Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാനം കൊവിഡ് മരണങ്ങള്‍ ഒളിപ്പിച്ചു; കേരളത്തിന് ആരോഗ്യമന്ത്രാലയത്തിന്റെ രൂക്ഷവിമര്‍ശനം

സംസ്ഥാനത്തെ ആയിരക്കണക്കിന് കൊവിഡ് മരണങ്ങള്‍ മാസങ്ങളോളം ഒളിപ്പിച്ചുവെച്ച കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രആരോഗ്യമന്ത്രാലയം. കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് മരണങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് കാണിക്കാന്‍ കേരള സര്‍ക്കാര്‍ കള്ളക്കണക്ക് പുറത്തുവിടുകയായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തുന്നു.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Nov 25, 2021, 09:29 am IST
inKerala

ന്യൂദല്‍ഹി: സംസ്ഥാനത്തെ ആയിരക്കണക്കിന് കൊവിഡ് മരണങ്ങള്‍ മാസങ്ങളോളം ഒളിപ്പിച്ചുവെച്ച കേരള സര്‍ക്കാരിന്റെ നടപടിക്കെതിരെ കേന്ദ്രആരോഗ്യമന്ത്രാലയം. കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് മരണങ്ങള്‍ സംഭവിച്ചിട്ടില്ലെന്ന് കാണിക്കാന്‍ കേരള സര്‍ക്കാര്‍ കള്ളക്കണക്ക് പുറത്തുവിടുകയായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തുന്നു.  ഒരു മാസത്തിനുള്ളില്‍ പഴയ 8,684 കൊവിഡ് മരണങ്ങളാണ് കേരളം കണക്കില്‍ ഉള്‍പ്പെടുത്തിയതെന്നും ആരോഗ്യമന്ത്രാലയം കണ്ടെത്തി. മരണങ്ങളും കൊവിഡ് കേസുകളും മറച്ചുപിടിച്ചതാണ് കഴിഞ്ഞ മൂന്നുനാലു മാസങ്ങളായി സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ഗുരുതരമായി മാറാന്‍ കാരണമെന്നും അധികൃതര്‍ കുറ്റപ്പെടുത്തുന്നു.

കൊവിഡ് മരണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഒളിപ്പിച്ചുവെച്ച കൊവിഡ് മരണങ്ങള്‍ കേരളം പുറത്തുവിട്ടു തുടങ്ങിയതെന്നതാണ് ശ്രദ്ധേയം. രാജ്യമെങ്ങും കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ച ഏപ്രിലില്‍ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളില്‍ വെറും 1.4 ശതമാനം മാത്രമായിരുന്നു കേരളത്തിലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞിരുന്നത്. മെയില്‍ 2.8 ശതമാനവും ജൂണില്‍ 6.4 ശതമാനവും മരണങ്ങളാണ് സംസ്ഥാനം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ആഗസ്തില്‍ ഇത് ഒറ്റയടിക്ക് 26.9 ശതമാനമായി ഉയര്‍ന്നു. സപ്തംബറില്‍ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങളില്‍ 45.2 ശതമാനവും ഒക്ടോബറില്‍ 64.7 ശതമാനവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. നവംബറില്‍ 77.4 ശതമാനം കൊവിഡ് മരണങ്ങള്‍ കേരളത്തില്‍ നിന്ന് മാത്രമായി. അതായത് ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ മറച്ചുവെച്ച കൊവിഡ് മരണങ്ങളാണ് സപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി കേരളം പുറത്തുവിട്ടത്.

2020 മാര്‍ച്ചില്‍ കൊവിഡ് ആരംഭിച്ചപ്പോള്‍ മുതല്‍ ഈ വര്‍ഷം ജൂണ്‍ മാസം വരെ കൊവിഡ് മരണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ മറച്ചു പിടിച്ചിട്ടുണ്ടെന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയം കണ്ടെത്തിയിരിക്കുന്നത്.

ഒക്ടോബര്‍ 22ന് സംഭവിച്ച 99 കൊവിഡ് മരണങ്ങള്‍ക്കൊപ്പം പഴയ 464 മരണങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 23ന് 399 മരണങ്ങളാണ് ചേര്‍ത്തത്. 27ന് 529 പഴയ മരണങ്ങളും 28ന് 652 പഴയ കൊവിഡ് മരണങ്ങളും കൂട്ടിച്ചേര്‍ത്തു. നവംബറിലെ മിക്ക ദിവസങ്ങളിലും അഞ്ഞൂറോളം പഴയ മരണങ്ങള്‍ വീതമാണ് കണക്കില്‍ അധികമായി ചേര്‍ത്തത്. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ 22 വരെ സംസ്ഥാനത്ത് 10,473 കൊവിഡ് മരണങ്ങളുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതില്‍ 8,684 മരണങ്ങളും ഒരു വര്‍ഷം മുമ്പ് വരെ സംഭവിച്ചവയാണ്. 1,789 പേര്‍ മാത്രമാണ് ഒരു മാസത്തിനിടെ കേരളത്തില്‍ കൊവിഡ് വന്ന് മരിച്ചത്. അമ്പതിനായിരം രൂപ നഷ്ടപരിഹാരത്തിനായി ബാക്കിയുള്ളവരെ കൂട്ടിച്ചേര്‍ക്കുകയായിരുന്നുവെന്ന് വ്യക്തം.

എറണാകുളത്ത് 1,824 പഴയ മരണങ്ങളും കോഴിക്കോട് 1,032 മരണങ്ങളും തൃശൂരില്‍ 1,031 മരണങ്ങളും ഒരുമാസത്തിനിടെ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. തിരുവനന്തപുരത്ത് 983, കൊല്ലത്ത് 877, കണ്ണൂരില്‍ 719, ആലപ്പുഴ 537 പഴയ കൊവിഡ്് മരണങ്ങളും ഒരു മാസത്തിനിടെ മാത്രം കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

Tags: healthcovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.