Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമുദ്രമേഖലാ സഹകരണം: ദൗത്യവിജയവുമായി ഐഒഎസ് സാഗര്‍

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
May 20, 2026, 08:41 am IST
inKerala
സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍
മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

സമുദ്ര സുരക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത് കൊച്ചിയില്‍ മടങ്ങിയെത്തുന്ന ഐഎന്‍എസ് സുനൈന

മട്ടാഞ്ചേരി: സമുദ്ര മേഖലയിലെ ദൗത്യ വിജയവുമായി ഐഒഎസ് സാഗര്‍ രണ്ടാം പതിപ്പ് ഇന്ന് കൊച്ചിയില്‍ സമാപിക്കും. ദൗത്യത്തില്‍ പങ്കെടുത്ത് മടങ്ങുന്ന നാവികസേനയുടെ ഐഎന്‍എസ് സുനൈന കപ്പലിനും നാവികര്‍ക്കും കൊച്ചി ദക്ഷിണ നാവികസേന ആസ്ഥാനത്ത് രാവിലെ സ്വീകരണം നല്‍കും.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ സൗഹൃദ അയല്‍ രാജ്യങ്ങളുമായി നടത്തുന്ന നാവിക സഹകരണവും കൂട്ടായ്‌മയുമാണ് ഭാരതത്തിന്റെ ഇന്ത്യന്‍ ഓഷ്യന്‍ഷിപ്പ് സാഗര്‍ (ഐഒഎസ് സാഗര്‍) ദൗത്യം. 2025 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയപ്രഖ്യാപനമാണ് ഐഒഎസ്. സമുദ്ര മേഖലയില്‍ പ്രാദേശിക സമാധാനം, സ്ഥിരത, സമുദ്ര സുരക്ഷ, സൗഹൃദത്തിന്റെ പാലം സൃഷ്ടിക്കല്‍, ഒരുമിച്ചുള്ള യാത്ര, പരിശീലനം, സാംസ്‌കാരിക വിനിമയം തുടങ്ങി നാവിക സേനയിലൂടെ ബഹുമുഖ സൗഹൃദമാണ് പദ്ധതി ലക്ഷ്യം.

ആസിയാന്‍ രാജ്യങ്ങളുമായുള്ള സൗഹൃദത്തോടോപ്പം കൂട്ടായ പരിശീലനം, സംയുക്താഭ്യാസം തുടങ്ങിയവും ഐഒഎസ് സാഗര്‍ ലക്ഷ്യമിടുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനീസ് നാവിക സേനയുടെ കടന്നുകയറ്റവും ശക്തി പ്രാപിക്കലും തടയുകയും ഇതില്‍പ്പെടുന്നു. നാവികസേന കപ്പലില്‍ നാവികര്‍ക്കൊപ്പം സമുദ്രയാന മേഖലകളിലെ ആധുനിക സാങ്കേതിക പരിശീലനങ്ങള്‍, സമുദ്ര മേഖലകളിലെ നിയമങ്ങള്‍, കടന്നുകയറ്റം, ലഹരി, ആയുധ മാഫിയ നിരീക്ഷണവും നിയന്ത്രണവും തുടങ്ങി നാവികസേനയുടെ ദൗത്യ ബോധവല്‍കരണവും പദ്ധതിയിലുണ്ട്. ഏപ്രില്‍ രണ്ടിന് മുംബൈ പോര്‍ട്ടില്‍ നിന്ന് തുടങ്ങിയ രണ്ടാം പതിപ്പില്‍ 16 അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള 38 ഓഫീസര്‍മാരാണുള്ളത്.

ബംഗ്ലാദേശ്, സിങ്കപ്പൂര്‍, മ്യാന്‍മര്‍, ഇന്‍ഡോനേഷ്യ, തായ്‌ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങളുമായി ആശയവിനിമയവും സന്ദര്‍ശനവും നടത്തിയാണ് 15ന് ശ്രീലങ്കയിലെത്തിയത്. മൂന്ന് ദിവസത്തെ സാംസ്‌കാരിക – സൗഹൃദ- കൂട്ടായ്‌മയും സംയുക്താഭ്യാസവും പൂര്‍ത്തിയാക്കിയാണ് ഐഎന്‍എസ് നൈനയും നാവികരും കൊച്ചിയില്‍ തിരിച്ചെത്തുന്നത്.

ഇന്ന് രാവിലെ 10ന് ദക്ഷിണ നാവിക സേനാ ജെട്ടിയില്‍ മുതിര്‍ന്ന നാവികസേനാ ഉദ്യോഗസ്ഥര്‍ നാവികരെ സ്വീകരിക്കും തുടര്‍ന്ന് അഭിനന്ദനമര്‍പ്പിക്കും.

Tags: kochiSouthern Naval HeadquartersIOS SagarMaritime CooperationINS Sunaina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി രാഷ്‌ട്രീയമായി കൃത്യമായ ചേരിയില്‍ അല്ലെന്ന് ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍; കാരണം പത്മഭൂഷണും ദേശീയ പുരസ്കാരവും

ലക്ഷ്മി പ്രിയയുടെ ലൈംഗിക പരാമര്‍ശങ്ങള്‍: അന്‍സിബയുടെ പരാതിയില്‍ കേസെടുക്കാന്‍ ഉത്തരവിട്ട് കോടതി

ഒരു തീവ്രവാദ രാജ്യം എന്നോടു ഇങ്ങനെ ചോദിക്കുന്നോ ? ഐക്യരാഷ്‌ട്രസഭയിൽ പാക് പത്രപ്രവർത്തകയെ നിശബ്ദയാക്കി ജയ്ശങ്കർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ മീററ്റ്, വാരണാസി സന്ദര്‍ശനങ്ങള്‍ മാറ്റിവച്ചു

ജുവലറിയില്‍ നിന്ന് 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് വിറ്റ അസിസ്റ്റന്റ് മാനേജര്‍ പിടിയില്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.