Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെഎസ്ആര്‍ടിസിയില്‍ ശമ്പളമില്ല: സിഐടിയു നേതാക്കള്‍ രാജിവയ്‌ക്കുന്നു, സ്വകാര്യവത്കരിക്കുമെന്ന് മന്ത്രിയുടെ ഭീഷണി

മന്ത്രിക്കെതിരെയും സമരത്തെ അനുകൂലിച്ചും എഐടിയുസിയും രംഗത്ത് വന്നിട്ടുണ്ട്. ജോലി ചെയ്തതിന് ശമ്പളം നല്‍കാത്തതിനാലാണ് സമരം ചെയ്തത്. ഇത്തരത്തില്‍ ആര് സമരം ചെയ്താലും സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 8, 2022, 09:45 am IST
inKerala

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയില്‍ ശമ്പളം പോലുമില്ലാതായതോടെ സിഐടിയു നേതാക്കള്‍ സംഘടനയില്‍ നിന്ന് രാജിവച്ചു തുടങ്ങി. കൂട്ട രാജിഭീഷണികള്‍വരെ ഉയര്‍ന്നിട്ടുണ്ട്. സ്ഥാപനത്തോടും ജീവനക്കാരോടും സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയിലും അവഹേളനത്തിലും ജീവനക്കാര്‍ക്കിടയില്‍ രോഷം പുകയുകയാണ്. Â

സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച്, മലപ്പുറം ഡിപ്പോയിലെ കെഎസ്ആര്‍ടിഇഎ യൂണിറ്റ് പ്രസിഡന്റ് സത്യന്‍ അമാരനാണ് സംഘടനയില്‍ നിന്ന് രാജിവച്ചത്. നിരവധി യൂണിറ്റുകളില്‍ കെഎസ്ആര്‍ടിഇഎ നേതാക്കള്‍ രാജിഭീഷണി മുഴക്കി. മന്ത്രിക്കെതിരെയും Â സമരത്തെ അനുകൂലിച്ചും എഐടിയുസിയും രംഗത്ത് വന്നിട്ടുണ്ട്. ജോലി ചെയ്തതിന് ശമ്പളം നല്‍കാത്തതിനാലാണ് സമരം ചെയ്തത്. ഇത്തരത്തില്‍ ആര് സമരം ചെയ്താലും സഹകരിക്കുമെന്നും എഐടിയുസി വ്യക്തമാക്കി. Â

അതിനിടെ, സ്ഥാപനം സ്വിഫ്റ്റ് കമ്പനിയെ പോലെ സ്വകാര്യവത്കരിക്കുമെന്ന് മന്ത്രി ആന്റണി രാജു ജീവനക്കാരെ ഭീഷണിപ്പെടുത്തി. ശമ്പളം മുട്ടിയതോടെ അന്നത്തിനു പോലും വഴിയില്ലാതായ ജീവനക്കാര്‍ സമരം ചെയ്തതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഏതുവിധേനയും ശമ്പളം നല്‍കി ജീവനക്കാര്‍ക്ക് ആശ്വാസം പകരുന്നതിനു പകരമാണ് ഭീഷണി.

സൂചനാ പണിമുടക്കിനെ തുടര്‍ന്ന് റദ്ദാക്കിയ ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്യൂട്ടി നോക്കുന്ന ജീവനക്കാരുടെ കണക്ക് അടിയന്തരമായി നല്‍കാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം എല്ലാ ഡിപ്പോ അധികാരികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂരയാത്രയ്‌ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് യാത്ര ഒരുക്കാന്‍ കഴിയാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ശമ്പളം നല്‍കാത്തതിന് 15 ദിവസത്തിനു മുമ്പ് നോട്ടീസ് നല്‍കിയ ശേഷമാണ് കഴിഞ്ഞ ദിവസം ജീവനക്കാര്‍ പണിമുടക്കിയത്. കെഎസ്ടി സംഘും ടിഡിഎഫുമായിരുന്നു നോട്ടീസ് നല്‍കിയത്. Â

സിഐടിയു സമരത്തെ പരസ്യമായി അനുകൂലിച്ചില്ലെങ്കിലും യൂണിയനിലുള്ള ജീവനക്കാര്‍ ജോലിക്ക് കയറിയില്ല. ഇതും മന്ത്രിയെ ചൊടിപ്പിച്ചു. പണിമുടക്കുന്ന ജീവനക്കാര്‍ക്ക് പകരം സിഐടിയു യൂണിയനിലെ ജീവനക്കാരെ ഉപയോഗിച്ച് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന കണക്കുകൂട്ടലിലായിരുന്നു മാനേജ്മെന്റും മന്ത്രിയും. ഇത് പാളി. Â നേരത്തെ നോട്ടീസ് നല്‍കിയതിനാല്‍ ദീര്‍ഘദൂര സര്‍വീസുകളുടെ റിസര്‍വേഷന്‍ റദ്ദ് ചെയ്യാമായിരുന്നു. ഡിപ്പോ മേലധികാരികള്‍ എന്തുകൊണ്ട് പകരം സംവിധാനം നടപ്പിലാക്കിയില്ലെന്ന ചോദ്യമാണ് വിജിലന്‍സ് ഉന്നയിച്ചിരിക്കുന്നത്.

സ്വിഫ്റ്റ് ബസുകളിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ക്ക് സര്‍വീസ് തീരുമ്പോള്‍ തന്നെ വേതനം നല്‍കുന്നുണ്ട്. ഇത് കെഎസ്ആര്‍ടിസിയിലും നടപ്പാക്കുമെന്നാണ് മന്ത്രി സൂചന നല്‍കിയത്. സര്‍ക്കാര്‍ സഹായമായി മുപ്പതു കോടി രൂപ നല്‍കിയശേഷം മാനേജ്മെന്റിന് ബാക്കി തുക കണ്ടെത്താനുള്ള സാവകാശം മാത്രമാണ് ജീവനക്കാരോട് തങ്ങള്‍ ചോദിച്ചതെന്നും പണിമുടക്കില്‍ കെഎസ്ആര്‍ടിസിക്ക് മൂന്നു ദിവസത്തെ വരുമാന നഷ്ടമുണ്ടായെന്നും മന്ത്രി പറയുന്നു. ഈ ദിവസങ്ങളിലെ ലാഭം കൂടി എടുത്ത് ശമ്പളം നല്‍കാനായിരുന്നു തീരുമാനമെന്നും മന്ത്രി വാദിക്കുന്നു.

Tags: ministerകെഎസ്ആര്‍ടിസിശമ്പളംസിഐടിയു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

പുതിയ വാര്‍ത്തകള്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.