍ പാര്‍ട്ടിക്കാരെ നിയമിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കാഴ്ചയ്‌ക്കപ്പുറം…

Editorial

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.