Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സുമേഷിന്റെ ഓട്ടോ മ്യൂസിയത്തില്‍ ഇനി 75-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിലിറങ്ങിയ ദേശീയപതാകയുടെ സ്റ്റാമ്പും

കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ഫിലാറ്റലി കൗണ്ടറില്‍ ഈ സ്റ്റാമ്പ് ലഭിക്കാത്തതിനാല്‍ സുരേഷ്‌ഗോപി ഫാന്‍സ് അസോസിയേഷന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായ സുമേഷ് തിരുവനന്തപുരത്തെ സെക്രട്ടറി എം. ശരത്ത് മുഖാന്തിരം തിരുവനന്തപുരത്തെ പോസ്റ്റ് ഓഫീസിലെ ഫിലാറ്റലി കൗണ്ടറില്‍ നിന്നുമാണ് സ്റ്റാമ്പ് സ്വന്തമാക്കിയത്.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Aug 26, 2022, 01:23 pm IST
in Kannur

കണ്ണൂര്‍: ഓട്ടോ മ്യൂസിയത്തില്‍ ഇനി 75-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തിലിറങ്ങിയ ദേശീയപതാകയുടെ സ്റ്റാമ്പും. ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തപാല്‍ വകുപ്പ് തപാല്‍ മുദ്രയോടെ മിനിച്ചേര്‍ ഷീറ്റില്‍ ഇറക്കിയ 75 രൂപയുള്ള സ്റ്റാമ്പാണ് പയ്യന്നൂര്‍ ഓട്ടോ സ്റ്റാന്റിലോടുന്ന സുമേഷ് ദാമോദരന്റെ ഓട്ടോ മ്യൂസിയത്തില്‍ സ്ഥാനം പിടിച്ചത്. നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിക്കുന്നത് ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്നയാളാണ് സുമേഷ്. ഓട്ടോയ്‌ക്കുളളില്‍ വൈവിധ്യങ്ങളായ സ്റ്റാമ്പുകളും നാണയങ്ങളും പതിച്ച് പയ്യന്നൂര്‍ ടൗണില്‍ സര്‍വ്വീസ് നടത്തുന്ന സുമേഷിന്റെ ഓട്ടോ വര്‍ഷങ്ങളായി യാത്രക്കാര്‍ക്ക് കൗതുകം സമ്മാനിച്ച് വരികയാണ്.

75-ാം സ്വാതന്ത്ര്യദിന വാര്‍ഷികത്തില്‍ പുറത്തിറക്കിയ തപാല്‍ മുദ്രയില്‍ പതാകയുടെ മാതൃകാ ചിത്രത്തില്‍ വന്ദേമാതരം എന്ന് ഹിന്ദിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. വൃത്താകൃതിയിലാണ് സ്റ്റാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ ഫിലാറ്റലി കൗണ്ടറില്‍ ഈ സ്റ്റാമ്പ് ലഭിക്കാത്തതിനാല്‍ സുരേഷ്‌ഗോപി ഫാന്‍സ് അസോസിയേഷന്റെ സജീവപ്രവര്‍ത്തകന്‍ കൂടിയായ സുമേഷ് തിരുവനന്തപുരത്തെ സെക്രട്ടറി എം. ശരത്ത് മുഖാന്തിരം തിരുവനന്തപുരത്തെ പോസ്റ്റ് ഓഫീസിലെ ഫിലാറ്റലി കൗണ്ടറില്‍ നിന്നുമാണ് സ്റ്റാമ്പ് സ്വന്തമാക്കിയത്.

ഇത്തരത്തിലുള്ള വിലമതിക്കുന്ന തപാല്‍ മുദ്രകള്‍ കണ്ണൂരില്‍ യഥാസമയമെത്താത്തതിനാല്‍ പെട്ടെന്ന് ഇവ സ്വന്തമാക്കാന്‍ സ്റ്റാമ്പ് സ്‌നേഹികള്‍ വലിയ വിലകൊടുക്കേണ്ടിവരുന്നതായി ഇവര്‍ പറയുന്നു. ഭാരതത്തിന്റെ സ്വതന്ത്ര്യത്തിനുശേഷം പുറത്തിറക്കിയ (15-8-1947) ദേശീയപതാക ചിത്രത്തില്‍ ജയ്ഹിന്ദ് എന്ന് ഹിന്ദിയില്‍ എഴുതിയിട്ടുണ്ട്. ഈ തപാല്‍ മുദ്ര മുതല്‍ 25-ാം വാര്‍ഷികത്തിനും, 50-ാം വാര്‍ഷികത്തിനും പുറത്തിറക്കിയ ദേശീയപതാക ചിത്രം വരുന്ന മുദ്രകള്‍ ഉള്‍പ്പടെ 40ല്‍ പരം ദേശീയപതാക ചിത്രം വരുന്ന സ്റ്റാമ്പ് സുമേഷിന്റെ ശേഖരണത്തിലുണ്ട്. 50-ാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ ഇന്‍ലന്റ്, പോസ്റ്റ് കാര്‍ഡ്, കവര്‍ 2009 ല്‍ പുറത്തിറങ്ങിയ പിഗലി വെങ്കയ്യയുടെ 5 രുപ സ്റ്റാമ്പില്‍ ആദ്യം രൂപം നല്‍കിയ ദേശീയപതാകയുടെ മാതൃകയില്‍ ചര്‍ക്കയാണ്. ദേശീയപതാകയുടെ ചിത്രം വരുന്ന സ്‌പെഷല്‍ കവര്‍, ഫസ്റ്റ് ഡേ കവര്‍ എന്നിവയും സമേഷിന്റെ ശേഖരണത്തില്‍ ഉണ്ട്.

കേനന്നൂര്‍ ഫിലാറ്റലി ക്ലബ്ബ് ലൈഫ് ടൈം അംഗം, പയ്യന്നൂര്‍ യുണിറ്റ് ബിഎംഎസ് എക്‌സിക്യൂട്ടീവ് അംഗം, സുരേഷ് ഗോപി ഫാന്‍സ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട്, ബിജെപി കുഞ്ഞിമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട്, എസ്എന്‍ എടാട്ട് സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് എന്നീ ചുമതലകള്‍ വഹിക്കുന്നുണ്ട്. സുരേഷ്‌ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്, സന്ദീപ് വചസ്പതി, സംവിധായകന്‍ സുജിത്ത് വാസുദേവ്, ടി.പി. ജയചന്ദ്രന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ഓട്ടോ മ്യൂസിയം നേരിട്ട് സന്ദര്‍ശിച്ചിട്ടുണ്ട്.  

സുരേഷ്‌ഗോപിയുടെ കടുത്ത ആരാധകനായ സുമേഷിന് സുരേഷ്‌ഗോപിയെ നേരിട്ട് ഓട്ടോ മ്യൂസിയം കാണിക്കുവാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് ജന്മഭൂമിയോട് പറഞ്ഞു. 2014ല്‍ സുരേഷ്‌ഗോപിയുടെ ഓട്ടോഗ്രാഫ് സ്വന്തം കൈയ്യക്ഷരത്തില്‍ കിട്ടി. 2019ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓട്ടോഗ്രാഫും, 2021ല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓട്ടോഗ്രാഫും പോസ്റ്റ് ഓഫീസ് വഴി ലഭിച്ചിട്ടുണ്ട്.

Tags: മ്യൂസിയംAutorickshaw
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം പൊങ്കാലത്തിരക്കിൽ; ഫുട്ട്പാത്തില്‍ പൊങ്കാലയ്‌ക്ക് തടസം സൃഷ്ടിച്ച് പോലീസ് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങള്‍

Kerala

അഞ്ചലിൽ ശബരിമല തീർത്ഥാടകരുടെ ബസും ഓട്ടോയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; ഓട്ടോറിക്ഷ പൂർണമായും തകർന്നു

Kerala

ബൈക്ക് ഓട്ടോയില്‍ ഇടിച്ചതിനെത്തുടര്‍ന്ന് റോഡിലേക്ക് തെറിച്ചു വീണ കോളേജ് അധ്യാപകന്‍ ലോറി കയറി മരിച്ചു

Kerala

നായ കുറുകെ ചാടി, കടയ്‌ക്കാവൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു

Kerala

രണ്ടരപ്പതിറ്റാണ്ടിന്റെ പ്രകൃതിപ്രേമത്തിന് അംഗീകാരം ; സ്വന്തം ഓട്ടോറിക്ഷയില്‍ വൃക്ഷങ്ങള്‍ കൊണ്ടുപോയി നടുന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.