Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആചാരങ്ങളൊഴിയാതെ കൊച്ചിയില്‍ ജൂതപുതുവത്സരാഘോഷം

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Oct 1, 2025, 01:34 pm IST
in Kerala
മട്ടാഞ്ചേരി സിനഗോഗ്‌

മട്ടാഞ്ചേരി സിനഗോഗ്‌

മട്ടാഞ്ചേരി: ശോഫാര്‍ കാഹളമുതി കൊച്ചിയും ജൂതപുതുവത്സരാഘോഷത്തിലായി. റോഷ് ഹസാന ദിനാഘോഷത്തില്‍ തുടങ്ങി സിംഹതോറ വരെയുള്ള 24 ദിവസം നീളുന്നതാണ് ജൂതപുതുവത്സരാ ഘോഷം. പ്രാര്‍ത്ഥനയിലും ഭക്ഷണത്തിലും ഉപവാസ ക്രമത്തിലും വീടുകളിലും വിശേഷതയാര്‍ന്നതാണ് ജൂതപുതുവത്സരാഘോഷം. 67കാരനായ ക്വിത്ത് ഹലേഗ്വ മാത്രമാണിന്ന് കൊച്ചിയിലുള്ളത്. എന്നാലും പരമ്പരാഗത ജൂത ആചാരാനുഷ്ഠാന ആഘോഷങ്ങള്‍ക്ക് മങ്ങലേറ്റിട്ടില്ല. ഇസ്രയേല്‍ പുരോഹിതന്‍ മോഷേയ് റബ്ബായി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കും.

ഹിബ്രൂ കലണ്ടറിലെ തിഷ്‌റിമാസ ആദ്യ ദിനമായ റോഷ്ഹസാനയാണ് ജൂത പുതുവത്സരദിനം. 5786 പുതുവത്സരദിനത്തില്‍ ജൂതര്‍ ഷാനാതോബാ എന്നറിയിച്ച് പരസ്പരം പുതുവത്സരാശംസകള്‍ നേരും. ആഘോഷത്തിലെ യോം കീപൂര്‍ ഉപവാസ ദിനം ഇന്ന് സൂര്യാസ്തമയത്തില്‍ തുടങ്ങും. രണ്ടിന് വൈകിട്ട് തീരും. ഭവനങ്ങളില്‍ ഒത്തുചേര്‍ന്നുള്ള പ്രാര്‍ത്ഥനാദിനമാണിത്. ഒക്ടോബര്‍ 6ന് സുഖോത്ത് പെരുന്നാള്‍. 14 നാണ് സിംഹതോറ ആഘോഷം. ദീപങ്ങളുടെ ആഘോഷമാണിത്. അന്ന് ജൂതഭവനങ്ങള്‍ വൈദ്യുത ദീപാലങ്കാരത്താലും പള്ളിയില്‍ തുണ്‍ വിളക്കുകളും തെളിയിക്കും. ഇതോടെ ജൂതപുതുവത്സരാഘോഷങ്ങള്‍ സമാപിക്കും.

എണ്ണത്തില്‍ കുറവാണെങ്കിലും കൊച്ചി പരദേശി ജൂതപ്പള്ളി പുതുവത്സരാഘോഷ ലഹരിയിലാണ്. ജില്ലയില്‍ എട്ടും കേരളത്തില്‍ 20 ജൂതന്മാരുമാണുള്ളത്. പ്രതി വര്‍ഷം ഒന്നര ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് കൊച്ചി ജൂതപ്പള്ളി സന്ദര്‍ശിക്കുന്നതെന്നാണ് കണക്ക്. ശനിയാഴ്ചകളിലെ ഷബാത്ത് പ്രാര്‍ത്ഥനക്ക് പത്ത് പുരുഷന്മാരടക്കം 13 പേര്‍ വേണം. വിദേശികളും ചേര്‍ന്ന് ഇടയ്‌ക്ക് പ്രാര്‍ത്ഥന നടക്കാറുണ്ടെന്ന് സിനഗോഗ് മാനേജിങ് ട്രസ്റ്റി എം.സി. പ്രവീണ്‍ പറഞ്ഞു.

 

Tags: Mattancherry SynagogueJewish New Yearrosh hashanah 2025kochi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കണവാടിയിൽ മൂന്ന് വയസുകാരിക്ക് പീഡനം; 20കാരനെതിരെ പോക്സോ കേസ്, പ്രതിക്കായി തെരച്ചിൽ ഊർജിതം

Kerala

വികസനപാതയില്‍ റെയില്‍വേ: കൊച്ചിയില്‍ 267കോടിയുടെ അത്യാധുനിക കോച്ചിങ് ടെര്‍മിനല്‍ വരുന്നു; വന്ദേഭാരത് അറ്റകുറ്റപ്പണിക്കായി പ്രത്യേക പിറ്റ്

Kerala

കെഎസ്ആര്‍ടിക്കെതിരെ പ്രതിഷേധവുമായി ഡേവിസിന്റെ ‘ലിറ്റില്‍ ഫ്‌ളവര്‍’; പുരുഷന്മാര്‍ക്ക് നാളെ സൗജന്യ ബസ് യാത്ര

Kerala

അസമിൽ നിന്ന് കൊണ്ടുവന്ന് പെരുമ്പാവൂരിൽ വിൽപന; ഹെറോയിനുമായി യുവതി പിടിയില്‍

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.