Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

കുളത്തില്‍ മുങ്ങിത്താഴ്ന്ന പ്ലസ്ടു വിദ്യാര്‍ഥിക്ക് രക്ഷകരായി ജെനിലും സതീശനും; കുട്ടികൾ നീന്താനെത്തിയത് വീട്ടുകാരറിയാതെ, രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

കുളക്കരയില്‍ ആളുകള്‍ ഉണ്ടായിരുന്നതിനാലാണ് തക്ക സമയത്ത് കുട്ടികളെ രക്ഷിക്കാനായത്. കുറച്ചുനാള്‍ മുമ്പ് ഇവിടെ നീന്തലിനിടെ ശരീരം തളര്‍ന്നയാളെ നാട്ടുകാര്‍ ഇടപെട്ട് രക്ഷിച്ചിരുന്നു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 18, 2022, 10:56 am IST
inThrissur
ജെനിലും അന്തിക്കാട് സതീശനും.അന്തിക്കാട് കുളം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരുവരെയും ആദരിച്ചപ്പോള്‍

ജെനിലും അന്തിക്കാട് സതീശനും.അന്തിക്കാട് കുളം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരുവരെയും ആദരിച്ചപ്പോള്‍

കാഞ്ഞാണി: അന്തിക്കാട് കുളത്തില്‍ നീന്തലിനിടെ മുങ്ങിത്താഴ്ന്ന പ്ലസ് ടു വിദ്യാര്‍ഥിക്ക് രക്ഷകരായി ജെനിലും സതീശനും. വീട്ടുകാര്‍ അറിയാതെ വിശാലമായ അന്തിക്കാട് ക്ഷേത്രക്കുളത്തില്‍ നീന്തല്‍ ആസ്വദിക്കാനെത്തിയ വാടാനപ്പള്ളി സ്വദേശികളായ 3 വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് മുങ്ങിത്താഴാന്‍ തുടങ്ങിയത്.

കുളികഴിഞ്ഞ് കയറുകയായിരുന്ന കുറ്റിക്കാട്ടില്‍ ജെനിലും അന്തിക്കാട് സതീശനും കുട്ടികള്‍ കുളത്തിലേക്ക് ചാടുന്നത് കണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് ഒരു നിലവിളി കേട്ടപ്പോള്‍ കുളത്തിന് നടുവില്‍ ഒരാള്‍ മുങ്ങിത്താഴുന്നതു കണ്ടു. ഉടനെ ഇരുവരും കുളത്തിലേക്ക് എടുത്ത് ചാടി മുങ്ങിത്താഴുന്ന വിദ്യാര്‍ത്ഥിയെ ഒരുവിധത്തില്‍ കരയ്‌ക്കടുപ്പിച്ചു.  

കുളക്കരയില്‍ ആളുകള്‍ ഉണ്ടായിരുന്നതിനാലാണ് തക്ക സമയത്ത് കുട്ടികളെ രക്ഷിക്കാനായത്. കുറച്ചുനാള്‍ മുമ്പ് ഇവിടെ നീന്തലിനിടെ ശരീരം തളര്‍ന്നയാളെ നാട്ടുകാര്‍ ഇടപെട്ട് രക്ഷിച്ചിരുന്നു. കുളത്തിന് സമീപത്തുള്ള വീട്ടില്‍ അധികൃതര്‍ സുരക്ഷാബോട്ട് കരുതിയിട്ടുണ്ടെങ്കിലും ആളൊഴിഞ്ഞ സമയങ്ങളില്‍ അത്യാഹിതത്തിനുള്ള സാധ്യത ഏറെയാണെന്ന് പറയുന്നു.

അന്തിക്കാട് ക്ഷേത്രക്കുളത്തിന്‍ നീന്തലിനിടയില്‍ മുങ്ങിപ്പോയ വിദ്യാര്‍ത്ഥിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച അന്തിക്കാട് സതീശനെയും കുറ്റിക്കാട്ടില്‍ ജെനിലിനെയും അന്തിക്കാട് കുളം കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി രാമന്‍ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് ഡോ. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. അന്തിക്കാട് കുളം കൂട്ടായ്‌മ പ്രതിനിധികളായ ശരത് വട്ടപ്പറമ്പത്ത്, അരുണ്‍ ദര്‍ശന, എ. സുരേഷ്‌കുമാര്‍, അനീഷ് സി.സി, സി.കെ. ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: studentswimmingPool
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

India

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

Kerala

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

Kerala

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

പുതിയ വാര്‍ത്തകള്‍

മക്കയിലെ ഡ്രോൺ ആക്രമണം: ഭാരതം അപലപിച്ചു

ഇന്ത്യ കരുത്തുറ്റ ആണവശക്തി, കയ്യില്‍ തൊടുക്കാന്‍ പാകത്തില്‍ 160 ആണവ പോര്‍മുനകള്‍; 225 ആണവപോര്‍മുകള്‍ ഉണ്ടാക്കാവുന്ന പ്ലൂട്ടോണിയം കയ്യില്‍….

കോന്നിയില്‍ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ പൊലിസ് ഉദ്യോഗസ്ഥന് സസ്പന്‍ഷന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.