മോദി ഇഫക്ട്: പ്രതിരോധ ഉത്പന്ന കയറ്റുമതി: ഭാരതം വന്‍ കുതിപ്പിലേക്ക്
മട്ടാഞ്ചേരി: പ്രതിരോധ മേഖല ഉത്പന്ന കയറ്റുമതിയില്‍ ഭാരതം വന്‍ കുതിപ്പിലേയ്ക്ക്. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പിന്‍ബലത്തിലെ മോദി ഇഫക്റ്റായാണ് ഇതിനെ വിലയിരുന്നത്. കയറ്റുമതിയുടെ മുന്നേറ്റത്തില്‍ ഏറെനേട്ടം കൊയ്തത്...
























