Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ചരിത്ര നീക്കവുമായി യുജിസി; ഒരേ സമയം രണ്ട് വിഷയങ്ങളില്‍ ഡിഗ്രി, പിജി പഠിക്കാം, പുതിയ സംവിധാനം 2022-23 അധ്യയന വര്‍ഷം മുതല്‍

രാവിലെ ബിഎയും ഉച്ചയ്‌ക്കുശേഷം ബികോം, ബിഎസ്സി പഠനവും സാധിക്കുന്നതാണ് പുതിയ രീതി. ഒരേ സര്‍വകലാശാലയിലോ വ്യത്യസ്ത സര്‍വകലാശാലകളിലോ രണ്ട് വിഷയങ്ങള്‍ പഠിക്കാം. ഒരേ സമയം റെഗുലര്‍ ക്ലാസില്‍ ഹാജരാകേണ്ട രണ്ട് കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ഥികളുടെ ഹാജര്‍നില അതതു സര്‍വകലാശാലകള്‍ക്ക് പുനഃക്രമീകരിക്കാം. പന്ത്രണ്ടാം തരം വിജയിച്ച ഏതൊരു വിദ്യാര്‍ഥിക്കും പുതുക്കിയ ഓണ്‍ലൈന്‍ പഠന പദ്ധതിയില്‍ ചേരാം. 2022-23 അധ്യയന വര്‍ഷം ബിഎ ഇംഗ്ലീഷിന് ചേരുന്ന വിദ്യാര്‍ഥിക്ക് വേണമെങ്കില്‍ തൊട്ടടുത്ത വര്‍ഷം ബിഎസ്‌സിക്കും ചേരാം. മള്‍ട്ടിപ്പിള്‍ എന്‍ട്രി, എക്‌സിറ്റ് ഓപ്ഷനുകള്‍ എല്ലാ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകള്‍ക്കും അനുവദിക്കും

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Apr 13, 2022, 09:49 am IST
inEducation

ന്യൂദല്‍ഹി: ഒരേ സമയം രണ്ട് ബിരുദ, ബിരുദാനന്തര, ഡിപ്ലോമ വിഷയങ്ങള്‍ പഠിക്കുന്നതിന് അനുമതി നല്കാന്‍ യുജിസി തീരുമാനം. 2022-23 അധ്യയന വര്‍ഷം മുതല്‍ പുതിയ സംവിധാനം നടപ്പാക്കും. മൂന്നു വര്‍ഷത്തിനുള്ളില്‍ രണ്ടു വിഷയങ്ങളില്‍ ബിരുദമെടുക്കാന്‍ സാധിക്കുന്നതിനൊപ്പം സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് അവരുടെ ഏറ്റവും നിര്‍ണായകമായ മൂന്നു വര്‍ഷം ലാഭിക്കാനും യുജിസി തീരുമാനം വഴിതുറക്കും.  

ബിരുദാനന്തര ബിരുദ പഠനം ഒരേ സമയം രണ്ടു വിഷയങ്ങളില്‍ നടത്തുന്നതു വഴി രണ്ടു വര്‍ഷവും ലാഭിക്കാനാവും. അഞ്ചു വര്‍ഷം കൊണ്ട് രണ്ടു ബിരുദവും രണ്ടു ബിരുദാനന്തര ബിരുദവും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കും.

തെരഞ്ഞെടുത്ത രണ്ടു വിഷയങ്ങളിലും നേരിട്ട് ക്ലാസുകളില്‍ പങ്കെടുത്ത് പഠിക്കാനാവും. ഒരു വിഷയം ക്ലാസിലും രണ്ടാമത്തേത്  ഓണ്‍ലൈനിലും പഠിക്കാന്‍ സാധിക്കും. അതുമല്ലെങ്കില്‍ രണ്ടു വിഷയങ്ങളും ഓണ്‍ലൈനില്‍ പഠിക്കാം. പുതിയ സംവിധാനത്തിന്റെ വിശദ വിവരങ്ങള്‍ ഇന്ന് യുജിസി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പുതിയ സമ്പ്രദായം സംബന്ധിച്ച് രാജ്യത്തെ പ്രധാന സര്‍വകലാശാലകളെല്ലാം രണ്ടാഴ്ചയ്‌ക്കകം വിജ്ഞാപനം പുറത്തിറക്കും.

ദേശീയ വിദ്യാഭ്യാസ നയത്തിനനുസൃതമായ തീരുമാനമാണിതെന്ന് യുജിസി ചെയര്‍മാന്‍ എം. ജഗദേഷ് കുമാര്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ ലളിതവത്കരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് വിദ്യാര്‍ഥികള്‍ക്ക് ഒരേ സമയമുള്ള വിവിധ പഠന സൗകര്യങ്ങളെന്ന് യുജിസി ചെയര്‍മാന്‍ പറഞ്ഞു.  

കൊവിഡ് കാലത്ത് രാജ്യത്തെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വര്‍ധിച്ചെന്നും വിവിധ വിഷയങ്ങളില്‍ ഒരേ സമയം നൈപുണ്യം നേടാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കണമെന്നും യുജിസി ചെയര്‍മാന്‍ വ്യക്തമാക്കി. രണ്ടു വിഷയങ്ങളില്‍ ഒരേ സമയം പഠിക്കുകയെന്നത് അതിസമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് മാത്രമേ കഴിയൂയെന്നും ഉന്നത വിദ്യാഭ്യാസ രംഗത്തെ കൂടുതല്‍ മികച്ചതാക്കുന്നതാണ് തീരുമാനമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Tags: യുജിസിPGUnder Graduate
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎന്‍ജി കണക്ഷന്‍ ഉള്ള വീടുകളില്‍ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ പാടില്ല-ഉത്തരവിറക്കി പെട്രോളിയം മന്ത്രാലയം,ഇരട്ട കണക്ഷന്‍ ഒഴിവാക്കാന്‍ നടപടി

Education

പി.ജി മെഡിക്കല്‍ കോഴ്സ് പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് നടപടികള്‍ ആരംഭിച്ചു

Education

എം.ജി. ബിരുദാനന്തര ബിരുദ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; ക്ലാസ് എട്ടു മുതല്‍

Education

കുഫോസില്‍ പിജി, പിഎച്ച്ഡി പ്രവേശനം: അപേക്ഷ ഏപ്രില്‍ 30 വരെ

Kerala

വോട്ടർപ്പട്ടികയിൽ പേര് ചേർക്കാത്തവർക്ക് വീണ്ടും അവസരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അനധികൃതമായി താമസിച്ച 31 ബംഗ്ലാദേശ് പൗരന്മാരെ ബെംഗ്ലൂരുവില്‍ നിന്ന്‌ നാടുകടത്തി

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

ഡോ. കണ്ണന്‍ വാരിയര്‍ കുമിഴ് മര ദൗത്യസംഘ തലവന്‍

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

സർവ്വകാര്യ വിജയവും സാമ്പത്തിക ലാഭവും: സമ്പൂർണ്ണ രാശിഫലം (02 സെപ്റ്റംബർ 2026) – AI ജ്യോതിഷം

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.