Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍; പശ്ചിമ ഘട്ട സംരക്ഷണത്തിന്റെ അന്തിമ വിജ്ഞാപനവുമായി കേന്ദ്ര-വന പരിസ്ഥിതി മന്ത്രാലയം; ഈ മാസം അവസാനം ചര്‍ച്ച

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 ഫെബ്രുവരിയില്‍ പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 വില്ലേജുകളിലുള്ള 9993.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍വചിക്കുന്നത്. ഇതില്‍ 9,107 ചതുരശ്ര കി.മി പ്രദേശം സമ്പൂര്‍ണ്ണ വന മേഖലയും ബാക്കിയുള്ള പ്രദേശം വനത്തോട് ചേര്‍ന്നുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശവുമാണ്. എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പ്രകാരം 13,108 ചതുരശ്ര കി.മി പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍വചിച്ചത്.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Dec 4, 2021, 04:22 pm IST
inIndia

ന്യൂദല്‍ഹി: പശ്ചിമ ഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയം തയ്യാറെടുക്കുന്നു. ഈ മാസം അവസാനം വിജ്ഞാപനം പുറത്തിറക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 886.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഒഴിവാക്കിത്തരണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. സംസ്ഥാനത്തെ 123 വില്ലേജുകളിലെ 9993.7 ചതുരശ്ര കി.മി പ്രദേശത്തെ പരിസ്ഥിതിലോല മേഖലയാക്കി പ്രഖ്യാപിച്ചുകൊണ്ടാവും അന്തിമ വിജ്ഞാപനം പുറത്തിറങ്ങുക.

പശ്ചിമഘട്ട വിജ്ഞാപനം പുറത്തിറങ്ങുന്നതിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ചര്‍ച്ചകള്‍ തുടരുകയാണ്. കസ്തൂരിരംഗന്‍ അന്തിമവിജ്ഞാപനത്തിന് മുമ്പ് ബന്ധപ്പെട്ട കക്ഷികളുമായി ഒരു വട്ടം കൂടി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് കേന്ദ്ര തൊഴില്‍-പരിസ്ഥിതി വകുപ്പുമന്ത്രി ഭൂപേന്ദ്രയാദവ് ഇന്നലെ കേരളാ എംപിമാരുടെ യോഗത്തില്‍ അറിയിച്ചു. യോഗത്തില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഒരിക്കല്‍ക്കൂടി ചര്‍ച്ചകള്‍ വേണമെന്ന് നിര്‍ദേശിച്ചത്. ഇക്കാര്യം കേന്ദ്രവനം പരിസ്ഥിതി മന്ത്രി അംഗീകരിച്ചു. ഡിസംബര്‍ 31 ന് അന്തിമവിജ്ഞാപനത്തിലേക്ക് കടക്കും മുമ്പ് ജനപ്രതിനിധികളുമായും വിവിധ സംഘടനാ നേതാക്കളുമായും പരിസ്ഥിതി മന്ത്രി ചര്‍ച്ച നടത്താനും തീരുമാനിച്ചു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2014 ഫെബ്രുവരിയില്‍ പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം കേരളത്തിലെ 123 വില്ലേജുകളിലുള്ള 9993.7 ചതുരശ്രകിലോമീറ്റര്‍ പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍വചിക്കുന്നത്. ഇതില്‍ 9,107 ചതുരശ്ര കി.മി പ്രദേശം സമ്പൂര്‍ണ്ണ വന മേഖലയും ബാക്കിയുള്ള പ്രദേശം വനത്തോട് ചേര്‍ന്നുള്ള പരിസ്ഥിതി ദുര്‍ബല പ്രദേശവുമാണ്. എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്  പ്രകാരം 13,108 ചതുരശ്ര കി.മി പ്രദേശമാണ് പരിസ്ഥിതി ലോല മേഖലയായി നിര്‍വചിച്ചത്. ഇതില്‍ നിന്ന് 3,115 ചതുരശ്ര കി.മി പ്രദേശം ഒഴിവാക്കിയാണ് കരട് വിജ്ഞാപനം ഇറങ്ങിയത്. അന്തിമ വിജ്ഞാപനത്തിലും ഇതു തന്നെയാണ് ഉണ്ടാവുക.

Tags: keralaforകേന്ദ്ര സര്‍ക്കാര്‍പരിസ്ഥിതിnotificationഭൂപേന്ദര്‍ യാദവ്പശ്ചിമഘട്ട സംരക്ഷണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.