Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചിതാഭസ്മ നിമജ്ജനത്തിന് നെഹ്റു കുടുംബമില്ല; മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ച സൈന്യത്തെയും കോണ്‍ഗ്രസ് അപമാനിച്ചു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Dec 30, 2024, 08:05 am IST
inIndia

ന്യൂദല്‍ഹി: ഡോ. മന്‍മോഹന്‍സിങ്ങിന്റെ ചിതാഭസ്മ നിമജ്ജന ചടങ്ങില്‍ പങ്കെടുക്കാതെ നെഹ്റു കുടുംബാംഗങ്ങള്‍ വീണ്ടും മുന്‍ പ്രധാനമന്ത്രിയെ അപമാനിച്ചു. ഇന്നലെ പഴയ ദല്‍ഹിയിലെ യമുനാ തീരത്ത് നടന്ന ചടങ്ങില്‍ രാഹുല്‍ഗാന്ധി അടക്കമുള്ള നെഹ്റു കുടുംബാംഗങ്ങളും മല്ലികാര്‍ജ്ജുന ഖാര്‍ഗെ അടക്കമുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളും പങ്കെടുത്തില്ല.

ശനിയാഴ്ച സംസ്‌ക്കാര ചടങ്ങുകള്‍ നടന്ന നിഗംബോധ് ഘാട്ടില്‍ നിന്ന് ചിതാഭസ്മം എടുക്കുമ്പോഴും പിന്നീട് നിമജ്ജനം ചെയ്യുമ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ അസാന്നിധ്യം വ്യക്തമായി. മന്‍മോഹന്‍സിങ് മരിച്ചതിന് തൊട്ടുപിന്നാലെ, സ്മാരകം നിര്‍മിക്കാന്‍ സ്ഥലം നല്‍കിയില്ലെന്ന വ്യാജ ആരോപണം ഉന്നയിച്ച് രാഷ്‌ട്രീയ നാടകം കളിച്ച് അപമാനിച്ച കോണ്‍ഗ്രസുകാര്‍ക്ക് മുന്‍പ്രധാനമന്ത്രിയോട് എത്രത്തോളം ബഹുമാനമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് യമുനാ തീരത്ത് കണ്ടത്.

അതിനിടെ മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാര ചടങ്ങുകള്‍ ക്രമീകരിച്ച സൈന്യത്തിനെതിരെയും കോണ്‍ഗ്രസ് രാഷ്‌ട്രീയ ലക്ഷ്യത്തോടെ ആരോപണം അഴിച്ചുവിട്ടു. മന്‍മോഹന്‍സിങിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇരിപ്പിടം നല്‍കിയില്ലെന്നും ചടങ്ങിലേക്ക് പ്രവേശിപ്പിച്ചില്ലെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ഇന്നലെ ആരോപിച്ചു. ചടങ്ങുകളുടെ ചുമതല സൈന്യത്തിനായിരുന്നു. ഇരിപ്പിടങ്ങളടക്കം ക്രമീകരിച്ചത് സൈന്യവും ദല്‍ഹി പോലീസുമായിരുന്നു. സ്വകാര്യ ചാനലുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയില്ലെന്ന ആരോപണവും കോണ്‍ഗ്രസ് ഉന്നയിച്ചു. ദേശീയ ചടങ്ങായി നടത്തിയതിനാലാണ് ദൂരദര്‍ശന് മാത്രമായി അനുമതി ലഭിച്ചത്. ദൂരദര്‍ശന്റെ ദൃശ്യങ്ങള്‍ സൗജന്യമായി എല്ലാ ചാനലുകള്‍ക്കും നല്‍കുകയായിരുന്നു. മന്‍മോഹന്‍സിങ്ങിന്റെ കുടുംബാംഗങ്ങള്‍ക്കായി മുന്‍നിരയില്‍ അഞ്ചു സീറ്റുകളാണ് നല്‍കിയത്. അദ്ദേഹത്തിന്റെ പത്നിക്കും മൂന്നു മക്കള്‍ക്കും ഇരിപ്പിടമുണ്ടായിരുന്നു.

ബാക്കിയുള്ള 20 സീറ്റുകള്‍ ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ക്കായി നല്‍കി. രാഷ്‌ട്രപതിയും ഭൂട്ടാന്‍ രാജാവും ഉപരാഷ്‌ട്രപതിയും പ്രധാനമന്ത്രിയും കാബിനറ്റ് മന്ത്രിമാരും, പ്രതിപക്ഷ നേതാക്കളും സൈനിക മേധാവിമാരുമാണ് മുന്‍നിരയില്‍ ഇരുന്നത്. രണ്ടാം നിരയില്‍ എട്ടു സീറ്റുകള്‍ മന്‍മോഹന്‍സിങ്ങിന്റെ കുടുംബാംഗങ്ങള്‍ക്കായി നല്‍കി. മൂന്നും നാലും നിരയിലെ എല്ലാ ഇരിപ്പിടങ്ങളും കുടുംബാംഗങ്ങള്‍ക്കാണ് നല്‍കിയത്. ഡോ. മന്‍മോഹന്‍സിങ്ങിന്റെ സ്മാരകത്തിനായി പ്രത്യേക സ്ഥലം കണ്ടെത്തി കേന്ദ്രസര്‍ക്കാര്‍ കുടുംബത്തെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

Tags: CremationNehru familyDrManmohansingh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എസ് ജാനകി ഓര്‍മ്മയായി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം

Kerala

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

Kerala

ഓയില്‍ കമ്പനിയില്‍ തീപ്പിടിത്തത്തില്‍ മരിച്ച അന്യസംസ്ഥാന തൊഴിലാളിയുടെ സംസ്‌കാരം വൈകുന്നു, 30 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം

Kerala

ആലിന്‍ ഷെറിന്റെ സംസ്‌കാരം ഞായറാഴ്ച

World

മുസ്ലിങ്ങള്‍ക്ക് ജപ്പാനില്‍ ഖബറുകള്‍ അനുവദിക്കില്ല: മൃതദേഹം ദഹിപ്പിക്കണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.