Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യ റാങ്കിംഗ് 2021: ആദ്യ നൂറില്‍ കേരളത്തിലെ നാല് സര്‍വ്വകലാശാലകള്‍; മികച്ച കോളജുകളില്‍ 19 എണ്ണം സംസ്ഥാനത്ത്

മികച്ച സര്‍വ്വകലാശാലകളില്‍ ബംഗളൂരു ഐഐഎസ്, ജെഎന്‍യു, ബനാറസ് ഹിന്ദു സര്‍വ്വകലാശാല, കല്‍ക്കത്ത യൂണിവേഴ്സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Sep 10, 2021, 11:09 am IST
in Kerala

ന്യൂദല്‍ഹി: നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയൂഷണല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് ഏര്‍പ്പെടുത്തിയ ‘ഇന്ത്യ റാങ്കിംഗ് 2021’ല്‍ നൂറു മികച്ച കോളജുകളില്‍ പത്തൊമ്പതെണ്ണം കേരളത്തില്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആകെ മികവിന്റെ പട്ടികയില്‍ ഐഐടി മദ്രാസ് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് രണ്ടാമതും ഐഐടി ബോംബെ മൂന്നാമതുമെത്തി. ഐഐടി ദല്‍ഹി, ഐഐടി കാണ്‍പൂര്‍, ഐഐടി ഖരഗ്പൂര്‍, ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹതി, ജെഎന്‍യു, ബനാറസ് ഹിന്ദു സര്‍വ്വകലാശാല എന്നിവ ആദ്യ പത്തു സ്ഥാനങ്ങള്‍ നേടി. കോയമ്പത്തൂരിലെ അമൃത വിശ്വവിദ്യാപീഠത്തിന് പന്ത്രണ്ടാം സ്ഥാനമുണ്ട്. കേരളാ യൂണിവേഴ്സിറ്റിക്ക് 43, എംജി സര്‍വ്വകലാശാലയ്‌ക്ക് 52 , കുസാറ്റ് 65, കാലിക്കറ്റ് 95 സ്ഥാനങ്ങളാണ് ലഭിച്ചത്. 

മികച്ച സര്‍വ്വകലാശാലകളില്‍ ബംഗളൂരു ഐഐഎസ്, ജെഎന്‍യു, ബനാറസ് ഹിന്ദു സര്‍വ്വകലാശാല, കല്‍ക്കത്ത യൂണിവേഴ്സിറ്റി, അമൃത വിശ്വവിദ്യാപീഠം എന്നിവ ആദ്യ അഞ്ചു സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

മികച്ച കോളജുകളില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന് 25-ാം സ്ഥാനവും എറണാകുളം രാജഗിരിക്ക് 31-ാം സ്ഥാനവും ലഭിച്ചു. തിരുവനന്തപുരം മാര്‍ ഇവാനിയോസ്(44), എറണാകുളം സെന്റ് തെരേസാസ്(45), തിരുവനന്തപുരം ഗവ. വിമണ്‍ കോളേജ്(46), എറണാകുളം എസ്.എച്ച് കോളജ്(63), തൃശ്ശൂര്‍ സെന്റ് തോമസ് കോളജ്(64), കോഴിക്കോട് സെന്റ് ജോസഫ്സ് കോളജ്(69), കോഴിക്കോട് ഫറൂഖ് കോളജ്(73), ചങ്ങനാശേരി എസ്.ബി കോളജ്(79), തിരുവല്ല മാര്‍ത്തോമ കോളജ്(80), കാസര്‍കോട് ഗവ. കോളജ്(82), കോതമംഗലം മാര്‍ അത്താനാസിയോസ്(86), ആലപ്പുഴ ബിഷപ്പ് മൂര്‍(89), കോട്ടയം ബിസിഎം (89), എറണാകുളം മഹാരാജാസ് കോളജ്(92), കോട്ടയം സിഎംഎസ് കോളജ്(93), കണ്ണൂര്‍ ഗവ. ബ്രണ്ണന്‍ കോളജ്(97), പാലക്കാട് ഗവ. വിക്ടോറിയ കോളജ്(99) എന്നിങ്ങനെ കേരളത്തിലെ 19 കോളജുകളാണ് മികച്ച കോളജുകളുടെ പട്ടികയില്‍ ഇടംപിടിച്ചത്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് പട്ടിക പുറത്തിറക്കിയത്. സഹമന്ത്രിമാരായ അന്നപൂര്‍ണ ദേവി, സുഭാസ് സര്‍ക്കാര്‍, ഡോ. രാജ് കുമാര്‍ രഞ്ജന്‍ സിംഗ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Tags: കേരള സര്‍ക്കാര്‍University
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ്, കേരളാ സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു

Kerala

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

Kerala

ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവിനെ സിന്‍ഡിക്കേറ്റിന് വെല്ലുവിളിക്കാനാകില്ല: ഹൈക്കോടതി

Kerala

കേരള തീരത്തിന് ഭീഷണിയായി വേനല്‍മഴയുടെ ഇടവേളകളില്‍ ഉയരുന്ന ഉഷ്ണതരംഗം

Kerala

എസ് ഡി കോളേജിലെ പരീക്ഷ നടത്തിപ്പില്‍ വീഴ്ചയില്ല, തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍വകലാശാലയെന്ന് കോളേജ് പ്രിന്‍സിപ്പല്‍

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.