Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മനിര്‍ഭര്‍ ഭാരത് : കടല്‍ സുരക്ഷയ്‌ക്ക് കരുത്തുമായി ഈവര്‍ഷം 19 യുദ്ധക്കപ്പലുകള്‍ നീറ്റിലിറക്കും

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Jan 9, 2026, 09:02 am IST
in India

മട്ടാഞ്ചേരി: കടല്‍ സുരക്ഷയ്‌ക്ക് കരുത്തുപാകി നാവികസേന ശക്തിയാര്‍ജ്ജിക്കുന്നു. ആത്മ നിര്‍ഭര്‍ ഭാരത് പദ്ധതിയിലൂടെ ആഗോളതലത്തില്‍ കപ്പല്‍ നിര്‍മാണത്തിലും കുതിപ്പേകിയാണ് യുദ്ധക്കപ്പലുകള്‍ അത്യാധുനിക സംവിധാനങ്ങളുമായി നാവികസേനയുടെ ഭാഗമാകുന്നത്. ഈ വര്‍ഷം 19 യുദ്ധക്കപ്പലുകളാണ് നാവികസേനയിലെത്തുക. കഴിഞ്ഞ വര്‍ഷം അന്തര്‍വാഹിനിയടക്കം 14 കപ്പലുകളാണ് നാവികസേനയിലെത്തിയത്. ഇതോടെയുദ്ധക്കപ്പലുകളുടെ എണ്ണം 145 ആവും. 2030ല്‍ ഇരുനൂറും 2037ല്‍ ഇരുനൂറ്റിമുപ്പതും യുദ്ധ കപ്പലുകള്‍ എന്നതാണ് നാവിക സേന ലക്ഷ്യമിടുന്നത്.

56 കപ്പലുകള്‍ നിര്‍മാണ ഘട്ടങ്ങളിലാണ്. പല ഘട്ടങ്ങളിലും വിവിധ പദ്ധതികളിലായി രണ്ടരലക്ഷം കോടിയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ചെലവഴിക്കുന്നത്.
പുതുതലമുറ ഡിസ്‌ട്രോയറുകള്‍, സ്‌റ്റെല്‍ത്ത് ഫ്രിഗേറ്റുകള്‍, അന്തര്‍വാഹിനികള്‍ തുടങ്ങിയവ നാവിക സേന പടയോട്ടത്തിന് കരുത്തേകും. ഉല്‍പാദന വേഗത, ആത്മനിര്‍ഭര്‍ ഭാരത് സന്ദേശം, വികസനം തുടങ്ങിയ നേട്ടങ്ങളുമായാണ് യുദ്ധ കപ്പല്‍ നിര്‍മാണത്തില്‍ രാജ്യത്തിന് കുതിപ്പേകുന്നത്.

രാജ്യത്തെ നാലു കപ്പല്‍ശാലകളിലെ യുദ്ധക്കപ്പല്‍ നിര്‍മാണത്തിലൂടെ ഉല്‍പാദന ക്ഷമതയില്‍ ഭാരതം വന്‍ കുതിപ്പിലാണ്. കപ്പല്‍ നിര്‍മാണത്തിന് ഒന്‍പത് വര്‍ഷമെന്നത് ആറ് വര്‍ഷമായി കുറഞ്ഞു. യുദ്ധക്കപ്പല്‍ നിര്‍മാണം, കമ്മീഷനിങ്, പ്രവര്‍ത്തനം എന്നിവയിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് രാജ്യത്തുണ്ടാകുന്നത്.

Tags: Indian Navymaritime security/Aatmanirbhar Bharat19 warships to be launched
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

India

യോഗ ദിനത്തിൽ ഇന്ത്യൻ നാവികസേനയുടെ അതുല്യമായ പ്രകടനം : വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തുകൊണ്ട് അച്ചടക്കത്തിന്റെയും ഏകാഗ്രതയുടെയും ശക്തി പ്രകടമാക്കി

India

രാഹുല്‍ ഗാന്ധിയെ തള്ളി, മോദിയെ അഭിനന്ദിച്ച് ശശി തരൂര്‍ വീണ്ടും; ‘റീല്‍ ‘നേതാവായ രാഹുല്‍ ഗാന്ധിക്കുള്ള ‘ബെര്‍ത്ത് ഡേ ഗിഫ്റ്റ് ‘ എന്ന് പ്രദീപ് ഭണ്ഡാരി

India

ആത്മനിര്‍ഭര്‍ ഭാരത് കാമികാസെ ഡ്രോണുകള്‍ തദ്ദേശീയമായി വികസിപ്പിക്കും

India

55 വര്‍ഷത്തെ സേവനം; സീ കിങ് എംകെ 42 ബി ഹെലികോപ്ടറുകള്‍ ഔദ്യോഗികമായി പിന്‍വലിച്ച് നാവികസേന

പുതിയ വാര്‍ത്തകള്‍

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.