Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോടതിയില്‍ വിശ്വാസമുണ്ടെങ്കില്‍ വന്നാല്‍ മതി; സമാന്തര പ്രചാരണങ്ങള്‍ പറ്റില്ല; പെഗാസസ് ഹര്‍ജിക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി

കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ നിരവധി ഹര്‍ജിക്കാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. മാധ്യമ ശ്രദ്ധയ്‌ക്കും സാമൂഹ്യ മാധ്യമ ചര്‍ച്ചകള്‍ക്കും വേണ്ടി കോടതിയുടെ ചോദ്യങ്ങള്‍ പോലും ഉപയോഗിക്കപ്പെടുകയാണെന്ന് ചീഫ് ജസ്റ്റിസ് പരാതിക്കാരുടെ അഭിഭാഷകനായ കപില്‍ സിബലിന് മുന്നറിയിപ്പ് നല്കി.

സന്ദീപ്‌ എസ്.byസന്ദീപ്‌ എസ്.
Aug 11, 2021, 04:53 pm IST
inIndia

ന്യൂദല്‍ഹി: പെഗാസസ് വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ച ഹര്‍ജിക്കാര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍. വി രമണ. കോടതിയെ നിങ്ങള്‍ ആശ്രയിക്കുകയാണെങ്കില്‍ ആ വ്യവസ്ഥയില്‍ വിശ്വാസം വേണമെന്നും അച്ചടക്കം പുലര്‍ത്തണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട സമാന്തര പ്രചരണങ്ങള്‍ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു.

കേന്ദ്രസര്‍ക്കാരിനെതിരെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ നിരവധി ഹര്‍ജിക്കാര്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. മാധ്യമ ശ്രദ്ധയ്‌ക്കും സാമൂഹ്യ മാധ്യമ ചര്‍ച്ചകള്‍ക്കും വേണ്ടി കോടതിയുടെ ചോദ്യങ്ങള്‍ പോലും ഉപയോഗിക്കപ്പെടുകയാണെന്ന് ചീഫ് ജസ്റ്റിസ് പരാതിക്കാരുടെ അഭിഭാഷകനായ കപില്‍ സിബലിന് മുന്നറിയിപ്പ് നല്കി.

പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തവര്‍ സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന്‍ ബാധ്യസ്ഥരാണെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജികളുടെ പകര്‍പ്പ് എല്ലാവരും കേന്ദ്രസര്‍ക്കാരിന് കൈമാറണം. കോടതി കേസുമായി ബന്ധപ്പെട്ട് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ മറുപടി ആവശ്യമാണ്. ഹര്‍ജിക്കാര്‍ പലരും സാമൂഹ്യ മാധ്യമങ്ങളിലും മാധ്യമ അഭിമുഖങ്ങളിലുമാണ് അഭിപ്രായം പറയുന്നത്. വ്യവസ്ഥയില്‍ വിശ്വാസമുള്ളവര്‍ അവരുടെ അഭിഭാഷകരിലൂടെ കോടതിയെ അറിയിക്കുകയാണ് വേണ്ടത്, എന്‍ റാമിന്റെ അഭിഭാഷകന്‍ കപില്‍ സിബലിനോട് കോടതി മുന്നറിയിപ്പിന്റെ സ്വരത്തില്‍ വ്യക്തമാക്കി. പുറത്തു ചര്‍ച്ച നടക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് സിബല്‍ മറുപടി നല്കിയപ്പോള്‍ ഇതു നിങ്ങളുടെ കക്ഷികളെക്കൂടി അറിയിക്കാനും കോടതി നിര്‍ദേശിച്ചു. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ നിലപാട് അറിയിക്കാന്‍ രണ്ടു ദിവസം സമയം വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം പരിഗണിച്ച് കേസ് അടുത്ത തിങ്കളാഴ്ചത്തേക്ക് മാറ്റി.

Tags: സുപ്രീംകോടതിപെഗാസസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി സര്‍ക്കാരിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടെന്ന് വ്യാജസന്ദേശം; സുപ്രീംകോടതി പൊലീസില്‍ പരാതി നല്‍കി

Main Article

സുപ്രീംകോടതിയോട് ഖേദപൂര്‍വ്വം

Editorial

പ്രതിപക്ഷം നിഷ്പ്രഭമായ നിയമനിര്‍മാണം

Kerala

മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരായ വിജിലന്‍സ് അന്വേഷണം തുടരാം: എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി നടപടി റദ്ദാക്കി

India

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; സെന്തില്‍ ബാലാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.