Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി; ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമി മറയൂരില്‍ നിന്ന് പിടിയില്‍

എസ്. കൃഷ്ണകുമാര്‍ by എസ്. കൃഷ്ണകുമാര്‍
Feb 20, 2026, 11:17 am IST
in Kerala

മട്ടാഞ്ചേരി: നാവികസേനയുടെ കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ കേസിലെ നാലാം പ്രതിയെ ഇടുക്കിയില്‍ നിന്ന് കര്‍ണ്ണാടക പോലീസ് പിടികൂടി. ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമി(21) നെയാണ് മറയൂരില്‍ നിന്ന് പിടികൂടിയത്. കേസില്‍ ഇതിനകം മൂന്ന് പേര്‍ കസ്റ്റഡിയിലാണ്. ഒളിവിലായ ബംഗ്ലാദേശ് സ്വദേശിയെ പോലീസ് തിരയുകയാണ്.

കൊച്ചിന്‍ കപ്പല്‍ശാലയിലും, ഉഡുപ്പിയിലെ കൊച്ചി കപ്പല്‍ശാല ശാഖയിലും കരാര്‍ ജോലി ചെയ്യവേയാണ് വിവരങ്ങള്‍ ഇവര്‍ കൈമാറിയത്. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശികളായ രോഹിത് (29) സാന്‍ഡ്രി (37), അഹമ്മദാബാദ് സ്വദേശിയായ ഹിരേന്ദ്രകുമാര്‍ എന്നിവരെ 2025 നവംബറില്‍ ദേശസുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ കര്‍ണാടക മാല്‍പേ പോലീസ് പിടികൂടിയിരുന്നു.

കപ്പല്‍ശാല അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഉഡുപ്പി കപ്പല്‍ശാല ശാഖ ഉപകരാറുകാരായ സുഷമ മറ്റെന്‍ പ്രൈവറ്റ് ലിമിറ്റഡിലെ കരാര്‍ ജോലിക്കാരാണിവര്‍. ഭാരതീയ ന്യായ സംഹിത വകുപ്പ് 152, ഔദ്യോഗിക രഹസ്യ വിവരം കൈമാറല്‍ നിയമം 1923ലെ സെക്ഷന്‍ 3, 5 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. രോഹിതും സാന്‍ഡ്രിയും കൊച്ചി കപ്പല്‍ശാലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ക്ക് മൊബൈല്‍ സിം കാര്‍ഡ് വാങ്ങി നല്‍കിയെന്നതാണ് ഹിരേന്ദ്രകുമാറിനെതിരെയുള്ള കേസ്.

നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, തിരിച്ചറിയല്‍ നമ്പര്‍, രഹസ്യവിവരങ്ങള്‍, അറ്റകുറ്റപ്പണി വിവരങ്ങള്‍ എന്നിവയാണ് വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവ വഴി ഇവര്‍ പാകിസ്ഥാന്‍ ഏജന്റിന് പണംവാങ്ങി കൈമാറിയത്. 18 മാസത്തോളം രോഹിതും സാന്‍ഡ്രിയും രഹസ്യവിവര കൈമാറ്റം നടത്തിയതായാണ് വിവരം. ബംഗ്ലാദേശ് സ്വദേശി ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ രഹസ്യം ചോര്‍ത്തല്‍ കേസിലുള്‍പ്പെട്ടോയെന്നും അന്വേഷിച്ച് വരികയാണ്.

Tags: arrestShipBengalpakisthan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

Thiruvananthapuram

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

India

പശ്ചിമ ബംഗാൾ ബോംബ് സ്ഫോടനത്തിൽ പ്രധാന പങ്കുവഹിച്ച അഹിദുൾ ഇസ്ലാം മൊല്ലയെ എൻഐഎ അറസ്റ്റ് ചെയ്തു ; പിടിയിലായത് ബോംബുകൾ നിർമ്മിക്കുന്ന കൊടും ഭീകരൻ

Kerala

പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതികളില്‍ ഒരാള്‍ പിടിയിലായി

പുതിയ വാര്‍ത്തകള്‍

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.