സ്വന്തം ലേഖകന്‍

സ്വന്തം ലേഖകന്‍

തളിക്കുളം ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പിടിഎ ഫണ്ടിന്റെ പേരില്‍ തട്ടിപ്പ്; ട്രാന്‍സ്ഫറായ വിദ്യാര്‍ത്ഥികളില്‍ നിന്നായി അരലക്ഷത്തോളം തട്ടിയെന്ന് സംശയം

ട്രാന്‍സ്ഫറായി പോകുന്ന വിദ്യാര്‍ത്ഥിക്ക് ആദ്യം ചേര്‍ന്ന സ്‌കൂളിലെ ഫീസടച്ച റസീതും, കോഷന്‍ ഡെപ്പോസിറ്റും, പിടിഎ ഫണ്ടും, സ്‌കൂളില്‍ ഏല്‍പ്പിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും കയ്യോടെ പ്രിന്‍സിപ്പല്‍മാര്‍ തിരികെ നല്‍കണമെന്നാണ്...

ശരണവഴികളില്‍ ദുരിത യാത്ര; മന്ത്രിയുടെ പരിശോധന റോഡ്ഷോ എന്ന് വിമര്‍ശനം, നിർമാണം പൂർത്തിയാക്കാത്തതിന് പഴി കരാറുകാർക്കും ഉദ്യോഗസ്ഥർക്കും

ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി പണികള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ കര്‍ശന ഉത്തരവ് നല്കിയാല്‍ തലസ്ഥാന നഗരിയില്‍ ഇരുന്ന് ചെയ്യാവുന്ന കാര്യത്തിനാണ് മന്ത്രി 'റോഡ് ഷോ' നടത്തിയത്.

കിഴുപ്പിള്ളിക്കര ക്ഷീര വ്യവസായ സഹ.സംഘത്തിലെ വന്‍ ക്രമക്കേട് പുറത്ത്; അനധികൃതമായി ലക്ഷങ്ങൾ കൈവശപ്പെടുത്തി, ചട്ടവിരുദ്ധമായി നിക്ഷേപം സ്വീകരിച്ചു

മുന്‍ പ്രസിഡന്റും സെക്രട്ടറിയും കൈക്കലാക്കിയത് 58,000 രൂപ, അനധികൃത നിര്‍മാണത്തിന് 1,12,309 രൂപ, ചട്ടവിരുദ്ധമായി 6,30,000 രൂപ നിക്ഷേപം സ്വീകരിച്ചു, റിട്ടയര്‍ ചെയ്ത ജീവനക്കാരന് ശമ്പളം നല്‍കിയത്...

ജെനിലും അന്തിക്കാട് സതീശനും.അന്തിക്കാട് കുളം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരുവരെയും ആദരിച്ചപ്പോള്‍

കുളത്തില്‍ മുങ്ങിത്താഴ്ന്ന പ്ലസ്ടു വിദ്യാര്‍ഥിക്ക് രക്ഷകരായി ജെനിലും സതീശനും; കുട്ടികൾ നീന്താനെത്തിയത് വീട്ടുകാരറിയാതെ, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കുളക്കരയില്‍ ആളുകള്‍ ഉണ്ടായിരുന്നതിനാലാണ് തക്ക സമയത്ത് കുട്ടികളെ രക്ഷിക്കാനായത്. കുറച്ചുനാള്‍ മുമ്പ് ഇവിടെ നീന്തലിനിടെ ശരീരം തളര്‍ന്നയാളെ നാട്ടുകാര്‍ ഇടപെട്ട് രക്ഷിച്ചിരുന്നു.

ഭരണകൂട അവഗണന; സര്‍ക്കസ് മേഖലയുടെ നിലനില്‍പ്പ് ആശങ്കയില്‍, ആസ്വാദകരുടെ പങ്കാളിത്തത്തോടെ പ്രദര്‍ശനങ്ങള്‍ തിരിച്ചുവരവിന്റെ പാതയില്‍

കൊവിഡിന് മുമ്പ് തന്നെ ഊര്‍ദ്ധ്വശ്വാസം വലിച്ചു തുടങ്ങിയ മേഖല കൊവിഡാനന്തരം സര്‍ക്കസ് കലാകാരന്മാരെ ലഭ്യമാകാത്ത സ്ഥിതിയിലാണ്.

സിന്തറ്റിക്ക് ലഹരി ഒഴുകുമ്പോഴും സംവിധാനങ്ങളില്ലാതെ എക്‌സൈസ് കിതയ്‌ക്കുന്നു; പ്രതിരോധ സാമഗ്രികളോ വാഹനങ്ങളോ ഇല്ല

ദൈനംദിന ജോലിക്ക് പോലും ആളില്ലാതെ അമിതജോലി ഭാരം പേറുന്ന ജീവനക്കാര്‍ക്ക് റേഞ്ച്, റിസ്‌ക് അലവന്‍സ് പോലും നല്‍കുന്നില്ല.

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ ചട്ടലംഘനങ്ങള്‍ തുടര്‍ക്കഥ; ഭരണതലത്തിലെ സിപിഎം വല്‍ക്കരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

2021 ആഗസ്ത് 11ന് ചാന്‍സലറായ ഗവര്‍ണ്ണറുടെ അധികാരം കവര്‍ന്നെടുത്തുകൊണ്ട് വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ 72 പഠന ബോര്‍ഡുകള്‍ രൂപീകരിച്ചതു മുതല്‍ ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ...

ഗ്യാസ് ടാങ്കര്‍ ദുരന്തത്തിന് ഇന്ന് പത്ത് വയസ്സ്; നീറുന്ന ഓര്‍മ്മകളുമായി ചാലനിവാസികള്‍, ഇന്നും ഭീതിവിതച്ച് ടാങ്കര്‍ ലോറികള്‍ ചീറിപ്പായുന്നു

ഉഗ്രസ്‌ഫോടനത്തില്‍ ടാങ്കിന്റെ പാര്‍ട്‌സുകള്‍ ആകാശത്ത് കിലോമീറ്റര്‍ താണ്ടി പതിച്ചു. അഗ്‌നിഗോളം സമീപത്തെ വീടുകളെയും കടകളെയും വിഴുങ്ങി. ഉഗ്രസ്‌ഫോടനം കേട്ട് പുറത്തിറങ്ങിയ പലരെയും അഗ്‌നി വിഴുങ്ങി. മിനിറ്റുകളോളം ആര്‍ക്കും...

സുമേഷിന്റെ ഓട്ടോ മ്യൂസിയത്തില്‍ ഇനി 75-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിലിറങ്ങിയ ദേശീയപതാകയുടെ സ്റ്റാമ്പും

കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ഫിലാറ്റലി കൗണ്ടറില്‍ ഈ സ്റ്റാമ്പ് ലഭിക്കാത്തതിനാല്‍ സുരേഷ്‌ഗോപി ഫാന്‍സ് അസോസിയേഷന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായ സുമേഷ് തിരുവനന്തപുരത്തെ സെക്രട്ടറി എം. ശരത്ത് മുഖാന്തിരം തിരുവനന്തപുരത്തെ...

മുഖ്യമന്ത്രി നാളെ വാടിയില്‍; മത്സ്യത്തൊഴിലാളികള്‍ക്ക് എന്ത് പ്രയോജനം? എത്തുന്നത് മത്സ്യപ്രവര്‍ത്തകസംഗമത്തിന്

തീരമേഖലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇതുപക്ഷത്തിന് വന്‍തോതില്‍ വോട്ടുകുറഞ്ഞതും തീരജനതയുടെ അസംതൃപ്തിയും കണക്കിലെടുത്താണ് പാര്‍ട്ടി പുതിയ നീക്കത്തിന് തയ്യാറായത്.

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍; സിപിഎമ്മിന്റെ നയവ്യതിയാനങ്ങളെ തുറന്നുകാട്ടിയ നേതാവ്, പൊളിച്ചെഴുത്തുകളിലൂടെ പിണറായിയുടെ പൊയ്മുഖം വലിച്ചുകീറി

പാര്‍ട്ടി നേതൃത്വത്തെ എതിര്‍ക്കുമ്പോള്‍ തന്നെ വി.എസ്. അച്യുതാനന്ദനുമായി അദ്ദേഹം അടുപ്പം പുലര്‍ത്തി. സിപിഎമ്മില്‍ നേരത്തെയുണ്ടായിരുന്ന വിഭാഗീയതയുടെ ഭാഗമായി ഈ ബന്ധം കൂട്ടിവായിക്കപ്പെട്ടതോടെ വിവാദങ്ങളില്‍ നിന്ന് വിവാദങ്ങളിലേക്ക് നീങ്ങി.

ഓണമടുത്തു, ബ്ലേഡ് മാഫിയയ്‌ക്കും; ലക്ഷ്യം ചെറുകിട വ്യാപാരികളും ഓണക്കച്ചവടക്കാരും, പണം നൽകുന്നത് പത്തുമുതല്‍ ഇരുപത് ശതമാനം വരെ പലിശയ്‌ക്ക്

മലയാളികളും ഇതരസംസ്ഥാനക്കാരും ബ്ലേഡ് സംഘത്തിലുണ്ട്. ഏജന്റുമാരെ ഉപയോഗിച്ചാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്.

മട്ടന്നൂര്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; കളം നിറയാന്‍ മുന്നണികള്‍, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം അവസാനഘട്ടത്തില്‍, ശക്തമായ മുന്നേറ്റത്തിന് എൻഡിഎ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ എന്‍ഡിഎ മുന്നണിയും ഇടത്-വലത് മുന്നണികളും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമടക്കമുളള തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലേക്ക് ഇറങ്ങി കഴിഞ്ഞു. കഴിഞ്ഞ കാലങ്ങളില്‍ നിന്നും ഭിന്നമായി ഇത്തവണ ശക്തമായ...

പാനുണ്ടയിലെ സംഭവം; കണ്ണൂരിൽ അക്രമം വ്യാപിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗം, ബിജെപി പ്രവര്‍ത്തകന്റെ മരണത്തിന് വഴിയൊരുക്കിയത് സിപിഎം അക്രമം

യാതൊരു കാരണവുമില്ലാതെയാണ് പാനുണ്ടയിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം സംഘം സംഘടിച്ചെത്തി ഞായറാഴ്ച വൈകുന്നേരം അക്രമം നടത്തിയത്. അക്രമത്തില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇക്കൂട്ടത്തില്‍...

ദേശീയപാത വികസനം; കെട്ടിടംപൊളിക്കല്‍ അവസാനഘട്ടത്തില്‍, ഇനി പൊളിക്കാനുള്ളത് സർക്കാർ ഓഫീസുകൾ

സര്‍ക്കാരിനോട് കെട്ടിടങ്ങള്‍ ഒഴിഞ്ഞുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത അതോറിറ്റി കത്ത് നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ പലതും മറ്റ് കെട്ടിടങ്ങള്‍ കണ്ടെത്തി മാറാനുള്ള നടപടികളായി.

അട്ടപ്പാടി ക്രിമിനല്‍ സംഘങ്ങളുടെ താവളമായി മാറുന്നു, വിലക്കുണ്ടെങ്കിലും മദ്യവും കഞ്ചാവും സുലഭം, ഇടയ്‌ക്കിടെ മാവോയിസ്റ്റ് സാന്നിധ്യവും

തോക്കുവാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കി നന്ദകിഷോറും സുഹൃത്ത് വിനയനും ചേര്‍ന്ന് ഒരു ലക്ഷം രൂപ വാങ്ങിയെങ്കിലും വാക്കുപാലിച്ചില്ലെന്ന കാരണത്തിലാണ് പത്തോളം പേരടങ്ങുന്ന സംഘം നന്ദകിഷോറിനെ മര്‍ദ്ദിച്ചവശനാക്കി ആശുപത്രിയില്‍...

കഴിഞ്ഞദിവസം പാര്‍ക്കിന്റെ പ്രവേശന ഗേറ്റില്‍ സ്ഥാപിച്ച അറിയിപ്പ്

ഡിടിപിസിയുടെ കുരുക്കില്‍ ശ്വാസംമുട്ടി സംരംഭകന്‍; ചില്‍ഡ്രന്‍സ് ട്രാഫിക് പാര്‍ക്കിന്റെ മികവിനായി നിക്ഷേപിച്ചത് 1.5 കോടി

കാലാവധി കഴിഞ്ഞ സാഹചര്യത്തില്‍ എത്രയും വേഗം കരാറുകാരന്‍ കളി ഉപകരണങ്ങള്‍ പാര്‍ക്കില്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ഇപ്പോള്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്. കാലാവധി കഴിഞ്ഞിട്ടും അനുമതിയില്ലാതെയാണ് കരാറുകാരന്‍...

പനയം പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതി: തട്ടിയെടുത്തത് കോടികള്‍, പഞ്ചായത്ത് മുന്‍ സെക്രട്ടറിയടക്കം നിരവധി ഉദ്യോഗസ്ഥര്‍ പ്രതികളായേക്കും

തൊഴിലുറപ്പ് തൊഴിലില്‍ ഉള്‍പ്പെട്ട ആടിന്‍കൂട് നിര്‍മാണം, കോഴിക്കൂട് നിര്‍മാണം, കിണര്‍ നിര്‍മ്മാണം, ബയോഗ്യാസ് കാലിത്തൊഴിത്ത് നിര്‍മാണം എന്നി പദ്ധതിയുടെ മറവിലാണ് കോടികള്‍ തട്ടിയെടുത്തത്.

തീരദേശത്തെ ജനങ്ങളുടെ ദുരിത ജീവിതത്തിന് പരിഹാരം: കരുനാഗപ്പള്ളി തീരത്തെ കുടിവെള്ളക്ഷാമത്തിന് കുഴല്‍കിണര്‍ സ്ഥാപിക്കുന്നു

ഐആര്‍ഇയുടെ ആറ്റോമിക്ക് എനര്‍ജി വിഭാഗം ഡയറക്ടറായ കേണല്‍ ബി.ബി. പാണ്ഡ്യന്‍ സ്ഥലത്ത് പരിശോധന നടത്തുകയും കുഴല്‍കിണര്‍ സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപ അനുവദിക്കുകയുമായിരുന്നു.

താരമാമാങ്കത്തിനൊരുങ്ങി തൊടുപുഴ; ജന്മഭൂമി ദൃശ്യം 2022 ടെലിവിഷന്‍ അവാര്‍ഡ് ഇന്ന്

ദൃശ്യ പരമ്പരകളിലൂടെ കുടുംബപ്രേക്ഷകരുടെ മനംകവര്‍ന്ന പ്രിയ താരങ്ങള്‍ അണിനിരക്കുന്ന പുരസ്‌കാര നിശയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ഏനാമാവ് റഗുലേറ്ററിന് മുകള്‍വശം മോട്ടോറുകള്‍ സ്ഥാപിച്ചിരുന്ന സ്ഥലം

അറ്റകുറ്റപ്പണിയുടെ മറവില്‍ ഏനാമാവ് റഗുലേറ്ററിലെ മോട്ടോര്‍ കടത്തിയതായി സംശയം; പ്രളയഭീതിയിൽ ഒരു പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ ഭീതിയിൽ

ഉപ്പുവെള്ളം കൃഷിയിടങ്ങളിലേക്ക് കയറാതിരിക്കാനും, മഴമൂലം ഒഴുകിവരുന്ന അധികജലം കടലിലേക്ക് ഒഴുക്കിക്കളയാനും വേണ്ടിയാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏനാമാവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നടപ്പിലാക്കിയത്.

ഗുരുവായൂരിൽ തട്ടില്‍ പണത്തിന്റെ പേരില്‍ പകല്‍കൊള്ള; കണ്ണടച്ച് ദേവസ്വം അധികാരികള്‍, ദിവസവും കരാറുകാരൻ കൈക്കലാക്കുന്നത് വലിയൊരു സംഖ്യ

ഔദ്യോഗികമായി തട്ടില്‍ പണം രസീതി വഴിയും, അനൗദ്യോഗികമായി കരാറുകാരന്‍ തുലാഭാര തട്ടില്‍ പണം ശേഖരിച്ചുമാണ് ഭക്തരെ പിഴിയുന്നതെന്നാണ് ആക്ഷേപം. ഒരു ഭക്തന്‍ ഇത് സംബന്ധിച്ച് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക്...

അസാനി ദുര്‍ബലമായി; കാലവര്‍ഷം ഇത്തവണ നേരത്തെയെത്തും, കേരളത്തില്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴ തുടരും

സാധാരണ് 21ന് ശേഷമാണ് ഈ മേഖലയിലെത്തുക, കേരളത്തില്‍ ജൂണ്‍ ഒന്നിനും. ഇത് ഇത്തവണ 10 ദിവസം വരെ മുമ്പ് ആകാമെന്നും കൊച്ചി കുസാറ്റിലെ കാലാവസ്ഥ ശാസ്ത്രജ്ഞനായ ഡോ....

തൃക്കാക്കരയിലെ മതക്കളി കൈവിട്ടു; സിപിഎം പെട്ടു, എറണാകുളം-അങ്കമാലി അതിരുപത തര്‍ക്കങ്ങളും തിരിച്ചടിയാകും

മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍നിന്നുള്ള തിരിച്ചുപോക്കാണെന്നാണ് കെസിബിസി മുന്‍വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടിന്റെ വിമര്‍ശനം.

കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല: സിഐടിയു നേതാക്കള്‍ രാജിവയ്‌ക്കുന്നു, സ്വകാര്യവത്കരിക്കുമെന്ന് മന്ത്രിയുടെ ഭീഷണി

മന്ത്രിക്കെതിരെയും സമരത്തെ അനുകൂലിച്ചും എഐടിയുസിയും രംഗത്ത് വന്നിട്ടുണ്ട്. ജോലി ചെയ്തതിന് ശമ്പളം നല്‍കാത്തതിനാലാണ് സമരം ചെയ്തത്. ഇത്തരത്തില്‍ ആര് സമരം ചെയ്താലും സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി.

സാഗര്‍മാല; കേരളത്തിന്റെ കോടികളുടെ പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അംഗീകാരം, സംസ്ഥാനത്ത് ആറ് ഫ്ലോട്ടിങ് ജെട്ടികൾ

വിഴിഞ്ഞം തുറമുഖത്തിന്റെ റെയില്‍വെ കണക്ടിവിറ്റിക്കായി 1050 കോടിയുടെ പദ്ധതിക്ക് റെയില്‍വെ മന്ത്രാലയം അംഗീകാരം നല്കി. വിഴിഞ്ഞത്തെ ഹൈവേ ജങ്ഷന്‍ വികസനം ദേശീയപാതാ അതോറിറ്റി ഏറ്റെടുത്തു നടത്താനും തീരുമാനമായി.

കേന്ദ്രസംഘം പ്രദേശത്തെ ജനപ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ശാസ്താംകോട്ട തടാകത്തിന്റെ അവസ്ഥ നേരില്‍ കണ്ട് കേന്ദ്രസംഘം; മാനേജ്‌മെന്റ് ആക്ഷന്‍പ്ലാന്‍ തയ്യാറാക്കും

തടാകസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍, വിവിധ പദ്ധതികള്‍ നടപ്പിലാക്കല്‍, തടാകത്തിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍, തീരസംരക്ഷണം, പരിസ്ഥിതിസൗഹൃദ നിര്‍മാണങ്ങള്‍, ടൂറിസവുമായി ബന്ധിപ്പിക്കല്‍ തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്നതാകും...

ശുദ്ധീകരണ പ്രക്രിയക്ക് ശേഷം വരുന്ന മലിനജലം വീണ്ടും തടാകത്തിലേക്ക് ഒഴുക്കിവിടുന്നു

ശാസ്താംകോട്ട തടാകജലം കലങ്ങിതന്നെ; കുടിവെള്ള വിതരണം വീണ്ടും പാളിയേക്കും, കേന്ദ്ര പ്രതിനിധി സംഘം വ്യാഴാഴ്ച തടാകം സന്ദര്‍ശിക്കും

യാതൊരു ശുദ്ധീകരണ പ്രക്രിയയും നടത്താതെ തടാകത്തിലേക്ക് ഒഴുകി ഇറങ്ങുന്ന മലിനജലം ഉള്‍പ്പടെയാണ് വീണ്ടും പമ്പ് ചെയ്ത് കയറ്റുന്നത്. ഇതോടെ പല സ്ഥലങ്ങളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തില്‍ നിറവ്യത്യാസമുണ്ട്.

ഇന്ധനവിലവര്‍ധന, മത്സ്യലഭ്യതക്കുറവ്; പൊളിച്ചുവിറ്റത് 200 ബോട്ടുകള്‍, അനുബന്ധതൊഴിലാളികളും ആശങ്കയില്‍

ഡീസല്‍വില വര്‍ധിച്ചതോടെ ഒരുതവണ കടലില്‍ പോയിവരുമ്പോഴേക്കും ഒരുലക്ഷത്തോളം രൂപ നഷ്ടമുണ്ടാകുന്ന അവസ്ഥയായി. നാല് മാസത്തിനിടെ ഡീസല്‍വിലയില്‍ 12 രൂപയിലധികം വര്‍ധനയുണ്ട്.

ഷൈന്‍ലാല്‍ ശില്പനിര്‍മാണത്തില്‍

തലവൂരില്‍ ശിവരൂപം അണിഞ്ഞൊരുങ്ങുന്നു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള തത്തമംഗലം ശ്രീമഹാദേവ ക്ഷേത്ര കവാടത്തിന് മുന്‍വശത്തായാണ് ഉടുക്കും ത്രിശൂലവുമേന്തി പത്മാസനത്തിനുളള ഭഗവാന്റെ ശില്‍പം കുടികൊള്ളുന്നത്.

കേളപ്പജി-ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയുടെ ജ്യോതിപ്രയാണം കോഴിക്കോട് കോന്നാട് കടപ്പുറത്ത് കെ.പി. കേശവമേനോന്റെ സ്മൃതികുടീരത്തില്‍ സമാപിച്ചപ്പോള്‍

സ്മൃതി ജ്യോതികള്‍ സംഗമിച്ചു, ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര തളി ക്ഷേത്രാങ്കണത്തില്‍ നിന്നും പുറപ്പെട്ടു

ഉപ്പുസത്യഗ്രഹ സ്മൃതിയാത്രയിലൂടെ പുതിയ കേരളം കേളപ്പജിയുടെ ആദര്‍ശങ്ങളെ നെഞ്ചേറ്റുമെന്ന് രജനി സുരേഷ് പറഞ്ഞു.

മണിച്ചിത്തോട്ടില്‍ നിന്ന് ആനന്ദവല്ലീശ്വരത്തേക്കുള്ള പൈപ്പിടലില്‍ നിന്ന്

ഇഴഞ്ഞിഴഞ്ഞ് ഞാങ്കടവ് കുടിവെള്ള പദ്ധതി

ഞാങ്കടവ് പദ്ധതിയില്‍ നിന്ന് കൊറ്റങ്കര പഞ്ചായത്തിനുകൂടി ജലവിതരണം നടത്താനാണ് ലക്ഷ്യം. ഇതിനായി വസൂരിച്ചിറയില്‍ നിര്‍മിക്കുന്ന ജലശുദ്ധീകരണപ്ലാന്റില്‍ നിന്നാണ് വെള്ളം എത്തിക്കുന്നത്.

കൊടുംവരള്‍ച്ചയിലും കുടിവെള്ളം ഇല്ലാതാക്കി മണ്ണെടുപ്പ് തകൃതി

വീട് വയ്ക്കാന്‍ എന്ന ആവശ്യത്തിനാണ് മണ്ണെടുക്കാന്‍ അനുമതി നല്‍കുന്നത്. ഈ അനുമതിയുടെ മറവില്‍ ഏക്കറുകണക്കിന് മണ്ണാണ് ഇപ്പോള്‍ എടുക്കുന്നത്.

തിരുവനന്തപുരത്ത് നികുതിവെട്ടിപ്പിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥയെ വീണ്ടും വകുപ്പുമേധാവിയാക്കി; കൊല്ലം നഗരസഭ നടപടി വിവാദത്തില്‍

മാര്‍ച്ച് 31ന് സസ്‌പെന്‍ഷന്‍ കാലാവധി തീര്‍ന്നതോടെയാണ് പുതിയ നിയമനം. അഴിമതി നടത്തിയതിന് സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥയെ വീണ്ടും അതേ സെക്ഷനിലെ ഉയര്‍ന്ന പോസ്റ്റില്‍ നിയമിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നാണ്...

24 വര്‍ഷമായി ആനുകൂല്യങ്ങള്‍ ലഭിക്കാതെ തിരുവേപ്പതിമില്‍ തൊഴിലാളികള്‍, പാര്‍ട്ടി കോണ്‍ഗ്രസിന് വേദിയാവുന്നത് മില്‍ നിലനിന്നിരുന്ന സ്ഥലം

30 ഉം 35 ഉം വര്‍ഷക്കാലം ചോരനീരാക്കി പടുത്തുയര്‍ത്തിയ സ്ഥാപനം അടച്ചുപൂട്ടി കാല്‍നൂറ്റാണ്ട് പിന്നിടാന്‍ പോകുന്നു. ഇന്നും അര്‍ഹതപ്പെട്ട ആനുകൂല്യത്തിന്റെ നാലില്‍ ഒരു ഭാഗം പോലും തൊഴിലാളികള്‍ക്ക്...

കേന്ദ്രഫണ്ടില്‍ സജ്ജമായി പിഎച്ച്‌സി സബ് സെന്റര്‍; നേടിയത് കടമ്പകള്‍ കടന്ന്

കല്ലുവാതുക്കല്‍ പഞ്ചായത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമാണ് കേന്ദ്രഫണ്ട് അനുവദിച്ച് കെട്ടിട നിര്‍മാണത്തിനുള്ള നടപടികളായത്.

ഇരവികുളം ദേശീയോദ്യാനം ഏപ്രില്‍ 1ന് തുറക്കും; പ്രവേശനം ഓണ്‍ലൈന്‍ ബുക്കിങ് വഴി, ക്യൂആര്‍ കോഡും പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷനും തയ്യാര്‍

സഞ്ചാരികള്‍ മുമ്പ് മണിക്കൂറുകളോളം ക്യൂ നിന്നാണ് പ്രവേശനം നേടിയിരുന്നത്. ഇത് മറികടക്കാനായാണ് പ്രവേശനം ഓണ്‍ലൈനാക്കുന്നത്. മൂന്നാറിലെ ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍, റിസോര്‍ട്ടുകള്‍ എന്നിവടങ്ങളില്‍ ഓണ്‍ലൈന്‍ ബുക്കിംഗിനായി പ്രത്യേകം തയ്യാറാക്കിയ...

സംസ്ഥാനത്തെ കടുത്ത ചൂടിന് കാരണം ആര്‍ദ്രത കൂടുന്നത്; ഹീറ്റ് ഇന്‍ഡെക്സ് എന്ന സംവിധാനം ഒരുക്കി കുസാറ്റ് അസി. പ്രൊഫ. ഡോ. എസ്. അഭിലാഷ്

ഹൈറേഞ്ച് മേഖലയില്‍ ആര്‍ദ്രത കുറവായതിനാല്‍ ഇവിടെ ഈ പ്രശ്നം ഒരുപരിധിവരെ ഉണ്ടാകില്ല. സാധാരണയായി രാവിലെ കൂടാന്‍ തുടങ്ങുന്ന താപനില വൈകിട്ടോടെ കുറഞ്ഞ് പുലര്‍ച്ചെ ഏറ്റവും കുറവിലെത്തും.

ശതാബ്ദിയിലെത്തിയിട്ടും പെരുങ്ങാലം സ്‌കൂള്‍ അവഗണനയില്‍

മണ്‍റോതുരുത്ത് പഞ്ചായത്തിലെ ഒന്നാം വാര്‍ഡാണ് പെരുങ്ങാലം. ഇതൊരു ദ്വീപാണ്. രണ്ടുവശവും കല്ലടയാറും ഒരുവശത്ത് അഷ്ടമുടിക്കായലും കിഴക്ക് വശത്ത് അഷ്ടമുടിക്കായലിനെയും കല്ലട ആറിനെയും ബന്ധിപ്പിക്കുന്ന തോടും.

കേരള ഒളിമ്പിക് ഗെയിംസിന്റെ മറവില്‍ കോടികളുടെ അഴിമതിക്ക് നീക്കം; പണപ്പിരിവിന് സര്‍ക്കാര്‍ ഉത്തരവ്, ഒന്നരക്കോടിക്ക് പകരം എത്തിയത് വൻ തുക

ജില്ലാ മത്സരങ്ങള്‍ തട്ടിക്കൂട്ടി നടത്തിയ അസോസിയേഷന്‍ സംസ്ഥാന മത്സരങ്ങളും പേരിന് നടത്തിയേക്കുമെന്നും വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഒളിമ്പിക് അസോസിയേഷനുകള്‍ ഉണ്ടെങ്കിലും മറ്റ് സംസ്ഥാനങ്ങളൊന്നും...

ബിജെപി സംസ്ഥാനസമിതിയംഗം എ.ജി. ശ്രീകുമാറിനോട് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ആദിത്യരാജ്

മരണത്തെ കണ്ടു, രക്ഷിച്ചത് ആത്മധൈര്യം….

യുദ്ധത്തിനിടയില്‍ പലരും കൂട്ടംതെറ്റി പോയി. റെയില്‍വെ സ്‌റ്റേഷനിലൊക്കെ ഉക്രൈനികള്‍ക്കായിരുന്നു പരിഗണന. ബാക്കിയുള്ളവരോടൊക്കെ അവഗണനയായിരുന്നു. അവിടെയെല്ലാം ബഹളം വച്ചും കേണപേക്ഷിച്ചുമാണ് പരിഹാരം കണ്ടത്.

കണ്ണൂർ ലഹരി ഉല്‍പ്പന്നങ്ങളുടെ ഹബ്ബാകുന്നു; ആശങ്കയോടെ ജനം, മയക്കുമരുന്ന് മാഫിയയ്‌ക്ക് മുന്നില്‍ ഭരണക്കാരും പോലീസും എക്‌സൈസും നിസ്സഹായരാകുന്നു

ഇതുവരെ കൊച്ചി പോലുളള പ്രദേശങ്ങളിലെ ലഹരി മാഫിയെക്കുറിച്ചാണ് അറിഞ്ഞിരുന്നതെങ്കിലും മലബാര്‍ മേഖലയും വളരെവേഗം ലഹരി മാഫിയയുടെ കൈകളിലേക്ക് നീങ്ങുകയാണെന്ന് സമകാലീന സംഭവങ്ങള്‍ കാണിക്കുന്നു.

ദൃശ്യ അജിത്ത്, അഖില സുരേഷ്

യുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മകളുമായി ആ കൂട്ടുകാരികള്‍ ജന്മനാട്ടില്‍ എത്തി

ഉക്രൈനില്‍ നിന്ന് ഫെബ്രുവരി 28ന് 500 പേര്‍ക്ക് കയറാവുന്ന ട്രെയിനില്‍ ആയിരത്തില്‍പരം ആളുകള്‍ തിങ്ങിക്കയറി. ആ യാത്രയിലെ യാതനകള്‍ സഹിച്ച് ഹംഗറിയുടെ അതിര്‍ത്തിയായ ചോപ്പിയില്‍ എത്തുകയായിരുന്നു ഇരുവരും.

ഡിസിസി പ്രസിഡന്റിന്റെ തുറന്നുപറച്ചില്‍; കൊല്ലം ജില്ലാ യുഡിഎഫില്‍ അസ്വസ്ഥത

ഘടകകക്ഷികളുടെ ജനസ്വാധീനമില്ലായ്മയും സ്വന്തം കഴിവില്ലായ്മയ്ക്ക് എല്ലായ്‌പ്പോഴും കോണ്‍ഗ്രസിനെ പഴിക്കുന്ന സമീപനവുമാണ് മുന്നണിയുടെ മൊത്തത്തിലുള്ള ദൗര്‍ബല്യമായി ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പുനലൂരിലെ പാര്‍ട്ടി യോഗത്തില്‍ വ്യക്തമാക്കിയത്.

ലഹരിയുടെ പിടിയില്‍ കൊട്ടിയവും മയ്യനാടും, നടപടിയെടുക്കാതെ പോലീസും എക്‌സൈസും

പോലീസ്, എക്‌സൈസ് ഉദ്യോഗസ്ഥരുടെ മെല്ലപ്പോക്ക് നയം മുതലെടുത്ത് ലഹരിമാഫിയ സംഘങ്ങള്‍ തഴച്ചുവളരുകയാണ്. ചോദ്യം ചെയ്താല്‍ പൊതുജനത്തെ മാത്രമല്ല പോലീസിനെയും എക്‌സൈസിനേയും ലഹരിമാഫിയ സംഘം ആക്രമിക്കുകയാണ്.

ഓടിയെത്താനാകാതെ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍

വീടുകളിലും പുറത്തുമായി വിദ്യാര്‍ഥികള്‍ നേരിടുന്ന ചൂഷണങ്ങളുടെയും ലൈംഗികാതിക്രമങ്ങളുടെയും സത്യാവസ്ഥ പുറത്തു കൊണ്ട് വരുന്നതില്‍ വലിയ പങ്ക് വഹിക്കുന്നവരാണിവര്‍. ആവശ്യത്തിന് കൗണ്‍സലര്‍മാര്‍ ഇല്ലാത്തതിനാല്‍ ഒന്നിലധികം സ്‌കൂളുകളുടെ ചുമതലയാണ് ഓരോ...

നവോത്ഥാന നായകരുടെ ചിത്രത്തില്‍ നിന്ന് മന്നത്തെ ഒഴിവാക്കി സിപിഎം, വിമര്‍ശനവുമായി എന്‍എസ്എസ്, സമുദായവും സമൂഹവും തിരിച്ചറിയുന്നുണ്ടെന്ന് സുകുമാരൻ നായർ

സമുദായ താത്പര്യത്തോടൊപ്പം ജനാധിപത്യവും മതേതരത്വവും രാജ്യതാത്പര്യവും കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധനായിരുന്നു മന്നം. അദ്ദേഹത്തെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കളുടെ കൂട്ടത്തില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കങ്ങള്‍ വൃഥാവിലാകുകയേയുള്ളൂയെന്ന നിലപാടാണ് എന്‍എസ്എസിന്.

കല്ലടയാറ്റില്‍ മില്‍പ്പാലം കടവില്‍ അടിഞ്ഞുകൂടിയ മണല്‍ ശേഖരം

മണല്‍ കലവറയെ കുരുതി കൊടുക്കുന്നു; മണല്‍ വിതരണം നിലച്ചിട്ട് മാസങ്ങള്‍ പിന്നിട്ടു, നിര്‍മാണ ആവശ്യങ്ങള്‍ക്കായി മണല്‍ മാഫിയകളെ ആശ്രയിക്കേണ്ട അവസ്ഥ

വനം വകുപ്പിന്റെ കുളത്തൂപ്പുഴ റേഞ്ചില്‍ ഉള്‍പ്പെടുന്നതാണ് മില്‍പാലം, ചോഴിയക്കോട് കടവുകള്‍. ഇവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന മണല്‍ വനം വകുപ്പിന്റെ തടി ഡിപ്പോയ്ക്ക് സമീപമുള്ള യാര്‍ഡില്‍ എത്തിച്ചായിരുന്നു മണല്‍...

വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്രത്തിന്റെ ആദ്യ മുന്നറിയിപ്പ് ജനുവരി 25ന്, ഫെബ്രുവരി 15ന്റെ നിര്‍ദേശവും പാലിച്ചില്ല, ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിരുന്നു

ജനുവരി 25ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ഉക്രൈനിലെ എല്ലാ പ്രദേശങ്ങളിലുമുള്ള വിദ്യാര്‍ഥികള്‍ വിശദവിവരങ്ങള്‍ എംബസിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എംബസിയുമായി നിരന്തരം ബന്ധപ്പെടണമെന്നും...

ഉക്രൈനിലെ വിദ്യാഭ്യാസ ഏജന്‍സികള്‍ കമ്മീഷനായി നേടുന്നത് കോടികള്‍, 90 ശതമാനം യൂണിവേഴ്‌സിറ്റികളിലേക്കും ഫീസടയ്‌ക്കുന്നത് ഏജൻസികൾ വഴി

30 മുതല്‍ 40 ലക്ഷം വരെയാണ് ഒരു എംബിബിഎസ് വിദ്യാര്‍ത്ഥിയില്‍ നിന്നും ആകെ തുക ഈടാക്കുന്നത്. 90 ശതമാനം യൂണിവേഴ്‌സിറ്റികളിലേക്കും നേരിട്ട് ഫീസ് അടയ്ക്കാന്‍ ഏജന്‍സികള്‍ അനുവദിക്കില്ല....

Page 2 of 33 1 2 3 33

പുതിയ വാര്‍ത്തകള്‍