സന്ദീപ്‌ എസ്.

സന്ദീപ്‌ എസ്.

ബിജെപി ദേശീയ നിര്‍വാഹക സമിതി ഇന്ന് മുതല്‍ ഹൈദരാബാദില്‍; ജൂലൈ മൂന്നിന് പൊതുസമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ജൂലൈ മൂന്നിന് ഹൈദരാബാദ് പരേഡ് ഗ്രൗണ്ടില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ ലക്ഷക്കണക്കിനു പ്രവര്‍ത്തകരെ അണിനിരത്താനാണ് തെലങ്കാന ബിജെപി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷത്തെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം ലക്ഷ്യമിട്ടുള്ള...

വര്‍ഗീയ സമീപനം വേണ്ട; മതഭ്രാന്തന്മാരെ സ്തുതിക്കുന്നത് പാകിസ്ഥാന്‍; ഒഐസിക്കും പാകിസ്ഥാനും ഇന്ത്യയുടെ രൂക്ഷ മറുപടി

ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, മുഹമ്മദീയ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി അടിച്ചമര്‍ത്തുന്ന പാകിസ്ഥാന്‍ ഇന്ത്യയില്‍ ഇടപെടേണ്ടതില്ല. ഇന്ത്യയിലെ സാമുദായിക സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന നടപടികളാണ് പാക് പ്രധാനമന്ത്രി...

കേരള-ഹിമാചല്‍ സാഹോദര്യത്തിന്റെ വഴി

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന പദ്ധതി വഴി സംസ്ഥാനങ്ങള്‍ തമ്മിലുള്ള സാംസ്‌ക്കാരികമായ ഐക്യം ഊട്ടിയുറപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ''ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭഭായ്...

ചരിത്ര നീക്കവുമായി യുജിസി; ഒരേ സമയം രണ്ട് വിഷയങ്ങളില്‍ ഡിഗ്രി, പിജി പഠിക്കാം, പുതിയ സംവിധാനം 2022-23 അധ്യയന വര്‍ഷം മുതല്‍

രാവിലെ ബിഎയും ഉച്ചയ്ക്കുശേഷം ബികോം, ബിഎസ്സി പഠനവും സാധിക്കുന്നതാണ് പുതിയ രീതി. ഒരേ സര്‍വകലാശാലയിലോ വ്യത്യസ്ത സര്‍വകലാശാലകളിലോ രണ്ട് വിഷയങ്ങള്‍ പഠിക്കാം. ഒരേ സമയം റെഗുലര്‍ ക്ലാസില്‍...

കാര്‍ഷിക കയറ്റുമതിയിലും ചരിത്രനേട്ടം; 3.75 ലക്ഷം കോടി പിന്നിട്ടു; ഗോതമ്പ് കയറ്റുമതി നാലിരട്ടിയായി; അരിവിപണിയുടെ അമ്പത് ശതമാനവും ഇന്ത്യ പിടിച്ചു

സമുദ്രോത്പന്ന കയറ്റുമതിയിലും തോട്ടവിളകളുടെ കയറ്റുമതിയിലും വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യ നടത്തിയത്. എട്ടു ബില്യണ്‍ ഡോളറിന്റെ (60,642 കോടി രൂപ) സമുദ്രോത്പന്നങ്ങളാണ് ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്.

ദല്‍ഹി നയതന്ത്ര കേന്ദ്രം

ലോകരാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമാവുകയാണ് രാജ്യ തലസ്ഥാനം. വിവിധ ലോകരാഷ്ട്ര പ്രതിനിധികളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ സന്ദര്‍ശനത്തിന് പിന്നാലെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി...

ചൈനയോട് ഇന്ത്യ; ഉറപ്പുകള്‍ പാലിക്കാതെ ബന്ധം മെച്ചപ്പെടില്ല; വാങ് യിയോട് ഡോ. ജയശങ്കറും, അജിത് ഡോവലും നിലപാടു വ്യക്തമാക്കി

ഉഭയകക്ഷി ബന്ധത്തില്‍ സ്ഥിരതയും വ്യക്തതയും വേണമെന്നും എസ്. ജയശങ്കര്‍ ആവശ്യപ്പെട്ടു. ലഡാക്ക് അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളുടേയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തുന്നത്. ചൈനയുമായുള്ള ഇന്ത്യയുടെ ബന്ധം...

കെ- റെയില്‍ വഴികളടയുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രിയെ കാണും

വിവാദമായ പദ്ധതിക്കെതിരേ ബിജെപി സംസ്ഥാന ഘടകം അതിശക്തമായ സമരവുമായി രംഗത്തെത്തുകയും കേന്ദ്ര റെയില്‍ മന്ത്രിയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അറിയിക്കുകയും ചെയ്തിരുന്നു.

സില്‍വര്‍ ലൈനിന് അനുമതി നല്‍കിയിട്ടില്ല; ഭൂമിയേറ്റെടുക്കലിനെതിരേ കേന്ദ്ര റെയില്‍വേ മന്ത്രി

പദ്ധതിയെപ്പറ്റി മെട്രോമാന്‍ ഇ. ശ്രീധരന്‍ അറിയിച്ച എതിര്‍പ്പുകള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ശിവകുമാര്‍ പരീഖ് അടല്‍ബിഹാരി വാജ്‌പേയിക്കൊപ്പം

അടല്‍ജിയുടെ നിഴലായി ആറുപതിറ്റാണ്ട്

അടല്‍ജിയുടെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍ മാര്‍ഗ്ഗിലെ ആറാം നമ്പര്‍ ബംഗ്ലാവിലെ സജീവ സാന്നിധ്യമായിരുന്നു ശിവകുമാര്‍. രാജസ്ഥാന്‍കാരുടെ മീശയുടെ ഭംഗി ശിവകുമാര്‍ കാത്തുസൂക്ഷിച്ചു. പുറമേ കാണുന്ന ഗൗരവം പെരുമാറ്റത്തിലില്ല....

നഷ്ടമായത് വീരനായകനെ

''രാജ്യത്തിന്റെ ആദ്യ സംയുക്ത സൈനിക മേധാവി ജനറല്‍ വിപിന്‍ റാവത്ത് അപ്രതീക്ഷിതമായി യാത്രയാവുമ്പോള്‍ വലിയ നടുക്കത്തിലാണ് ഇന്ത്യന്‍ പ്രതിരോധ രംഗം. കര,നാവിക, വ്യോമ സേനകളുടെ സംയുക്ത മേധാവിയായി...

മുഖം മിനുക്കി വാരണാസി; കാശി വിശ്വനാഥ ടെര്‍മിനല്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ചടങ്ങില്‍ സാക്ഷിയാകാന്‍ മുഖ്യമന്ത്രിമാര്‍ പുണ്യ നഗരിയിലേയ്‌ക്ക്

ദ്വാദശ ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ കാശിയുടെ സൗന്ദര്യവത്കരണവും വികസന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായതായി കേന്ദ്ര മന്ത്രി കിഷന്‍ റെഡ്ഡി അറിയിച്ചു.

കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍; പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ അന്തിമ വിജ്ഞാപനവുമായി കേന്ദ്ര-വന പരിസ്ഥിതി മന്ത്രാലയം; ഈ മാസം അവസാനം ചര്‍ച്ച

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 ഫെബ്രുവരിയില്‍ പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 വില്ലേജുകളിലുള്ള 9993.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍വചിക്കുന്നത്....

സംസ്ഥാനം കൊവിഡ് മരണങ്ങള്‍ ഒളിപ്പിച്ചു; കേരളത്തിന് ആരോഗ്യമന്ത്രാലയത്തിന്റെ രൂക്ഷവിമര്‍ശനം

സംസ്ഥാനത്തെ ആയിരക്കണക്കിന് കൊവിഡ് മരണങ്ങള്‍ മാസങ്ങളോളം ഒളിപ്പിച്ചുവെച്ച കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രആരോഗ്യമന്ത്രാലയം. കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് മരണങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് കാണിക്കാന്‍ കേരള സര്‍ക്കാര്‍ കള്ളക്കണക്ക്...

ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം രാവിലെ പത്തിന് ആരംഭിക്കും; സമാപന പരിപാടിയില്‍ നരേന്ദ്ര മോദി മാര്‍ഗനിര്‍ദേശം നല്കും

ദേശീയ ഭാരവാഹികളും കേന്ദ്രമന്ത്രിമാരുമാണ് ദല്‍ഹിയില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിമാര്‍, ദേശീയ നിര്‍വാഹക സമിതി അംഗങ്ങള്‍, സംസ്ഥാന അധ്യക്ഷന്മാര്‍ അടക്കമുള്ള ഭാരവാഹികള്‍ അതതു സംസ്ഥാന ബിജെപി ഓഫീസുകളില്‍നിന്ന്...

സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികം; വായ്‌പാ ബാധ്യത കേന്ദ്രം ഏറ്റെടുക്കില്ല

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ നാലു മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്ന സെമി ഹൈസ്പീഡ് റെയില്‍ ലൈന്‍ (സില്‍വര്‍ ലൈന്‍) പ്രോജക്ടിനുള്ള അന്തിമ അനുമതി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര...

കൊവിഡ് വാക്‌സിനേഷന്‍ 100 കോടി ഡോസ് പൂര്‍ത്തിയാക്കിയ ഘട്ടത്തില്‍ ദല്‍ഹി റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വാക്‌സിന്‍ സ്വീകരിച്ച ദിവ്യാംഗയുമായി സംസാരിക്കുന്നു

മാധ്യമ പ്രവചനങ്ങള്‍ തെറ്റി; നിശ്ശബ്ദം ദൗത്യം തുടരും; രാജ്യം നേടിയത് സര്‍ക്കാരിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും ഇച്ഛാശക്തിയുടെ വിജയം

മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്കാന്‍ ഇന്ത്യയ്ക്ക് പന്ത്രണ്ട് വര്‍ഷം വേണ്ടിവരുമെന്നായിരുന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നും നാലും പതിറ്റാണ്ടുകള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ പോളിയോ വാക്സിനേഷന്‍ പ്രക്രിയ...

ഇന്ത്യ റാങ്കിംഗ് 2021: ആദ്യ നൂറില്‍ കേരളത്തിലെ നാല് സര്‍വ്വകലാശാലകള്‍; മികച്ച കോളജുകളില്‍ 19 എണ്ണം സംസ്ഥാനത്ത്

മികച്ച സര്‍വ്വകലാശാലകളില്‍ ബംഗളൂരു ഐഐഎസ്, ജെഎന്‍യു, ബനാറസ് ഹിന്ദു സര്‍വ്വകലാശാല, കല്‍ക്കത്ത യൂണിവേഴ്സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

താങ്ങുവില 40 രൂപ ഉയര്‍ത്തി കേന്ദ്രം; ഗോതമ്പ് കര്‍ഷകരുടെ ലാഭം നൂറുശതമാനം

മോദി സര്‍ക്കാര്‍ 2014ല്‍ അധികാരത്തിലെത്തുമ്പോള്‍ 1,400 രൂപയായിരുന്നു ഗോതമ്പിന്റെ എംഎസ്പി. എന്നാല്‍ ഏഴുവര്‍ഷം കൊണ്ട് ക്വിന്റലിന് വര്‍ധിപ്പിച്ചത് 615 രൂപയാണ്. ഗോതമ്പ് ഉത്പാദനചെലവിന്റെ ഇരട്ടിയാണ് താങ്ങുവില എന്നതാണ്...

സ്വാതന്ത്ര്യം തന്നെയമൃതം

ഭാരതം പൊരുതി നേടിയ സ്വാതന്ത്ര്യത്തിന് എഴുപത്തിയഞ്ച് വയസ്സാവുകയാണ്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനെതിരെ നടത്തിയ ഈ പോരാട്ടം പുതിയൊരു ചരിത്രം കുറിച്ച ജനമുന്നേറ്റമായിരുന്നു. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിയാളുകളുടെ ചോരയും കണ്ണീരും...

കോടതിയില്‍ വിശ്വാസമുണ്ടെങ്കില്‍ വന്നാല്‍ മതി; സമാന്തര പ്രചാരണങ്ങള്‍ പറ്റില്ല; പെഗാസസ് ഹര്‍ജിക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി

കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ നിരവധി ഹര്‍ജിക്കാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. മാധ്യമ ശ്രദ്ധയ്ക്കും സാമൂഹ്യ മാധ്യമ ചര്‍ച്ചകള്‍ക്കും വേണ്ടി കോടതിയുടെ ചോദ്യങ്ങള്‍ പോലും ഉപയോഗിക്കപ്പെടുകയാണെന്ന്...

വര്‍ഷകാല സമ്മേളന തലേന്ന് വന്ന വാര്‍ത്ത ദുരുദ്ദേശ്യപരമെന്ന് കേന്ദ്ര സര്‍ക്കാര്‍; ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഗൂഢാലോചന

കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ ജനാധിപത്യത്തെയും നമ്മുടെ സ്ഥാപനങ്ങളെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അനധികൃതമായി ഏതെങ്കിലും പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്താനാവില്ലെന്ന യാഥാര്‍ഥ്യം, നിരവധി വര്‍ഷം രാജ്യം ഭരിച്ച...

ദല്‍ഹിയിലെ ബീജിംഗ് ചാരന്മാരും വെബ് പോര്‍ട്ടലുകളും

ചൈനീസ് കമ്യൂണിസ്റ്റുപാര്‍ട്ടിയുമായും ചൈനീസ് സര്‍ക്കാരുമായും അടുത്ത ബന്ധമുള്ള ശ്രീലങ്കന്‍-ക്യൂബന്‍ വംശജനായ അമേരിക്കന്‍ പൗരന്‍ നെവിലെ റോയ് സിംഗം എന്ന ബിസിനസുകാരനും വെബ് പോര്‍ട്ടലായ ന്യൂസ് ക്ലിക്കും തമ്മിലുള്ള...

വര്‍ഷകാല സമ്മേളനത്തിന് നാളെ തുടക്കം; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വ്വകക്ഷി യോഗം ആരംഭിച്ചു; വൈകിട്ട് ലോക്സഭാ സ്പീക്കറും സഭാകക്ഷിനേതാക്കളുടെ യോഗം

സുപ്രധാനമായ 17 ബില്ലുകള്‍ മണ്‍സൂണ്‍ സെഷനില്‍ സഭയുടെ പരിഗണനയില്‍ കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. വലിയ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷം നടക്കുന്ന ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ പരമാവധി...

വന്‍മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍ മുന്നോട്ട്

ഭരണ പരിചയമുള്ള നേതാക്കളെയും ആദ്യമായി എംപിമാരായവരെയും അടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മന്ത്രിസഭാ പുനഃസംഘടനയാണ് പൂര്‍ത്തീകരിച്ചത്. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവര്‍ മന്ത്രിസഭയുടെ ഭാഗമായി. സംസ്ഥാന മുഖ്യമന്ത്രിമാര്‍ ആയിരുന്നവരും മന്ത്രിമാരായി...

കോവിഡ് രോഗികളില്‍ കേരളം ഒന്നാമത്: രാജ്യത്തെ ആകെ രോഗികളില്‍ നാലിലൊന്നും സംസ്ഥാനത്ത്; കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്

യുപി, ഗുജറാത്ത്, മധ്യപ്രദേശ്, ഹരിയാന, ബിഹാര്‍ തുടങ്ങി രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം അധിവസിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ ഇന്നലെ പുതിയ രോഗികള്‍ ആകെ 571 മാത്രമാണ്

കൃത്രിമ ക്ഷാമം സൃഷ്ടിക്കാന്‍ നാലിരട്ടി ഓക്സിജന്‍ ആവശ്യപ്പെട്ടു; രാജ്യത്തെയും ജനങ്ങളെയും കെജ്‌രിവാള്‍ വഞ്ചിച്ചു; കണ്ടെത്തലുമായി സുപ്രീംകോടതി സമിതി

രാജ്യമെങ്ങും കൃത്രിമ ഓക്സിജന്‍ ക്ഷാമം സൃഷ്ടിക്കാന്‍ ആംആദ്മി പാര്‍ട്ടിയും കേജ്‌രിവാള്‍ സര്‍ക്കാരും കരുതിക്കൂട്ടി നടത്തിയ ഗൂഢാലോചനയാണ് വെളിപ്പെട്ടിരിക്കുന്നത്. ഇതുമൂലം കൊവിഡ് കേസുകള്‍ കൂടിയ പന്ത്രണ്ട് സംസ്ഥാനങ്ങളില്‍ ഓക്സിജന്‍...

മാംസം നിരോധിച്ചെന്ന് വ്യാജ പ്രചരണം; മദ്യ വിതരണം ആരംഭിച്ചത് കോണ്‍ഗ്രസ് ഭരണകാലത്ത്; ഗൂഢപദ്ധതിക്ക് പിന്നില്‍ ഇടത്-കോണ്‍ഗ്രസ്-തീവ്ര മുസ്ലിം സംഘടനകള്‍

മദ്യവിതരണം: മദ്യ വിതരണം ആരംഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത്. വിനോദ സഞ്ചാര വികസനത്തിനായി ബങ്കാരത്തിലെ റിസോര്‍ട്ടുകളില്‍ മാത്രമായിരുന്നു അനുമതി.

10 കോടിയിലധികം കര്‍ഷകരുടെ അക്കൗണ്ടുകളിലായി എത്തിയത് 20,667.75 കോടി രൂപ; പിഎം കിസാന്‍ സമ്മാന്‍ എട്ടാം ഗഡു വിതരണം ചെയ്ത് മോദി

കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ സമയപരിധി നീട്ടിയിട്ടുണ്ടെന്നും ജൂണ്‍ 30നകം തവണകളായി പുതുക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു.

പുതിയ വാര്‍ത്തകള്‍