Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാംസം നിരോധിച്ചെന്ന് വ്യാജ പ്രചരണം; മദ്യ വിതരണം ആരംഭിച്ചത് കോണ്‍ഗ്രസ് ഭരണകാലത്ത്; ഗൂഢപദ്ധതിക്ക് പിന്നില്‍ ഇടത്-കോണ്‍ഗ്രസ്-തീവ്ര മുസ്ലിം സംഘടനകള്‍

മദ്യവിതരണം: മദ്യ വിതരണം ആരംഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത്. വിനോദ സഞ്ചാര വികസനത്തിനായി ബങ്കാരത്തിലെ റിസോര്‍ട്ടുകളില്‍ മാത്രമായിരുന്നു അനുമതി.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
May 26, 2021, 08:18 am IST
in Kerala

ന്യൂദല്‍ഹി: ലക്ഷദ്വീപില്‍ സ്വാധീനമുറപ്പിക്കാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തീവ്ര മുസ്ലിം സംഘടനകളും തയാറാക്കിയ ഗൂഢപദ്ധതിയാണ് ‘സേവ് ലക്ഷദ്വീപ്’പ്രചാരണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വിലയിരുത്തി. ഒരു കേന്ദ്രത്തില്‍ തയാറാക്കി പ്രചരിപ്പിച്ച ടൂള്‍ കിറ്റുകളാണ് പ്രചാരണത്തിന് പിന്നിലെന്നും അതില്‍ പറയുന്ന വിഷയങ്ങള്‍ മിക്കതും വ്യാജമാണെന്നുമാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ  റിപ്പോര്‍ട്ട് .  

കേരളത്തില്‍ നടക്കുന്ന സംഘടിത പ്രചാരണങ്ങളെപ്പറ്റി ലക്ഷദ്വീപ് ഭരണകൂടവും ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.   ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ ബിജെപി-കേന്ദ്രസര്‍ക്കാര്‍ ശ്രമം എന്ന തരത്തില്‍ സിനിമാ താരങ്ങളെയും ബുദ്ധിജീവികളെയും രാഷ്‌ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ച് തീവ്ര മുസ്ലിം സംഘടനകള്‍ നടത്തിയ പ്രചാരണത്തിലെ യാഥാര്‍ത്ഥ്യം: മാംസം നിരോധിച്ചെന്ന പ്രചാരണം: ഇത്തരം ഒരു  നടപടിയും  അഡ്മിനിസ്ട്രേഷന്‍ എടുത്തിട്ടില്ല. അറവുശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ നിര്‍ബന്ധമാക്കി. സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയത്  പിന്‍വലിച്ചു. മാംസാഹാരം സ്‌കൂളുകളില്‍ വിതരണം ചെയ്യേണ്ട എന്നത് വിദ്യാഭ്യാസ വിദഗ്ധരുടെ നിര്‍ദ്ദേശമാണ്.  മുട്ടയോ മീനോ ആവാം. ഉച്ചഭക്ഷണത്തില്‍ മാംസം ഉള്‍പ്പെടുത്തിയത്  മോദി സര്‍ക്കാര്‍  അധികാരത്തിലെത്തിയ ശേഷമാണ്. കുട്ടികള്‍ ഉച്ചയ്‌ക്ക് ഉറങ്ങിപ്പോകുന്നു എന്ന അധ്യാപകരുടെ  പരാതി ചൂണ്ടിക്കാട്ടി പരിഷ്‌കാരം റദ്ദാക്കുകയായിരുന്നു.

മദ്യവിതരണം:  മദ്യ വിതരണം ആരംഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത്. വിനോദ സഞ്ചാര വികസനത്തിനായി ബങ്കാരത്തിലെ റിസോര്‍ട്ടുകളില്‍ മാത്രമായിരുന്നു അനുമതി.  അഗത്തിയിലും മിനിക്കോയിയിലും റിസോര്‍ട്ടുകളില്‍ മദ്യം നല്‍കാനാണ് ഇപ്പോള്‍ അനുമതി. പൊതു മദ്യശാലകള്‍ക്കല്ല.

ഗുണ്ടാ ആക്ട്: പ്രധാനമന്ത്രിയുടെ തന്തയുടെയല്ല ഇന്ത്യ എന്ന തരത്തിലുള്ള അസഭ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനാണ്  തീവ്ര സംഘടനകളുടെ അനുയായികളെ അറസ്റ്റ് ചെയ്തത്. ദ്വീപ് നിവാസികളെ തീവ്ര നിലപാടുകളിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി. ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ കഞ്ചാവ്, മയക്കുമരുന്ന് കടത്ത് നടത്തിയ ചിലരെയും ഈ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു.

Tags: പ്രചാരണംLakshadweep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലക്ഷദ്വീപ് കടമത്തിന് സമീപം കണ്ടെത്തിയ പവിഴപ്പുറ്റ് കോളനി ഗവേഷക സംഘം അളന്നു തിട്ടപ്പെടുത്തുന്ന ദൃശ്യം
Kerala

1800 വര്‍ഷം പഴക്കം: ലക്ഷദ്വീപില്‍ ഭീമന്‍ പവിഴപ്പുറ്റ് കോളനി കണ്ടെത്തി

Kerala

ലക്ഷദ്വീപില്‍ മൂന്നാമത് നാവിക കേന്ദ്രം 2026ല്‍ പ്രവര്‍ത്തനസജ്ജമാകും; സേനാ വിന്യാസങ്ങള്‍ ചൈനീസ് ശ്രമങ്ങള്‍ മുന്നില്‍ കണ്ട്

Kerala

റോഡരികിലുള്ള തെങ്ങിൽ നിന്നും തേങ്ങയിടുന്നതിന് മുൻകൂർ അനുമതി വാങ്ങണം; ഉത്തരവിറക്കി ലക്ഷദ്വീപ് ഡെപ്യൂട്ടി കളക്ടർ

India

ലക്ഷദ്വീപിലെ ബിത്ര ദ്വീപ് നാവിക കേന്ദ്രമാവുന്നതിന് കാരണങ്ങള്‍ നിരവധിയാണ്….എത്ര സമരമുണ്ടായാലും ഈ നാവിക ബേസ് വന്നേ തീരൂ

India

ലക്ഷദ്വീപിലെ ബിത്രദ്വീപിൽ പ്രതിരോധ താവളം വരുന്നു ; ദ്വീപ് ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ

പുതിയ വാര്‍ത്തകള്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.