Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വര്‍ഷകാല സമ്മേളന തലേന്ന് വന്ന വാര്‍ത്ത ദുരുദ്ദേശ്യപരമെന്ന് കേന്ദ്ര സര്‍ക്കാര്‍; ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഗൂഢാലോചന

കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ ജനാധിപത്യത്തെയും നമ്മുടെ സ്ഥാപനങ്ങളെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അനധികൃതമായി ഏതെങ്കിലും പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്താനാവില്ലെന്ന യാഥാര്‍ഥ്യം, നിരവധി വര്‍ഷം രാജ്യം ഭരിച്ച പ്രതിപക്ഷത്തെ അംഗങ്ങള്‍ക്ക് അറിയാവുന്നതാണ്. നമ്മുടെ നിയമങ്ങളും സ്ഥാപനങ്ങളും വഴി ഇത്തരം നടപടികള്‍ നിര്‍വഹിക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം.

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Jul 20, 2021, 11:49 am IST
in India

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷ കാല സമ്മേളനത്തിന്റെ തലേന്ന് ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉണ്ടായതില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സമാനമായ ആരോപണം രണ്ടു വര്‍ഷം മുമ്പ് വാട്‌സ് ആപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്നതാണെന്നും എല്ലാ പാര്‍ട്ടികളും സുപ്രീംകോടതി തന്നെയും അതെല്ലാം തള്ളിക്കളഞ്ഞതാണെന്നും കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയെ അറിയിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവന്ന വാര്‍ത്തകള്‍ ജനാധിപത്യത്തെയും നമ്മുടെ സ്ഥാപനങ്ങളെയും അപമാനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. അനധികൃതമായി ഏതെങ്കിലും പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്താനാവില്ലെന്ന യാഥാര്‍ഥ്യം, നിരവധി വര്‍ഷം രാജ്യം ഭരിച്ച പ്രതിപക്ഷത്തെ അംഗങ്ങള്‍ക്ക് അറിയാവുന്നതാണ്. നമ്മുടെ നിയമങ്ങളും സ്ഥാപനങ്ങളും വഴി ഇത്തരം നടപടികള്‍ നിര്‍വഹിക്കാനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പോലും നിയമപരമായ നടപടിക്രമങ്ങള്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ട്. 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തിലും 2000ലെ ഐടി നിയമത്തിന്റെ സെക്ഷന്‍ 69ലും ഇക്കാര്യങ്ങള്‍ വ്യക്തമാണ്. ഫോണ്‍ ചോര്‍ത്താന്‍ ഉന്നതാധികാര സമിതിയുടെ അനുമതി ആവശ്യമാണ്. 2009ലെ ഐടി നിയമ പ്രകാരം സംസ്ഥാന സര്‍ക്കാരുകളിലാണ് ഇത്തരം അധികാരം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. സംസ്ഥാനങ്ങളില്‍ ചീഫ് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള സമിതിയുമുണ്ട്.

ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത സൃഷ്ടിച്ചവര്‍ തന്നെ പട്ടികയിലുള്ള ഫോണ്‍ നമ്പറുകള്‍ എല്ലാം ചോര്‍ത്തിയിട്ടുണ്ടെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് പറയുന്നുണ്ട്. ഫോണ്‍ ചോര്‍ത്താനായി ഉപയോഗിച്ചു എന്നു പറയുന്ന സാങ്കേതികവിദ്യ പുറത്തിറക്കിയ കമ്പനിയും ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ നിയമങ്ങള്‍ അനധികൃത ഫോണ്‍ ചോര്‍ത്തലിന് അനുമതി നല്‍കുന്നില്ല. ഇത്തരം ഘടകങ്ങള്‍ എല്ലാം തന്നെ പരിശോധിക്കവേ ഈ വാര്‍ത്തയില്‍ യാതൊരു വിധത്തിലുള്ള സത്യവുമില്ല എന്ന കാര്യം ഉറപ്പിച്ചു പറയാന്‍ സാധിക്കും, കേന്ദ്ര ഐടി മന്ത്രി ലോക്സഭയില്‍ വിശദീകരിച്ചു.

Tags: വാര്‍ത്തmodi government
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

മോദി സര്‍ക്കാരിനെതിരെ സമൂഹമാധ്യമങ്ങളിലും മറ്റ് മാധ്യമങ്ങളിലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്ന ബീഫ് കയറ്റുമതിയിലെ വര്‍ധനവിനെക്കുറിച്ചുള്ള ചിത്രം (ഇടത്ത്) ഗോമാതാവിനെ ആലിംഗനം ചെയ്യുന്ന പെണ്‍കുട്ടി-ഭാരതത്തിന്‍റെ പരിപാവന സങ്കല്‍പം (വലത്ത്)
Kerala

ബീഫ് കയറ്റുമതിയിൽ ഭാരതം കുതിക്കുന്നു എന്ന് മോദി സര്‍ക്കാരിനെ കുത്തി മലയാള മനോരമയും മീഡിയ വണ്ണും: മനോരമേ…ആ ബീഫല്ല ഈ ബീഫ്….

പുതിയ വാര്‍ത്തകള്‍

പാർലമെന്റ് കത്തിക്കുമെന്ന് ഭീഷണി ; എന്നെ കൊല്ലടാന്ന് പൊലീസിന് നേരെ വെല്ലുവിളി ; പാറ്റയ്‌ക്ക് ആവശ്യം പോലെ കൊടുത്ത് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

പീച്ചിയില്‍ നേരിയ ഭൂചലനം

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.